ഉള്ളടക്കത്തിലേക്ക് പോവുക

പുഷ്യരാഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pushyaragam (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്യരാഗം
സംവിധാനംസി. രാധാകൃഷ്ണൻ
കഥസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
നിർമ്മാണംവി വി ആന്റണി
അഭിനേതാക്കൾമധു,
ജയൻ,
ഷീല,
ശാരദ,
ശ്രീവിദ്യ
ഛായാഗ്രഹണംകെ ബി ദയാളൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംഎ.റ്റി. ഉമ്മർ
നിർമ്മാണ
കമ്പനി
യൂണിവേഴ്സൽ മൂവീസ്
വിതരണംസുചിത്ര റിലീസ്
റിലീസ് തീയതി
  • 30 November 1979 (1979-11-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


സി. രാധാകൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത 1980 ലെ ഇന്ത്യൻ മലയാളം കോമഡി ഫാമിലി എന്റർടെയ്‌നറാണ് പുഷ്യരാഗം . മധു, ജയൻ,ജയഭാരതി, ഷീല, ശാരദ, ശ്രീവിദ്യഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുജോസഫ്-ക്ലാരയുടെ ഭർത്താവും സരസ്വതിയുടെ രഹസ്യ കാമുകനും
2ഷീലക്ലാര-ജോസഫിന്റെ ഭാര്യ
3ജയൻരാജീവ്-അഭിരാമി യുടെ ഭർത്താവ്, രേഷ്മയുടെ മുൻ കാമുകൻ
4ജയഭാരതിഅഭിരാമി-രാജീവിന്റെ ഭാര്യ
5കെ.പി. ഉമ്മർഅരവിന്ദ്-അഭിരായുടെ മൂത്ത സഹോദരൻ - ഹരിതയുടെ ഭർത്താവ്
6ശാരദസരസ്വതി
7പ്രേം നസീർശങ്കർ-രാജീവിന്റെ സുഹൃത്ത് (അതിഥി വേഷം)
8ശ്രീവിദ്യരേഷ്മ-രാജീവിന്റെ മുൻ കാമുകി
9സീമരശ്മി-ശങ്കറിന്റെ വിവാഹാലോചനയായി (ഫോട്ടോ മാത്രം)
10മീനനാരായണി അമ്മ - (അതിഥി വേഷം)
11സിൽക്ക് സ്മിതഹരിത-അരവിന്ദിന്റെ ഭാര്യ
12ബാലൻ കെ നായർമാധവമേനോൻ -അഭിരാമിയുടെ അച്ഛൻ
13ഉണ്ണിമേരിരഞ്ജിനി-രാജീവിന്റെ സഹോദരി- അഭിരാമിയുടെ സുഹൃത്ത്(അതിഥി വേഷം)
14ജയമാലിനി
15രവികുമാർ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചന
1 "മധുരമധുരമൊരു" വാണി ജയറാം ചേരമംഗലം
2 "മുന്തിരിത്തേനൊഴുകും സാരംഗമേ" കെ ജെ യേശുദാസ് ചേരമംഗലം
3 "ഒരു മണിക്കിണി" കെ.ജെ.യേശുദാസ്, എസ്.ജാനകി ശകുന്തള രാജേന്ദ്രൻ
4 "പാത്തുപേട്ട" എസ് ജാനകി ശകുന്തള രാജേന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "പുഷ്യരാഗം (1979)". www.malayalachalachithram.com. Retrieved 2014-10-11.
  2. "പുഷ്യരാഗം (1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-11.
  3. "പുഷ്യരാഗം (1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.
  4. "പുഷ്യരാഗം (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "പുഷ്യരാഗം (1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുഷ്യരാഗം_(ചലച്ചിത്രം)&oldid=4581013" എന്ന താളിൽനിന്ന് ശേഖരിച്ചത്