പുഷ്യരാഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്യരാഗം
സംവിധാനംസി. രാധാകൃഷ്ണൻ
നിർമ്മാണംവി വി ആന്റണി
രചനസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
സംഭാഷണംസി. രാധാകൃഷ്ണൻ
അഭിനേതാക്കൾമധു,
ജയൻ,
ഷീല,
ശാരദ,
ശ്രീവിദ്യ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനചേരമംഗലം, ശകുന്തള രാജേന്ദ്രൻ
ഛായാഗ്രഹണംകെ ബി ദയാളൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോയൂണിവേഴ്സൽ മൂവീസ്
ബാനർയുനിവേഴ്സൽ മൂവീസ്
വിതരണംസുചിത്ര റിലീസ്
റിലീസിങ് തീയതി
  • 30 നവംബർ 1979 (1979-11-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


സി. രാധാകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത 1980 ലെ ഇന്ത്യൻ മലയാളം കോമഡി ഫാമിലി എന്റർടെയ്‌നറാണ് പുഷ്യരാഗം . മധു, ജയൻ,ജയഭാരതി, ഷീല, ശാരദ, ശ്രീവിദ്യഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു ജോസഫ്-ക്ലാരയുടെ ഭർത്താവും സരസ്വതിയുടെ രഹസ്യ കാമുകനും
2 ഷീല ക്ലാര-ജോസഫിന്റെ ഭാര്യ
3 ജയൻ രാജീവ്-അഭിരാമി യുടെ ഭർത്താവ്, രേഷ്മയുടെ മുൻ കാമുകൻ
4 ജയഭാരതി അഭിരാമി-രാജീവിന്റെ ഭാര്യ
5 കെ.പി. ഉമ്മർ അരവിന്ദ്-അഭിരായുടെ മൂത്ത സഹോദരൻ - ഹരിതയുടെ ഭർത്താവ്
6 ശാരദ സരസ്വതി
7 പ്രേം നസീർ ശങ്കർ-രാജീവിന്റെ സുഹൃത്ത് (അതിഥി വേഷം)
8 ശ്രീവിദ്യ രേഷ്മ-രാജീവിന്റെ മുൻ കാമുകി
9 സീമ രശ്മി-ശങ്കറിന്റെ വിവാഹാലോചനയായി (ഫോട്ടോ മാത്രം)
10 മീന നാരായണി അമ്മ - (അതിഥി വേഷം)
11 സിൽക്ക് സ്മിത ഹരിത-അരവിന്ദിന്റെ ഭാര്യ
12 ബാലൻ കെ നായർ മാധവമേനോൻ -അഭിരാമിയുടെ അച്ഛൻ
13 ഉണ്ണിമേരി രഞ്ജിനി-രാജീവിന്റെ സഹോദരി- അഭിരാമിയുടെ സുഹൃത്ത്(അതിഥി വേഷം)
14 ജയമാലിനി
15 രവികുമാർ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രചന
1 "മധുരമധുരമൊരു" വാണി ജയറാം ചേരമംഗലം
2 "മുന്തിരിത്തേനൊഴുകും സാരംഗമേ" കെ ജെ യേശുദാസ് ചേരമംഗലം
3 "ഒരു മണിക്കിണി" കെ.ജെ.യേശുദാസ്, എസ്.ജാനകി ശകുന്തള രാജേന്ദ്രൻ
4 "പാത്തുപേട്ട" എസ് ജാനകി ശകുന്തള രാജേന്ദ്രൻ

അവലംബം[തിരുത്തുക]

  1. "പുഷ്യരാഗം (1979)". www.malayalachalachithram.com. Retrieved 2014-10-11.
  2. "പുഷ്യരാഗം (1979)". malayalasangeetham.info. Retrieved 2014-10-11.
  3. "പുഷ്യരാഗം (1979)". spicyonion.com. Retrieved 2014-10-11.
  4. "പുഷ്യരാഗം (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "പുഷ്യരാഗം (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുഷ്യരാഗം_(ചലച്ചിത്രം)&oldid=3975224" എന്ന താളിൽനിന്ന് ശേഖരിച്ചത്