2016-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016-ലെ മലയാളചലച്ചിത്രങ്ങൾ[തിരുത്തുക]

ക്രമ നം: പ്രദർശനം ചിത്രം സംവിധാനം അഭിനേതാക്കൾ വിഭാഗം അവലംബം
1
നു

രി
2 മറുപുറം ബിജോയ് പി.ഐ. വി.കെ. ബിജു., വരുൺ ജെ. തിലക് സസ്പെൻസ് [1]
2 സ്റ്റൈൽ ബിനു എസ്. ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, പ്രിയങ്ക കാണ്ട്വാൾ പ്രണയം [2][3]
3 8 മാൽഗുഡി ഡെയ്സ് വിനോദ്
വിവേക്
വൈശാഖ്
അനൂപ് മേനോൻ, ഭാമ ത്രില്ലർ [4][5]
4 ആൾരൂപങ്ങൾ സി.വി. പ്രേംകുമാർ നന്ദു, മായ വിശ്വനാഥ് ഡ്രാമ [6][7]
5 യാനം മഹായാനം കണ്ണൻ സൂരജ് രെഞ്ജൻ, ആനന്ദ് റോഷൻ, ദിവ്യൻ ഡ്രാമ [8][9]
6 15 പാവാട ജി. മാർത്താണ്ഡൻ പൃഥ്വിരാജ്, അനൂപ് മേനോൻ, മിയ ജോർജ്ജ് കോമഡി ഡ്രാമ [10]
7 മൺസൂൺ മാങ്കോസ് എബി വർഗ്ഗീസ് ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, ഐശ്വര്യ മേനോൻ ത്രില്ലർ [11]
8 22 കഥാന്തരം കെ.ജെ. ബോസ് നെടുമുടി വേണു, രാഹുൽ മാധവ്, വിഷ്ണുപ്രിയ സാമൂഹികം [12]
9 2 പെൺകുട്ടികൾ ജിയോ ബേബി അമല പോൾ, ടൊവിനോ തോമസ്, അഞ്ചു കുര്യൻ കുടുംബചിത്രം [13]
10 ആകാശങ്ങൾക്കപ്പുറം ധനോജ് നായക് ഭരണിക്കാവ് രാധാകൃഷ്ണൻ, ആദർശ് സയൻസ് [14]
11 അമീബ മനോജ് കാന അനുമോൾ, അനീഷ് ജി മേനോൻ, ആത്മീയ രാജ് സോഷ്യൽ ഡ്രാമ [15][16]
12 29 ജലം എം. പത്മകുമാർ പ്രിയങ്ക നായർ, പ്രകാശ് ബാരെ സോഷ്യൽ ഡ്രാമ [17][18]
13 പച്ചക്കള്ളം പ്രശാന്ത് മാമ്പള്ളി മഖ്ബുൽ സൽമാൻ, അക്സ ഭട്ട്, റിയാസ് ഖാൻ റൊമാന്റിക് ത്രില്ലർ [19]
14 ഫെ
ബ്രു

രി
4 ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ നിവിൻ പോളി, അനു ഇമ്മാനുവൽ സോഷ്യൽ ഡ്രാമ, കോമഡി [20][21]
15 5 സുഖമായിരിക്കട്ടെ റെജി പ്രഭാകരൻ വിനീത്, സിദ്ധിഖ്, അർചന കവി ഡ്രാമ [22]
16 മഹേഷിന്റെ പ്രതികാരം ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ, അനുശ്രീ, സൗബിൻ ഷാഹിർ ഡ്രാമ, ഹാസ്യം [23]
17 12 പുതിയ നിയമം എ.കെ. സാജൻ മമ്മൂട്ടി, നയൻതാര, അജു വർഗ്ഗീസ് സസ്പെൻസ് [24]
18 കാട്ടുമാക്കാൻ ഷാലിൽ കല്ലൂർ മുകേഷ്, നാസർ ഡ്രാമ [25]
19 19 ഹലോ നമസ്തെ ജയൻ കെ. നായർ വിനയ് ഫോർട്ട്, സഞ്ചു ശിവറാം, ഭാവന, മിയ ജോർജ്ജ് ഹാസ്യം [26]
20 ആകാശവാണി ഖായിസ് മിലൻ കാവ്യ മാധവൻ, വിജയ് ബാബു ഡ്രാമ [27]
21 ഔട്ട് ഓഫ് റെയിഞ്ച് ജോൺസൻ വി ദേവസി അസ്കർ അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, സുമിത് സമുദ്ര ഡ്രാമ [28]
22 26 വേട്ട രാജേഷ് പിള്ള മഞ്ചു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ സസ്പെൻസ് ത്രില്ലർ
23 സഹപാഠി 1975 ജോൺ ഡിറ്റോ പി.ആർ. വിനീത് കുമാർ, മീര വാസുദേവൻ, മനോജ് കെ. ജയൻ ത്രില്ലർ [29]
24 മാ

ച്ച്
4 ചെന്നൈ കൂട്ടം ലോഹിത് മാധവ് ശ്രീജിത്ത് വിജയ്, സിനിൽ സൈനുദ്ദീൻ ഹാസ്യം [30]
25 കൊലമാസ്സ് സനൂപ് അനിൽ അഷ്കർ സൗദൻ, അമീർ നിയാസ്, മനോജ് കെ. ജയൻ ത്രില്ലർ [31]
