ഉള്ളടക്കത്തിലേക്ക് പോവുക

നഗരത്തിൽ സംസാരവിഷയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഗരത്തിൽ സംസാരവിഷയം
വി.സി.ഡി. പുറംചട്ട
സംവിധാനംപ്രശാന്ത്
തിരക്കഥകലൂർ ഡെന്നീസ്
Story byആൽ‌വിൻ
നിർമ്മാണംമുംതാസ് ബഷീർ
അഭിനേതാക്കൾജഗദീഷ്
സിദ്ദിഖ്
ഗീത വിജയൻ
ചിത്ര
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
സിമ്പിൾ പ്രൊഡക്ഷൻസ്
വിതരണംകീർത്തി ഫിലിംസ്
റിലീസ് തീയതി
1991
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രശാന്തിന്റെ സംവിധാനത്തിൽ ജഗദീഷ്, സിദ്ദിഖ്, ഗീത വിജയൻ, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഗരത്തിൽ സംസാരവിഷയം. സിം‌പിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുംതാസ് ബഷീർ നിർമ്മാണം ചെയ്ത ഈ ചിത്രം കീർത്തി ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. ആൽ‌വിൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജഗദീഷ്ഗോപിനാഥമേനോൻ
സിദ്ദിഖ്സാംസൺ
ഇന്നസെന്റ്ഗ്യാപ് സ്വാമി
ബൈജുകൃഷ്ണൻ കുട്ടി
കുതിരവട്ടം പപ്പുപാപ്പി
ജഗന്നാഥ വർമ്മഅച്ചുതമേനോൻ
കെ.പി.എ.സി. സണ്ണി
കീരിക്കാടൻ ജോസ്വിക്രമൻ
സൈനുദ്ദീൻ
ശിവജിഅലക്സ്
ഗീത വിജയൻസരിത
ചിത്രസൂസൻ
ഉണ്ണിമേരിസുഭാഷിണി
വത്സല മേനോൻരാജേശ്വരി
തൊടുപുഴ വാസന്തിഭാരതി
ശാന്തകുമാരി

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിച്ചു തിരുമല എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. കനക താരമേ – കൃഷ്ണചന്ദ്രൻ, കെ.എസ്. ചിത്ര
  2. ഒരു തങ്കത്താരം – ഉണ്ണിമേനോൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംപ്രതാപൻ
ചിത്രസം‌യോജനംജി. വെങ്കിട്ടരാമൻ
കലബാലൻ കരുമാലൂർ
ചമയംബാബു ആലപ്പുഴ
വസ്ത്രാലങ്കാരംഅങ്കുസ്വാമി
സംഘട്ടനംപഴനി, ത്യാഗരാജൻ
പരസ്യകലഗായത്രി
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസൂര്യ ജോൺ
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംഎബ്രഹാം ലിങ്കൻ
നിർമ്മാണ നിർവ്വഹണംആൽ‌വിൻ ആന്റണി
വാതിൽ‌പുറചിത്രീകരണംശ്രീമൂവീസ്
അസോസിയേറ്റ് ഡയറൿടർവിനു ആനന്ദ്
പ്രൊഡക്ഷൻ മാനേജർജെയിംസ് ആന്റണി
ഓഫീസ് നിർവ്വഹണംസുനിത
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്എം. ബഷീർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നഗരത്തിൽ_സംസാരവിഷയം&oldid=4580074" എന്ന താളിൽനിന്ന് ശേഖരിച്ചത്