നിത്യ വസന്തം
ദൃശ്യരൂപം
| നിത്യവസന്തം | |
|---|---|
| സംവിധാനം | ശശികുമാർ |
| കഥ | കാവൽ സുരേന്ദ്രൻ |
| തിരക്കഥ | ശശികുമാർ |
| നിർമ്മാണം | മുരഹരി ഫിലിംസ് |
| അഭിനേതാക്കൾ | എം.ജി. സോമൻ വിധുബാല വിൻസെന്റ് കുണ്ടറ ജോണി |
| സംഗീതം | എം.കെ. അർജ്ജുനൻ |
നിർമ്മാണ കമ്പനി | മുന്നാസ് ഫിലിംസ് |
| വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
കാവൽ സുരേന്ദ്രൻ കഥയു സംഭാഷണവും എഴുതി ശശികുമാർ തിർക്കഥ രചിച്ച് സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിത്യവസന്തം.[1] മുരഹരി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിൽ എം.ജി. സോമൻ, വിധുബാല, വിൻസെന്റ്, കുണ്ടറ ജോണി, കായിക്കൽ കുമാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [2] എ.പി ഗോപാലൻ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | എം.ജി. സോമൻ | |
| 2 | വിൻസെന്റ് | |
| 3 | വിധുബാല | |
| 4 | മീന (നടി) | |
| 5 | ടി.ആർ. ഓമന | |
| 6 | കെപിഎസി ലളിത | |
| 7 | കുതിരവട്ടം പപ്പു | |
| 8 | നെല്ലിക്കോട് ഭാസ്കരൻ | |
| 9 | ആലുമ്മൂടൻ | |
| 10 | കുണ്ടറ ജോണി | |
| 11 | രാജകുമാരി | |
| 12 | പ്രമീള | |
| 13 | ലളിതശ്രീ | |
| 14 | പുന്നശ്ശേരി കാഞ്ചന | |
| 15 | കാവൽ സുരേന്ദ്രൻ | |
| 16 | ചാച്ചപ്പൻ | |
| 17 | കാലായ്ക്കൽ കുമാരൻ | |
| 18 | കൊച്ചിൻ സേവ്യർ | |
| 19 | കൊല്ലം ജി കെ പിള്ള |
ഗാനങ്ങൾ :എ.പി ഗോപാലൻ
ഈണം :എം.കെ. അർജ്ജുനൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | "കൊച്ചു കൊച്ചൊരു" | പി. ജയചന്ദ്രൻ | |
| 2 | "നെല്ലു വിളഞ്ഞേ" | ജോളി അബ്രഹാം സംഘം | |
| 3 | "സ്നേഹപ്രപഞ്ചമേ" | കെ ജെ യേശുദാസ് | |
| 4 | "സുഗന്ധ ഭസ്മക്കുറി തൊട്ടു" | കെ ജെ യേശുദാസ് | മോഹനം |
അവലംബം
[തിരുത്തുക]- ↑ "നിത്യവസന്തം(1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2019-04-27.
- ↑ "നിത്യവസന്തം(1979)". www.malayalachalachithram.com. Retrieved 2019-04-27.
- ↑ "നിത്യവസന്തം(1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2019-04-27.
- ↑ "നിത്യവസന്തം(1979)". www.m3db.com. Retrieved 2019-04-27.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "നിത്യവസന്തം(1979)". www.imdb.com. Retrieved 2019-04-27.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "നിത്യവസന്തം(1979)". malayalasangeetham.info. Archived from the original on 27 ഏപ്രിൽ 2019. Retrieved 19 ഏപ്രിൽ 2019.