26 സ്മാർട്ട് ബോയ്സ് എം.ആർ. അനൂപ് രാജ് ജഗദീഷ്, കൊച്ചു പ്രേമൻ, ജൂബി നൈനാൻ ആക്ഷൻ [32]
27 അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ സേനൻ മഖ്ബുൽ സൽമാൻ, അൻസിബ ഹസൻ ഷമ്മി തിലകൻ ഹാസ്യം [33]
28 നൂൽപ്പാലം സിന്റോ സണ്ണി മാള അരവിന്ദൻ, ടി.ജി. രവി, എം.ആർ. ഗോപകുമാർ ഡ്രാമ [34]
29 18 ഡാർവിന്റെ പരിണാമം ജിജോ ആന്റണി പൃഥ്വിരാജ്, ചാന്ദിനി ശ്രീധരൻ, ചെമ്പൻ വിനോദ് ജോസ് ഹാസ്യം [35]
30 മോഹവലയം ടിവി. ചന്ദ്രൻ ജോയ് മാത്യു, മൈഥിലി, രൺജി പണിക്കർ ത്രില്ലർ [36]
31 മൂന്നാം നാൾ ഞായറാഴ്ച ടി.എ. റസാഖ് സലിം കുമാർ, ബാബു ആന്റണി, ജ്യോതി കൃഷ്ണ സാമൂഹികം [37]
32 ഇതു താൻടാ പോലീസ് മനോജ് പാലോടൻ ആസിഫ് അലി, അഭിരാമി, ജനനി അയ്യർ ഡ്രാമ [38]
33 25 സാമ്പാർ നവാസ് കല്ലറ ശിവജി ഗുരുവായൂർ, വേണു മാധവ് ഡ്രാമ [39]
34 26 കലി സമീർ താഹിർ ദുൽഖർ സൽമാൻ, സായ് പല്ലവി പ്രണയം, ത്രില്ലർ
35
പ്രി
1 മാനസാന്തരപ്പെട്ട യെസ്ഡി അരുൺ ഓമന സദാനന്ദൻ പി. ബാലചന്ദ്രൻ, ജയൻ ചേർത്തല, ഇന്ദ്രൻസ് ഹാസ്യം [40]
36 2 കിംഗ് ലയർ ലാൽ ദിലീപ്, മഡോണ സെബാസ്റ്റ്യൻ ഹാസ്യം [41]
37 8 ജേക്കബിന്റെ സ്വർഗ്ഗരാജ്യം വിനീത് ശ്രീനിവാസൻ നിവിൻ പോളി, രൺജി പണിക്കർ, ശ്രീനാഥ ഭാസി കുടുംബചിത്രം, ഡ്രാമ [42][43]
38 യാത്ര ചോദിക്കാതെ അനീഷ് വർമ്മ കലാഭവൻ മണി, റീന ബഷീർ, സാദിഖ് ഡ്രാമ [44]
39 22 ലീല രഞ്ജിത്ത് ബിജു മേനോൻ, പാർവ്വതി നമ്പ്യാർ ഡ്രാമ [45][46]
40 29 ശിഖാമണി വിനോദ് ഗുരുവായൂർ ചെമ്പൻ വിനോദ് ജോസ്‌, മൃദുല മുരളി ത്രില്ലർ [47][48]
41 ഇടവപ്പാതി ലെനിൻ രാജേന്ദ്രൻ സിദ്ധാർഥ് ലാമ, മനീഷ കൊയ്‌രാള, ഉത്തര ഉണ്ണി ഡ്രാമ [49]
42 അരണി രാ പ്രസാദ് പ്രദീപ് മേക്കര, മധു മാസ്റ്റർ, നന്ദു കൃഷ്ണൻ ഡ്രാമ [50]
43 മേ
യ്
5 ജെയിംസ് ആന്റ് ആലീസ് സുജിത്ത് വാസുദേവ് പൃഥ്വിരാജ്, വേദിക, സായ്കുമാർ പ്രണയം, ത്രില്ലർ, ഡ്രാമ [51]
44 12 വള്ളീം തെറ്റി പുള്ളീം തെറ്റി ഋഷി ശിവകുമാർ കുഞ്ചാക്കോ ബോബൻ, ശ്യാമിലി, മനോജ് കെ. ജയൻ ഹാസ്യം, പ്രണയം [52]
45 13 മുദ്ദുഗൗ വിപിൻ ദാസ് സോകുൽ സുരേഷ്, അർഥന ബിനു ഹാസ്യം, പ്രണയം [53][54]
46 ദാനയാത്ര ഗിരീഷ് കുന്നുമ്മേൽ ശ്വേത മേനോൻ, റിയാസ് ഖാൻ ഡ്രാമ [55]
47 20 ഹാപ്പി വെഡ്ഡിംഗ് ഒമർ സിജു വിൽസൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ ഹാസ്യം
48 ആടുപുലിയാട്ടം കണ്ണൻ താമരക്കുളം ജയറാം, രമ്യ കൃഷ്ണൻ ഹൊറർ, ത്രില്ലർ [56][57]
49 കമ്മട്ടിപ്പാടം രാജീവ് രവി ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ ആക്ഷൻ [58][59]
50 ഹല്ലേലുയ്യ സുധി അന്ന നരേൻ, മേഘ്ന രാജ് ഡ്രാമ [60]
51 27 സ്കൂൾ ബസ് റോഷൻ ആൻഡ്രൂസ് കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അപർണ്ണ ഗോപിനാഥ് ഡ്രാമ [61]
52 ഒരു മുറൈ വന്തു പാർത്തായ സാജൻ കെ. മാത്യു ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, സനൂഷ ഡ്രാമ [62]
53 ജൂ
