Jump to content

1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1991 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 സൗഹൃദം ഷാജി കൈലാസ് മുകേഷ് ,ഉർവശി , സായ് കുമാർ , പാർവതി
2 അപൂർവ്വം ചിലർ കല അടൂർ എസ്.എൻ. സ്വാമി സായി കുമാർ, പാർവതി
3 ഞാൻ ഗന്ധർവ്വൻ പി. പത്മരാജൻ നിതീഷ് ഭരദ്വജ് , സുപർണ
4 ചാവേറ്റുപട ശേഖർ
5 എന്നും നന്മകൾ സത്യൻ അന്തിക്കാട് ശ്രീനിവാസൻ, ശാന്തി കൃഷ്ണ , ജയറാം
6 ഈഗിൾ അമ്പിളി
7 പെരുന്തച്ചൻ അജയൻ തിലകൻ , പ്രശാന്ത് , മോനിഷ
8 സത്യപ്രതിജ്ഞ സുരേഷ് ഉണ്ണിത്താൻ എസ്.എൽ. പുരം സദാനന്ദൻ മുരളി, സുരേഷ് ഗോപി, ഗീത
9 ഗാനമേള അമ്പിളി മുകേഷ് , ഗീതാവിജയൻ
10 ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ പോൾ ബാബു രവി , കാർത്തിക
11 അമരം ഭരതൻ മമ്മൂട്ടി , മാതു , ചിത്ര , അശോകൻ
12 റെയിഡ് കെ.എസ്. ഗോപാലകൃഷ്ണൻ
13 ധനം സിബി മലയിൽ മോഹൻലാൽ , ചാർമിള
14 കാക്കത്തൊള്ളായിരം വി.ആർ. ഗോപാലകൃഷ്ണൻ മുകേഷ് , ഉർവശി
15 പൂക്കാലം വരവായി കമൽ ജയറാം , രേഖ , ബേബി ശ്യാമിലി
16 ഒരു തരം രണ്ടു തരം മൂന്നു തരം തുളസീദാസ്
17 പാരലൽ കോളേജ് കെ. രാധാകൃഷ്ണൻ
18 കുറ്റപത്രം ആർ. ചന്ദ്രു സുരേഷ് ഗോപി , ശ്രീജ
19 ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് ശ്രീനിവാസൻ , ശരണ്യ
20 പൂന്തേനരുവി ചുവന്നു ബാലു
21 അഗ്നിനിലാവ് എൻ. ശങ്കരൻ നായർ രഞ്ജിനി , റിസബാവ
22 രാഗം അനുരാഗം നിഖിൽ
23 മിഴികൾ സുരേഷ് കൃഷ്ണ
24 എഴുന്നള്ളത്ത് ഹരികുമാർ ജയറാം , സിതാര
25 കാട്ടുവീരൻ ജബീർ മുബിൻ
26 മൂർദ്ധന്യം സുനിൽ കുമാർ ദേശായി
27 അരങ്ങ് ചന്ദ്രശേഖരൻ
28 മൂക്കില്ലാരാജ്യത്ത് അശോകൻ, താഹ ബി. ജയചന്ദ്രൻ മുകേഷ്, വിനയ പ്രസാദ്
29 ഇണപ്രാവുകൾ സൂരജ് ആർ. ബാർജാത്യ സൽമാൻ ഖാൻ , ഭാഗ്യശ്രീ
30 നയം വ്യക്തമാക്കുന്നു ബാലചന്ദ്രമേനോൻ മമ്മൂട്ടി , ശാന്തികൃഷ്ണ
31 ഭരതം സിബി മലയിൽ മോഹൻലാൽ , ഉർവശി , നെടുമുടി വേണു
32 ഓമനസ്വപ്നങ്ങൾ പി.കെ. ബാലകൃഷ്ണൻ
33 വിഷ്ണുലോകം കമൽ മോഹൻലാൽ , ശാന്തികൃഷ്ണ
34 എന്റെ സൂര്യപുത്രിക്ക് ഫാസിൽ അമല , ശ്രീവിദ്യ , സുരേഷ് ഗോപി
35 നാട്ടുവിശേഷം പോൾ ഞാറക്കൽ
36 തുടർക്കഥ ഡെന്നിസ് ജോസഫ് സായ് കുമാർ , മാതു
37 ജോർജ്ജുട്ടി c/o ജോർജ്ജുട്ടി ഹരിദാസ് ജയറാം , സുനിത
38 ആമിന ടെയിലേഴ്സ് സാജൻ അശോകൻ , പാർവതി
39 ടീനേജ് ലൗ കൃഷ്ണചന്ദ്രൻ
40 ഇൻസ്പെക്ടർ ബൽറാം ഐ.വി. ശശി മമ്മൂട്ടി , ഉർവശി
41 കൺകെട്ട് സത്യൻ അന്തിക്കാട് ജയറാം
42 സുന്ദരിക്കാക്ക മഹേഷ് സോമൻ രേഖ , സിദ്ദിഖ് , ജഗദീഷ്
43 മഹസ്സർ സി.പി. വിജയകുമാർ
44 വാസ്തുഹാരാ ജി. അരവിന്ദൻ മോഹൻലാൽ , പദ്മിനി , ശോഭന
45 അടയാളം കെ. മധു
46 കളമൊരുക്കം ബി.എസ്. ഇന്ദ്രൻ
