സത്യപ്രതിജ്ഞ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Satyaprathinja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യപ്രതിജ്ഞ
സംവിധാനംസുരേഷ് ഉണ്ണിത്താൻ
നിർമ്മാണംഎ.കെ.കെ. ബാപ്പു
രചനഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമുരളി
സുരേഷ് ഗോപി
ജഗതി ശ്രീകുമാർ
ഗീത
സംഗീതംമോഹൻ സിതാര
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഅറയ്ക്കൽ ഫിലിംസ്
വിതരണംഅറയ്ക്കൽ ഫിലിംസ്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം

സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ മുരളി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യപ്രതിജ്ഞ. അറയ്ക്കൽ ഫിലിംസിന്റെ ബാനറിൽ എ.കെ.കെ. ബാപ്പു നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അറയ്ക്കൽ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുരളി
സുരേഷ് ഗോപി
ജഗതി ശ്രീകുമാർ
എം.ജി. സോമൻ
ജനാർദ്ദനൻ
ജോണി
ഗീത
ഉർവശി
അടൂർ ഭവാനി

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.

ഗാനങ്ങൾ
  1. പടകൊട്ടി പാടുക – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. കസ്തൂരി കളഭങ്ങൾ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സണ്ണി ജോസഫ്
ചിത്രസം‌യോജനം ജി. മുരളി
കല പ്രേമചന്ദ്രൻ
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
വാർത്താപ്രചരണം വാഴൂർ ജോസ്, ജയൻ ശാസ്തമംഗലം
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്, ഉദയ
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കെ.സി. വർഗ്ഗീസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]