3 അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടെണ്ണം പിന്നാലെ അനിൽ പൂജപ്പുര നരേൻ, മീര നന്ദൻ രാഷ്ട്രീയ ആക്ഷേപഹാസ്യം [63]
54 ഗോസ്റ്റ് വില്ല മഹേഷ് കേശവ് ജോൺ ജേക്കബ്, പാർവ്വതി നമ്പ്യാർ, കോട്ടയം നസീർ ഹൊറർ [64]
55 പോയ് മറഞ്ഞു പറയാതെ മാർട്ടിൻ ജോസഫ് കലാഭവൻ മണി, വിമല രാമൻ, മഖ്ബുൽ സൽമാൻ സാമൂഹികം [65]
56 10 ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് ഹാസ്യം
57 17 ഒഴിവുദിവസത്തെ കളി സനൽ കുമാർ ശശിധരൻ നിസ്റ്റർ അഹമ്മദ്, അഭിജ ശിവകല, അരുൺ നായർ ഡ്രാമ
58 അന്യർക്കു പ്രവേശനമില്ല വി.എസ്. ജയകൃഷ്ണ ടിനി ടോം, സുരാജ് ഹാസ്യം [66]
59 ലെൻസ് ജയപ്രകാശ് രാധാകൃഷ്ണൻ ജയപ്രകാശ് രാധാകൃഷ്ണൻ, ആനന്ദ് സാമി, അശ്വതി ലാൽ ഡ്രാമ [67]
60 24 അനീസ്യ അരുൺ ബിനു ശ്രേയ രമേഷ്, ജഗദീഷ്, ബിജുക്കുട്ടൻ, സുരാജ് വെഞ്ഞാറമൂട് ഡ്രാമ [68]
61 വസന്തങ്ങൾ പത്മകൃഷ്ണൻ കെ. തൃക്കരിയൂർ അഞ്ജലി രമേശ്, സിദ്ധാർഥ് പ്രകാശ്, ബാബു രാജ് ഡ്രാമ [69]
62 കോളിങ് ബെൽ കൊല്ലം അജിത്ത് കൊല്ലം അജിത്ത്, ശാലു കുര്യൻ, ദേവൻ, കലാഭവൻ ഷാജോൺ ഡ്രാമ [70]
63 കണ്ടെത്തൽ എം. സുകുമാർജി ഗീത പൊതുവാൾ, സുനിൽ രാഘവൻ, സന്ദീപ് ശ്രീധർ ഡ്രാമ [71]
64 ജൂ
ലൈ
6 കരിങ്കുന്നം സിക്സസ് ദീപു കരുണാകൻ മഞ്ജു വാര്യർ, അനൂപ് മേനോൻ കായികം [72]
65 ഷാജഹാനും പരീക്കുട്ടിയും ബോബൻ സാമുവൽ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അമല പോൾ പ്രണയം, ത്രില്ലർ [73]
66 7 കസബ നിഥിൻ രൺജി പണിക്കർ മമ്മൂട്ടി, വരലക്ഷ്മി ശരത്കുമാർ, നേഹ സക്സേന ആക്ഷൻ [74]
67 അനുരാഗ കരിക്കിൻ വെള്ളം ഖാലിദ് റഹ്മാൻ ബിജു മേനോൻ, ആസിഫ് അലി, രെജീഷ് വിജയൻ, ആശാ ശരത് ഡ്രാമ [75][76]
68 22 പാ.. വ സൂരജ് ടോം അനൂപ് മേനോൻ, മുരളി ഗോപി, രൺജി പണിക്കർ ഡ്രാമ [77]
69 29 വൈറ്റ് ഉദയ് അനന്തൻ മമ്മൂട്ടി, ഹിമ ഖുറേഷി പ്രണയം [78]
70 കിസ്മത്ത് ഷാനവാസ് കെ. ബാബുക്കുട്ടി ഷെയിൻ നിഗം, ശ്രുതി മേനോൻ, വിനയ് ഫോർട്ട് പ്രണയം [79][80]
71 റിയൽ ഫൈറ്റർ ജെസ്സൻ ജോസഫ് റിജു നൗഷാദ് ഖാൻ, ബിജു സബിനം, സജീഷ് ആറ്റിങ്ങൽ ആക്ഷൻ [81]
72

സ്റ്റ്
5 ഗപ്പി ജോൺ പോൾ ജോർജ്ജ് മാസ്റ്റർ ചേതൻ, ടൊവിനോ തോമസ്, ശ്രീനിവാസൻ ഡ്രാമ
73 ആൻമരിയ കലിപ്പിലാണ് മിഥുൻ മാനുവൽ തോമസ് സണ്ണി വെയിൻ, അജു വർഗ്ഗീസ്, സാറ അർജുൻ, ഹാസ്യം, ഡ്രാമ
74 12 മരുഭൂമിയിലെ ആന വി.കെ. പ്രകാശ് ബിജു മേനോൻ, കൃഷ്ണശങ്കർ, സംസ്കൃതി ഷേണായ് ഹാസ്യം [82]
75 പ്രേതം രഞ്ജിത്ത് ശങ്കർ ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ് ഹൊറർ [83]
76 ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം സാജിദ് യാഹിയ ജയസൂര്യ, ശിവദ ആക്ഷൻ [84]
77 18 പിന്നെയും അടൂർ ഗോപാലകൃഷ്ണൻ ദിലീപ്, കാവ്യ മാധവൻ, നെടുമുടി വേണു ഡ്രാമ [85]
78 19 ദൂരം മനു കണ്ണന്താനം മഖ്ബുൽ സൽമാൻ, ഷൈൻ ടോം ചാക്കോ, അർച്ചന കവി ഡ്രാമ
79 26 എൽ.ബി.ഡബ്ല്യു ബി.എൻ. ഷജീർ ഷാ എസ്.പി. ശ്രീകുമാർ, ദീപു ദാസ്, പ്രമോദ് ദാസ് Comedy [86]
80 അപ്പൂപ്പൻതാടി മനുശങ്കർ മേഘനാഥൻ ഡ്രാമ [87]