47 ഇന്നത്തെ പ്രോഗ്രാം പി.ജി. വിശ്വംഭരൻ മുകേഷ് , രാധ
48 ചെപ്പ് കിലുക്കണ ചങ്ങാതി കലാധരൻ രാജൻ കിരിയത്ത്, വിനു കിരിയത്ത് മുകേഷ്, ശരണ്യ
49 മിസ് സ്റ്റെല്ല ശശി
50 കേളി ഭരതൻ ജയറാം, ചാർമിള
51 ദൈവസഹായം ലക്കി സെന്റർ രാജൻ ചേവയൂർ
52 മിമിക്സ് പരേഡ് തുളസീദാസ് ജഗദീഷ് , സിദ്ദിഖ് , സുനിത , സുചിത്ര
53 കൂടിക്കാഴ്ച ടി.എസ്. സുരേഷ് ബാബു ജയറാം , ഉർവശി
54 മന്മഥശരങ്ങൾ ബേബി
55 കനൽക്കാറ്റ് സത്യൻ അന്തിക്കാട് മമ്മൂട്ടി
56 മുഖചിത്രം സുരേഷ് ഉണ്ണിത്താൻ ജയറാം , ഉർവശി
57 ഗുഡ്ബൈ ടു മദ്രാസ് കെ.എസ്. ഗോപാലകൃഷ്ണൻ
58 ഭൂമിക ഐ.വി. ശശി
59 വശ്യം സുരേഷ്
60 അങ്കിൾ ബൺ ഭദ്രൻ മോഹൻലാൽ , ഖുഷ് ബു
61 അനശ്വരം ജോമോൻ ടി.എ. റസാഖ് മമ്മൂട്ടി, ശ്വേത മേനോൻ
62 കിലുക്കം പ്രിയദർശൻ വേണു നാഗവള്ളി മോഹൻലാൽ , രേവതി
63 ഖണ്ഡകാവ്യം വാസൻ സായ് കുമാർ , രഞ്ജിനി
64 ഒറ്റയാൾ പട്ടാളം ടി.കെ. രാജീവ് കുമാർ മുകേഷ് , മധുബാല
65 ആദ്യമായ് ജെ. വട്ടോളി
66 നഗരത്തിൽ സംസാരവിഷയം പ്രശാന്ത് കലൂർ ഡെന്നീസ് ജഗദീഷ്, സിദ്ദിഖ്, ഗീത വിജയൻ, ചിത്ര
67 ഉള്ളടക്കം കമൽ പി. ബാലചന്ദ്രൻ മോഹൻലാൽ, അമല, ശോഭന
68 കടിഞ്ഞൂൽ കല്യാണം രാജസേനൻ ജയറാം , ഉർവശി
69 മാസ്റ്റർപ്ലാൻ കുമാർ മഹാദേവൻ കുമാർ മഹാദേവൻ ശങ്കർ, സീത,പദ്മ
70 ആനവാൽ മോതിരം ജി.എസ്. വിജയൻ ശ്രീനിവാസൻ, ശരണ്യ
71 വേനൽക്കിനാവുകൾ കെ.എസ്. സേതുമാധവൻ സുധീഷ്
72 പോസ്റ്റ്ബോക്സ് നം. 27 പി. അനിൽ മുകേഷ് , രുദ്ര
73 കിഴക്കുണരും പക്ഷി വേണു നാഗവള്ളി മോഹൻലാൽ , രേഖ , ശങ്കർ
74 സന്ദേശം സത്യൻ അന്തിക്കാട് ശ്രീനിവാസൻ ശ്രീനിവാസൻ, ജയറാം, മാതു
75 കളരി പ്രസി മല്ലൂർ
76 ഒന്നാം മുഹൂർത്തം റഹിം ചേലാവൂർ മുകേഷ് , അർച്ചന
77 നാഗം കെ.എസ്. ഗോപാലകൃഷ്ണൻ
78 ഗോഡ് ഫാദർ സിദ്ദിഖ്-ലാൽ സിദ്ദിഖ്-ലാൽ എൻ . എൻ . പിള്ള , മുകേഷ്, കനക
79 നെറ്റിപ്പട്ടം കലാധരൻ
80 ചക്രവർത്തി എ. ശ്രീകുമാർ സുരേഷ് ഗോപി
81 നീലഗിരി ഐ.വി. ശശി മമ്മൂട്ടി, മധുബാല
82 കടലോരക്കാറ്റ് സി.പി. ജോമോൻ സുരേഷ് ഗോപി
83 കൗമാരസ്വപ്നങ്ങൾ കെ.എസ്. ഗോപാലകൃഷ്ണൻ
84 പ്രേമോത്സവം എം.എസ്. ഉണ്ണി
85 സാന്ത്വനം സിബി മലയിൽ നെടുമുടി വേണു , മീന
86 കിലുക്കാംപെട്ടി ഷാജി കൈലാസ് ജയറാം , സുചിത്ര കൃഷ്ണമൂർത്തി
87 അഭിമന്യു പ്രിയദർശൻ മോഹൻലാൽ , ഗീത
88 ഇരിക്കൂ എം.ഡി. അകത്തുണ്ട് പി.ജി. വിശ്വംഭരൻ മുകേഷ് , സുനിത
89 ചാഞ്ചാട്ടം തുളസീദാസ് ജയറാം , ഉർവശി
90 ഒരു പ്രത്യേക അറിയിപ്പ് ആർ.എസ്. നായർ
91 വൈശാഖ രാത്രി ജയദേവൻ
92 കടവ് എം.ടി. വാസുദേവൻ നായർ
93 യമനം ഭരത് ഗോപി
94 അച്ഛൻ പട്ടാളം നൊരണ്ട് രാമചന്ദ്രൻ
95 ബലി പവിത്രൻ
96 അപരാഹ്നം എം.പി. സുകുമാരൻ നായർ
97 വേമ്പനാട് ശിവപ്രസാദ്
98 നെടുവീർപ്പുകൾ സുരേഷ് ഹെബ്ലിക്കർ