സത്യപ്രതിജ്ഞ (ചലച്ചിത്രം)
ദൃശ്യരൂപം
| സത്യപ്രതിജ്ഞ | |
|---|---|
| സംവിധാനം | സുരേഷ് ഉണ്ണിത്താൻ |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| നിർമ്മാണം | എ.കെ.കെ. ബാപ്പു |
| അഭിനേതാക്കൾ | മുരളി സുരേഷ് ഗോപി ജഗതി ശ്രീകുമാർ ഗീത |
| ഛായാഗ്രഹണം | സണ്ണി ജോസഫ് |
| ചിത്രസംയോജനം | ജി. മുരളി |
| സംഗീതം | മോഹൻ സിതാര |
നിർമ്മാണ കമ്പനി | അറയ്ക്കൽ ഫിലിംസ് |
| വിതരണം | അറയ്ക്കൽ ഫിലിംസ് |
റിലീസ് തീയതി | 1992 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ മുരളി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യപ്രതിജ്ഞ. അറയ്ക്കൽ ഫിലിംസിന്റെ ബാനറിൽ എ.കെ.കെ. ബാപ്പു നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അറയ്ക്കൽ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മുരളി | |
| സുരേഷ് ഗോപി | |
| ജഗതി ശ്രീകുമാർ | |
| എം.ജി. സോമൻ | |
| ജനാർദ്ദനൻ | |
| ജോണി | |
| ഗീത | |
| ഉർവശി | |
| അടൂർ ഭവാനി |
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.
- ഗാനങ്ങൾ
- പടകൊട്ടി പാടുക – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കസ്തൂരി കളഭങ്ങൾ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സണ്ണി ജോസഫ് |
| ചിത്രസംയോജനം | ജി. മുരളി |
| കല | പ്രേമചന്ദ്രൻ |
| ചമയം | പട്ടണം റഷീദ് |
| വസ്ത്രാലങ്കാരം | ഇന്ദ്രൻസ് |
| പരസ്യകല | ഗായത്രി |
| ലാബ് | പ്രസാദ് കളർ ലാബ് |
| വാർത്താപ്രചരണം | വാഴൂർ ജോസ്, ജയൻ ശാസ്തമംഗലം |
| വാതിൽപുറചിത്രീകരണം | ശ്രീമൂവീസ്, ഉദയ |
| എക്സിക്യുട്ടീവ് പ്രൊഡ്യൂസർ | കെ.സി. വർഗ്ഗീസ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സത്യപ്രതിജ്ഞ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സത്യപ്രതിജ്ഞ Archived 2014-07-05 at the Wayback Machine – മലയാളസംഗീതം.ഇൻഫോ