81 ശ്യാം സെബാസ്യൻ മാളിയേക്കൽ രാഹുൽ മാധവ്, ഭഗത് മാനുവൽ, അപർണ ബാജ്പേയ് ഡ്രാമ [88]
82 പോപ്പ്കോൺ അനീഷ് ഉപാസന ഷൈൻ ടോം ചാക്കോ, ശ്രിന്ദ അഷബ്, സൗബിൻ ഷാഹിർ ഹാസ്യം [89][90]
83 ദം അനുറാം ലാൽ, ഷൈൻ ടോം ചാക്കോ, ശ്രിത ശിവദാസ് ആക്ഷൻ [91]
84 മഡ്മസ ജയൻ രാജ് പ്രണവ്, അഗ്നി തീർഥ്, അഭിനന്ദ് ഡ്രാമ [92]
85 168 അവേഴ്സ് കെ.ജി. വിജയകുമാർ മനു മോഹിത്, അഞ്ചു നായർ ഹൊറർ [93]
86 സെ
പ്
റ്റം

3 ചിന്ന ദാദ രാജു ചമ്പക്കര റിയാസ് ഖാൻ ത്രില്ലർ [94]
87 വികല്പം രാധാകൃഷ്ണൻ പള്ളത്ത് കൃഷ്ണേന്ദു, കിഷോർ, അശ്വിൻ, അഭിലാഷ് ഡ്രാമ [95]
88 വന്യം സോഹൻ സീനുലാൽ അപർണ്ണ നായർ ക്രൈം ത്രില്ലർ [96]
89 സൂം അനീഷ് വർമ്മ ഭഗത് മാനുവൽ ത്രില്ലർ [97]
90 മോഹഞ്ചദാരോ ആരപ്പ? അനൂപ് ദൈവ അഭിമന്യു, ജോബി പാലാ, സെൽവരാജ്, കല്യാണി നായർ ഹാസ്യം [98]
91 8 ഊഴം ജീത്തു ജോസഫ് പൃഥ്വിരാജ്, ദിവ്യ പിള്ള, നീരജ് മാധവ് ത്രില്ലർ [99]
92 ഒപ്പം പ്രിയദർശൻ മോഹൻലാൽ, വിമല രാമൻ, അനുശ്രീ ത്രില്ലർ [100]
93 9 കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ സിദ്ധാർഥ് ശിവ കുഞ്ചാക്കോ ബോബൻ, അനുശ്രീ ഹാസ്യം, ഡ്രാമ [101]
94 10 വെൽക്കം ടു സെൻട്രൽ ജെയിൽ സുന്ദർ ദാസ് ദിലീപ്, വേദിക ഹാസ്യം [102]
95 14 ഒരു മുത്തശ്ശി ഗദ ജൂഡ് ആന്റണി ജോസഫ് വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട് ഹാസ്യം [103][104]
96 23 ഒറ്റക്കോലം ജയൻ കെ. സാജ് സന്തോഷ് കീഴാറ്റൂർ, ബിജു ബാബു, ഹിമ ശങ്കർ ശീമാട്ടി ഡ്രാമ [105]
97 30 ഓലപ്പീപ്പി കൃഷ് കൈമൾ ബിജു മേനോൻ, പാരീസ് ലക്ഷ്മി, ശ്രീജിത്ത് രവി ഡ്രാമ [106]
98 കോപ്പയിലെ കൊടുങ്കാറ്റ് സോജൻ ജോസഫ് സിദ്ധാർഥ് ഭരതൻ, പാർവ്വതി നായർ, ഷൈൻ ടോം ചാക്കോ ഡ്രാമ [107]
99 ആദം സമർ സമർ ത്രില്ലർ [108]
100
ക്
ടോ

7 പുലിമുരുകൻ വൈശാഖ് മോഹൻലാൽ, കമാലിനി മുഖർജി, ജഗപതി ബാബു ആക്ഷൻ [109]
101 തോപ്പിൽ ജോപ്പൻ ജോണി ആന്റണി മമ്മൂട്ടി, മംത മോഹൻദാസ്, ആൻഡ്രിയ ജെറമിയ ഹാസ്യം [110]
102 8 കവി ഉദ്ദേശിച്ചത് ലിജു തോമസ് ബിജു മേനോൻ, ആസിഫ് അലി, നരേൻ ഹാസ്യം [111]
103 16 ഒരു ബിലാത്തി പ്രണയം കാനേഷ്യസ് അത്തിപ്പൊഴിയിൽ ജെറിൻ ജോയി, ലെറ്റീഷ്യ കുഞ്ചെറിയ ഹാസ്യം, പ്രണയം, ആക്ഷൻ, ത്രില്ലർ [112]
104 21 ആനന്ദം ഗണേഷ് രാജ് തോമസ് മാത്യു, അനു ആന്റണി, അരുൺ കുര്യൻ, സിദ്ധി മഹാജൻകട്ടി, റോഷൻ മാത്യു, അനാർക്കലി മാരിക്കാർ, വിശാഖ് നായർ കാമ്പസ് ഡ്രാമ [113]
105 ഡാഫേദാർ ജോൺ എസ്ത്തപ്പാൻ ടിനി ടോം, മാളവിക ഡ്രാമ [114]
106 28 അതിജീവനം എസ് വി സജീവൻ സുധീഷ്, അഞ്ചു അരവിന്ദ്, ബാബു അന്നൂർ ഡ്രാമ [115]
107 ദ് ലവേഴ്സ് ഷൈജു റൂബി കല്യാണി നായർ, സ്ഫടികം ജോർജ്ജ്, ലിശോയ്, ഗോഡ്ഫ്രെ റൊമാൻസ് [116]
108
വം

4 കോലു മിഠായി അരുൺ വിശ്വം
അഭിജിത്ത് അശോകൻ
മാസ്റ്റർ ഗൗരവ് മേനോൻ, ബേബി മീനാക്ഷി കുട്ടികളുടെ ചിത്രം [117]
109 സ്വർണ്ണ കടുവ ജോസ് തോമസ് ബിജു മേനോൻ, ഇന്നസെന്റ് ഹാസ്യം, ഡ്രാമ [118]
