Jump to content

മാസ്റ്റർപ്ലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സംവിധാനംകുമാർ മഹാദേവൻ
നിർമ്മാണംകുമാർ മഹാദേവൻ
രചനകുമാർ മഹാദേവൻ
തിരക്കഥകുമാർ മഹാദേവൻ
സംഭാഷണംഷാജി
അഭിനേതാക്കൾശങ്കർ,
സീത,
പത്മ
രശ്മി,
സംഗീതംപി ചന്ദ്രശേഖരൻ
പശ്ചാത്തലസംഗീതംചന്ദ്രശേഖരൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംകെ രാജു
ചിത്രസംയോജനംസി മണി
ബാനർഅമുധ ആർട്സ്‌
റിലീസിങ് തീയതി
  • 29 ഏപ്രിൽ 1991 (1991-04-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


കുമാർ മഹാദേവൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത 1991 ലെ ഇന്ത്യൻ മലയാള ചിത്രമാണ് മാസ്റ്റർപ്ലാൻ . ശങ്കർ, സീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പി ചന്ദ്രശേഖരൻ ആണ് . [1] [2] [3] പൂവച്ചൽ ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ശങ്കർ, ഇൻസ്പെക്റ്റർ
2 സീത
3 രശ്മി
4 പത്മ
5 പൗർണമി


ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മുത്തുകൾ മുത്തുകൾ കണ്ണൂർ സലിം ,സുനന്ദ
2 രതിദീപം നീട്ടും സുനന്ദ

അവലംബം

[തിരുത്തുക]
  1. "മാസ്റ്റർപ്ലാൻ(1991)". മലയാളചലച്ചിത്രം.കോം. Retrieved 2023-06-30.
  2. "മാസ്റ്റർപ്ലാൻ(1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.
  3. "മാസ്റ്റർപ്ലാൻ(1991))". സ്പൈസി ഒണിയൻ. Retrieved 2023-06-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "മാസ്റ്റർപ്ലാൻ(1991)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ജൂൺ 2023.
  5. "മാസ്റ്റർപ്ലാൻ(1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാസ്റ്റർപ്ലാൻ&oldid=4146042" എന്ന താളിൽനിന്ന് ശേഖരിച്ചത്