ഉള്ളടക്കത്തിലേക്ക് പോവുക

1960-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1960 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
129/03ഉമ്മഎം. കുഞ്ചാക്കോശാരംഗപാണിതിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ, കാഞ്ചന, കെ.പി. ഉമ്മർ
203/09പൂത്താലി (ചലച്ചിത്രം)പി. സുബ്രഹ്മണ്യംമുട്ടത്തുവർക്കിടി.കെ. ബാലചന്ദ്രൻ, മിസ് കുമാരി
303/09സീത (ചലച്ചിത്രം)എം. കുഞ്ചാക്കോശശികുമാർപ്രേംനസീർ, കുശലകുമാരി
403/12സ്ത്രീഹൃദയം (ചലച്ചിത്രം)ജെ.ഡി. തോട്ടാൻജഗതി എൻ.കെ. ആചാരിപ്രേം നവാസ്, അംബിക
52/12നീലിസാലി (ചലച്ചിത്രം)എം. കുഞ്ചാക്കോശാരംഗപാണിബഹദൂർ, എസ്.പി. പിള്ള, കാഞ്ചന