110 ഗേൾസ് തുളസിദാസ് അർച്ചന സുശീലൻ, നദിയ മൊയ്തു, ഇനിയ, നീന കുറുപ്പ് ഹൊറർ [119]
111 11 പള്ളിക്കൂടം ഗിരീഷ് പി.സി. അഞ്ജലി അനീഷ്, സുധീർ കരമന ഡ്രാമ [120]
112 മണ്ട്രോത്തുരുത്ത് മനു ഇന്ദ്രൻസ്, വാവ കൊട്ടാരക്കര ഡ്രാമ [121][122]
113 ഇലക്ട്ര ശ്യാമപ്രസാദ് നയൻതാര,മനീഷ കൊയ്‌രാള, പ്രകാശ് രാജ് സൈക്കോളജിക്കൽ ത്രില്ലർ [123]
114 18 കട്ടപ്പനയിലെ ഋതിക് റോഷൻ നാദിർഷ വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ മാർട്ടിൻ ഹാസ്യം, ത്രില്ലർ [124]
115 25 10 കൽപ്പനകൾ ഡോൺ മാക്സ് അനൂപ് മേനോൻ, മീര ജാസ്മിൻ, പ്രശാന്ത് നാരായണൻ ത്രില്ലർ [125]
116 ശിവപുരം ഉണ്ണി പ്രണവ് ബാല, ധന്യ മേരി വർഗീസ്, ഇന്ദ്രൻസ്, കലാശാല ബാബു, സൈജു കുറുപ്പ് ഡ്രാമ [126]
117 ഡി
സം

2 ഒരേ മുഖം സജിത്ത് ജഗനാഥൻ ധ്യാൻ ശ്രീനിവാസൻ, ജുവൽ മേരി, ചെമ്പൻ വിനോദ് ജോസ് കാമ്പസ് ത്രില്ലർ [127]
118 കുട്ടികളുണ്ട് സൂക്ഷിക്കുക കലവൂർ രവികുമാർ അനൂപ് മേനോൻ, അനുമോൾ, ഭാവന, സനൂപ് സന്തോഷ് ഫാമിലി ഡ്രാമ [128]
119 ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു ആർ. ശരത്ത് ഇന്ദ്രൻസ്, പ്രവീണ, നെടുമുടി വേണു, പി. ബാലചന്ദ്രൻ ഫാമിലി ഡ്രാമ [129]
120 കാമ്പസ് ഡയറി ജീവൻ ദാസ് സുദേവ് നായർ, ഗൗതമി നായർ, വി.എസ്. അച്ചുതാനന്ദൻ കാമ്പസ് ഡ്രാമ [130]
121 9 കാപ്പിരിത്തുരുത്ത് സഹീർ അലി ആദിൽ ഇബ്രാഹിം, പേളി മാണി പീരിയഡ് ഡ്രാമ [131]
122 മറുപടി വി.എം. വിനു റഹ്മാൻ, ഭാമ കുടുംബചിത്രം [132]
123 റോമനോവ് എം.ജി. സജീവൻ ഹരികൃഷ്ണൻ, നവമി ഖായിക്, ടിനി ടോം പ്രണയം [133]
124 പോളേട്ടന്റെ വീട് ദിലീപ് നാരായണൻ സായ്കുമാർ, അമൽ ഉണ്ണിത്താൻ കുടുംബചിത്രം [134]
125 നീലിമ നല്ല കുട്ടിയാണ് V/s ചിരഞ്ജീവി ഐ.പി.എസ്. സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് ഹാസ്യം [135]

മൊഴിമാറ്റ ചിത്രങ്ങൾ[തിരുത്തുക]

തീയതി പേര് സംവിധായകൻ(ർ) യഥാർത്ഥ ചിത്രം അഭിനേതാക്കൾ അവലംബം
സിനിമ ഭാഷ
മാർച്ച് 4 വൗ വാട്ട് എ ലൗ സുജിത്ത് ഗുഹ മോന് ജേ കോറെ ഉറു ഉറു ബംഗാളി ഹിരൻ ചാറ്റർജി, കോയൽ മാലിക് [136]
മാർച്ച് 11 മിസ്റ്റർ പെർഫെക്റ്റ് കെ. ദശരഥ് മിസ്റ്റർ പെർഫെക്റ്റ് തെലുങ്ക് പ്രഭാസ്, കാജൽ അഗർവാൾ [അവലംബം ആവശ്യമാണ്]
മെയ് 27 യോദ്ധാവ് ബോയാപതി ശ്രീന്നൂ സറിനോടു അല്ലു അർജുൻ, രാകുൽ പ്രീത് സിംഗ് [137]
ആഗസ്റ്റ് 5 വിസ്മയം ചന്ദ്രശേഖര യേലത്തി മനമന്ത മോഹൻലാൽ, ചന്ദ്രമോഹൻ, വെന്നേല കിഷോർ
ആഗസ്റ്റ് 26 പോരാളി എ കരുണാകരൻ ഡാർലിങ് പ്രഭാസ്, കാജൽ അഗർവാൾ [അവലംബം ആവശ്യമാണ്]
സെപ്തംബർ 1 ജനതാ ഗാരേജ് കൊരട്ടല ശിവ ജനത ഗാരേജ് ജൂനിയർ എൻ ടീ ആർ, മോഹൻലാൽ [138]

അവലംബം[തിരുത്തുക]

 1. "Marupuram in MSI". MSI Movies. ശേഖരിച്ചത് 2016-01-10.
 2. "Unni Mukundan to start 2016 in 'Style'!". Sify. 1 January 2016. മൂലതാളിൽ നിന്നും 2016-01-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-15.
 3. "Style in MSI". MSI Movies. ശേഖരിച്ചത് 2016-01-10.
 4. "Maalgudi Days movie review roundup: Anoop Menon-Bhamaa starrer will not disappoint you". International Business Times. 9 January 2016.
 5. "Malgudi Days in MSI". MSI Movies. ശേഖരിച്ചത് 2016-01-10.
 6. "Aalroopangal (2016) (Malayalam)". NowRunning. മൂലതാളിൽ നിന്നും 2016-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 7. "Aalroopangal in MSI". MSI Movies. ശേഖരിച്ചത് 2016-01-10.
 8. "Cinema". The Hindu. 10 January 2016.
 9. "Yanam Mahayanam in MSI". MSI Movies. ശേഖരിച്ചത് 2016-01-10.
 10. "Paavaada MSI". MSI Movies. ശേഖരിച്ചത് 2016-01-13.
 11. "Monsoon Mangoes MSI". MSI Movies. ശേഖരിച്ചത് 2016-01-13.
 12. "Kadhanatharamin MSI". MSI Movies. ശേഖരിച്ചത് 2016-01-13.
 13. "Randu Penkuttikal MSI". MSI Movies. ശേഖരിച്ചത് 2016-01-13.
 14. "Aakasangalkkappuram (2016) (Malayalam)". NowRunning. മൂലതാളിൽ നിന്നും 2016-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-29.
 15. "'Amoeba' released today". NowRunning. മൂലതാളിൽ നിന്നും 2016-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-22.
 16. "Amoeba in MSI". MSI Movies. ശേഖരിച്ചത് 2016-01-23.
 17. "'Jalam' releasing on January 29th". NowRunning. മൂലതാളിൽ നിന്നും 2016-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-28.
 18. "Jalam MSI". MSI Movies. ശേഖരിച്ചത് 2016-01-28.
 19. "Pachakkallam MSI". MSI Movies. ശേഖരിച്ചത് 2016-01-28.
 20. "Nivin Pauly busy till release of Action Hero Biju". The Times of India. 9 December 2015.
 21. "Action Hero Biju MSI". MSI Movies. ശേഖരിച്ചത് 2016-02-16.
 22. "Sukhamayirikkatte MSI". MSI Movies. ശേഖരിച്ചത് 2016-01-28.
 23. "Maheshinte Prathikaaram MSI". MSI Movies. ശേഖരിച്ചത് 2016-01-28.
 24. "Puthiya Niyamam MSI". MSI Movies. ശേഖരിച്ചത് 2016-02-12.
 25. "Kaattumaakkaan MSI". MSI Movies. ശേഖരിച്ചത് 2016-02-12.
 26. "Hello Namasthe MSI". MSI Movies. ശേഖരിച്ചത് 2016-02-19.
 27. "Aakaashvaani MSI". MSI Movies. ശേഖരിച്ചത് 2016-02-19.
 28. "Out Of Range in MSI". MSI Movies. ശേഖരിച്ചത് 2016-02-20.
 29. "Sahapadi 1975 in MSI". MSI Movies. ശേഖരിച്ചത് 2016-02-20.
 30. "Chennai Koottam in MSI". MSI Movies. ശേഖരിച്ചത് 2016-03-04.
 31. "Kolamas in MSI". MSI Movies. ശേഖരിച്ചത് 2016-03-04.
 32. "Smart Boys in MSI". MSI Movies. ശേഖരിച്ചത് 2016-03-04.
 33. "ABIT in MSI". MSI Movies. ശേഖരിച്ചത് 2016-03-04.
 34. "Noolpaalam in MSI". MSI Movies. ശേഖരിച്ചത് 2016-02-18.
 35. "Darvinte Parinaamam in MSI". MSI Movies. ശേഖരിച്ചത് 2016-03-04.
 36. "Mohavalayam in MSI". MSI Movies. ശേഖരിച്ചത് 2016-03-17.
 37. "Moonnaam Naal Njaayaraazhcha in MSI". MSI Movies. ശേഖരിച്ചത് 2016-03-17.
 38. "Ithu Thaanda Police in MSI". MSI Movies. ശേഖരിച്ചത് 2016-03-17.
 39. "സാമ്പാർ Sambar". m3db. ശേഖരിച്ചത് 2021-09-27. {{cite web}}: line feed character in |title= at position 8 (help)
 40. "Maanasaantharappetta Yezdi in MSI". MSI Movies. ശേഖരിച്ചത് 2016-04-01.
 41. "King Liar in MSI". MSI Movies. ശേഖരിച്ചത് 2016-03-31.
 42. "Watch: Nivin Pauly in Vineeth Sreenivasan's 'Jacobinte Swargarajyam' - Latest News & Updates at Daily News & Analysis". 17 March 2016.
 43. "Jacobinte Swargarajyam in MSI". MSI Movies. ശേഖരിച്ചത് 2016-04-09.
 44. "Yaathra Chodikkaathe in MSI". MSI Movies. ശേഖരിച്ചത് 2016-04-09.
 45. "Leela Teaser". Fit n' Hit. മൂലതാളിൽ നിന്നും 2016-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-04-21.
 46. "Leela in MSI". MSI Movies. ശേഖരിച്ചത് 2016-04-22.
 47. "'Valliyum Thetti Pulliyum Thetti' postponed again; 'Shikhamani' to have solo release in Kerala".
 48. "Shikhamani in MSI". MSI Movies. ശേഖരിച്ചത് 2016-04-29.
 49. "Edavappathi in MSI". MSI Movies. ശേഖരിച്ചത് 2016-04-29.
 50. "Arani in MSI". MSI Movies. ശേഖരിച്ചത് 2016-04-29.
 51. "James and Alice in MSI". MSI Movies. ശേഖരിച്ചത് 2016-05-05.
 52. "Valleem Thetti Pulleem Thetti in MSI". MSI Movies. ശേഖരിച്ചത് 2016-05-12.
 53. "'Mudhugauv:' First look posters of celebrity kids Gokul Suresh and Arthana Vijayakumar released [PHOTOS]".
 54. "Mudhugauv in MSI". MSI Movies. ശേഖരിച്ചത് 2016-05-12.
 55. "Dhanayaathra in MSI". MSI Movies. ശേഖരിച്ചത് 2016-05-13.
 56. "Aadupuliyattam (2016)". NowRunning. മൂലതാളിൽ നിന്നും 2016-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 57. "Aadupuliyaattam in MSI". MSI Movies. ശേഖരിച്ചത് 2016-05-20.
 58. "Dulquer Salmaan wraps 'Kammatipaadam' shooting; Rajeev Ravi movie to be released in May".
 59. "Kammattippaadam in MSI". MSI Movies. ശേഖരിച്ചത് 2016-05-20.
 60. "Hallelooya in MSI". MSI Movies. ശേഖരിച്ചത് 2016-05-20.
 61. "School Bus in MSI". MSI Movies. ശേഖരിച്ചത് 2016-05-26.
 62. "Oru Murai Vanthu Paarthaaya in MSI". MSI Movies. ശേഖരിച്ചത് 2016-05-26.
 63. "Angane Thanne Nethave Anchettennam Pinnaale in MSI". malayalasangeetham. ശേഖരിച്ചത് 2016-06-03.
 64. "Ghost Villa in MSI". malayalasangeetham. ശേഖരിച്ചത് 2016-06-03.
 65. "Poy Maranju Parayaathe in MSI". malayalasangeetham. ശേഖരിച്ചത് 2016-06-03.
 66. "Malayalam Movie Anyarkku Praveshanamilla Review, Rating, and Story: Tini Tom". 17 June 2016. മൂലതാളിൽ നിന്നും 2016-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 67. "Lens review: Average fare". മൂലതാളിൽ നിന്നും 2016-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 68. "Aneesya Cast and Crew - Malayalam Movie Aneesya Cast and Crew". മൂലതാളിൽ നിന്നും 2016-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 69. "Varna Vasanthangal Tickets Online Booking. Release Date, Show Timings, Trailer, News, Movie Reviews, Ratings, Cast & Crew".
 70. "Shalu Kurian aka Varsha of Chandanamazha fame speaks up on her viral video".
 71. "Sukumarji's Kandethal Traces the Journey in Search of Inner Peace". മൂലതാളിൽ നിന്നും 2016-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 72. "Karinkunnam Sixes in MSI". MSI Movies. ശേഖരിച്ചത് 2016-07-29.
 73. "Shajahanum Pareekuttiyum in MSI". MSI Movies. ശേഖരിച്ചത് 2016-07-29.
 74. "Kasaba in MSI". MSI Movies. ശേഖരിച്ചത് 2016-07-29.
 75. "Heroes and their films in 2016". മൂലതാളിൽ നിന്നും 2016-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 76. "Anuraga Karikkin Vellam in MSI". MSI Movies. ശേഖരിച്ചത് 2016-07-29.
 77. "Pa.Va in MSI". MSI Movies. ശേഖരിച്ചത് 2016-07-29.
 78. "White in MSI". MSI Movies. ശേഖരിച്ചത് 2016-07-29.
 79. "'Kismat' will be Brought to Theaters by Lal Jose". മൂലതാളിൽ നിന്നും 2016-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 80. "Kismath in MSI". MSI Movies. ശേഖരിച്ചത് 2016-07-29.
 81. "റിയൽ ഫൈറ്റർ real Fighter". {{cite web}}: line feed character in |title= at position 12 (help)
 82. "'Marubhoomiyile Aana' second schedule in progress". മൂലതാളിൽ നിന്നും 2016-06-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 83. "Ranjith Sankar talks about Jayasurya's character John Don Bosco in 'Pretham'".
 84. "Mollywood: First look of Jayasurya's Inspector Dawood Ibrahim out".
 85. http://indiatoday.intoday.in/story/pinneyum-dileep-and-kavya-madhavan-to-join-hands-for-adoor Archived 2016-04-14 at the Wayback Machine. gopalakrishans0film/1/626326.html
 86. "LBW". Cochin Talkies. ശേഖരിച്ചത് 2016-08-26.
 87. "Appooppanthadi Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". മൂലതാളിൽ നിന്നും 2016-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-26.
 88. "Shyam Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". മൂലതാളിൽ നിന്നും 2016-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-26.
 89. "'Kinder Joyee' shoot in progress". മൂലതാളിൽ നിന്നും 2016-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 90. "'Kinder Joyee' changed to 'Pop Corn'". മൂലതാളിൽ നിന്നും 2016-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-18.
 91. "Shine Tom Chacko with 'Dum'". മൂലതാളിൽ നിന്നും 2016-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-25.
 92. Manalethu, Biju Cherian (2016-06-28). "Madmasa: Back to childhood". Cinetrooth. മൂലതാളിൽ നിന്നും 2016-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-25.
 93. "168 Hours Cast and Crew". Cochin Talkies. ശേഖരിച്ചത് 2016-08-25.
 94. "Chinna Dada". Cochin Talkies. ശേഖരിച്ചത് 2016-09-03.
 95. "Vikalpam portrays tensions in family relationships". The Hindu (ഭാഷ: Indian English). 2016-03-25. ISSN 0971-751X. ശേഖരിച്ചത് 2016-09-03.
 96. "'Vanyam portrays both the reason and aftermath of rape'". ശേഖരിച്ചത് 2016-09-03.
 97. "Zooming into the lives of hotel suppliers". ശേഖരിച്ചത് 2016-09-03.
 98. "'Mohanjadaro Aarappa?' getting ready". മൂലതാളിൽ നിന്നും 2016-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-03.
 99. "Prithviraj Sukumaran-Jeethu Joseph join hands for 'Oozham'; actor releases first look poster".
 100. "Oppam in MSI". MSI Movies. ശേഖരിച്ചത് 2016-09-13.
 101. "Kochouva Paulo Ayyappa Coelo in MSI". MSI Movies. ശേഖരിച്ചത് 2016-09-13.
 102. "Welcome to Central Jail in MSI". MSI Movies. ശേഖരിച്ചത് 2016-09-13.
 103. "Oru Muthassi Gadha to hit theatres on Sept 15 - Times of India". ശേഖരിച്ചത് 2016-08-28.
 104. "Oru Muthassi Gada in MSI". MSI Movies. ശേഖരിച്ചത് 2016-09-13.
 105. "Ottakolam in MSI". ശേഖരിച്ചത് 2016-09-23.
 106. "Olappeeppi in MSI". ശേഖരിച്ചത് 2016-09-23.
 107. "Koppayile Kodunkattu in MSI". MSI Movies. ശേഖരിച്ചത് 2016-09-13.
 108. "ആദം Adam". MSI Movies. ശേഖരിച്ചത് 2021-09-27. {{cite web}}: line feed character in |title= at position 4 (help)
 109. James, Anu (22 September 2016). "Pulimurugan, Thoppil Joppan and Kavi Uddheshichathu..? to lock horns at Kerala box office". International Business Times. ശേഖരിച്ചത് 22 September 2016.
 110. Menon P., Amrutha (22 September 2016). "Mammootty pays tribute to Uri martyrs at 'Thoppil Joppan' audio launch | Pix". Malayala Manorama. ശേഖരിച്ചത് 22 September 2016.
 111. "Mammootty's Thoppil Joppan to clash at box office with Mohanlal's Pulimurguan, Kavi Uddheshichathu". 22 September 2016. ശേഖരിച്ചത് 29 November 2016.
 112. "Oru Bilathi Pranayam Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". മൂലതാളിൽ നിന്നും 2017-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2016.
 113. James, Anu. "Aanandam to release in Kerala on October 21; 5 reasons to watch the campus entertainer starring 7 newcomers". ശേഖരിച്ചത് 29 November 2016.
 114. "Dafedar Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". മൂലതാളിൽ നിന്നും 2017-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2016.
 115. "അതിജീവനം". 28 October 2016. ശേഖരിച്ചത് 2 October 2016.
 116. "ദ് ലവേഴ്സ്". 28 October 2016. ശേഖരിച്ചത് 2 October 2016.
 117. "IndiaGlitz - Kolu Mittayi will Release on October 21 - Malayalam Movie News". മൂലതാളിൽ നിന്നും 2016-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2016.
 118. "Swarna Kaduva (Swarna Kaduva) Malayalam Movie, Wiki, Story, Review, Release Date, Trailers - Filmibeat". FilmiBeat. ശേഖരിച്ചത് 2016-08-27.
 119. "ഗേൾസ് Girls". m3db. ശേഖരിച്ചത് 2021-09-27. {{cite web}}: line feed character in |title= at position 6 (help)
 120. "Pallikkoodam in MSI". MSI Movies. ശേഖരിച്ചത് 2016-11-22.
 121. "Mundrothuruth: Munroe Island". ശേഖരിച്ചത് 2021-08-01.
 122. "മണ്ട്രോത്തുരുത്ത്". ശേഖരിച്ചത് 2021-09-28.
 123. "ഇലക്ട്ര-Elektra". ശേഖരിച്ചത് 2021-09-27.
 124. "Kattappanayile Rithwik Roshan in MSI". MSI Movies. ശേഖരിച്ചത് 2016-11-22.
 125. "Pathu Kalpanakal in MSI". MSI Movies. ശേഖരിച്ചത് 2016-11-25.
 126. "Sivapuram". Times Of India. ശേഖരിച്ചത് 2021-09-27.
 127. "Ore Mukham in MSI". MSI Movies. ശേഖരിച്ചത് 2016-11-30.
 128. "Children Beware in MSI". MSI Movies. ശേഖരിച്ചത് 2016-12-01.
 129. "BCC in MSI". MSI Movies. ശേഖരിച്ചത് 2016-12-01.
 130. "Campus Diary in MSI". MSI Movies. ശേഖരിച്ചത് 2016-12-01.
 131. "Kappiri Thuruthu in MSI". MSI Movies. ശേഖരിച്ചത് 2016-12-21.
 132. "Marupadi in MSI". MSI Movies. ശേഖരിച്ചത് 2016-12-21.
 133. "Romanov in MSI". MSI Movies. ശേഖരിച്ചത് 2016-12-21.
 134. "Paulettante Veedu in MSI". MSI Movies. ശേഖരിച്ചത് 2016-12-21.
 135. "Santhosh Pandit's next 'Neelima Nalla Kuttiyanu'". nowrunning. മൂലതാളിൽ നിന്നും 2017-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-21.
 136. James, Anu (4 March 2016). "വൗ വാട്ട് എ ലൗ - ബംഗാളി - ഡബ്ബിംഗ് wow what a love". m3db. ശേഖരിച്ചത് 4 September 2016. {{cite news}}: line feed character in |title= at position 35 (help)
 137. James, Anu (27 May 2016). "'Yodhavu' review by audience: Movie opens to good response; Allu Arjun thanks Kerala fans". International Business Times. ശേഖരിച്ചത് 4 September 2016.
 138. Hooli, Shekhar H (24 August 2016). "'Janatha Garage' release date advanced: Jr NTR, Samantha kickstart promotions". International Business Times. ശേഖരിച്ചത് 25 August 2016.
മുൻഗാമി മലയാളചലച്ചിത്രങ്ങൾ
2016
പിൻഗാമി