Jump to content

സനൂപ് സന്തോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സനൂപ് സന്തോഷ്
ജനനം (2003-12-12) 12 ഡിസംബർ 2003  (20 വയസ്സ്)
തൊഴിൽബാലതാരം
സജീവ കാലം2013-
മാതാപിതാക്ക(ൾ)സന്തോഷ്, ഉഷ
ബന്ധുക്കൾസനൂഷ (സഹോദരി)

ഒരു മലയാള ബാല ചലച്ചിത്ര താരമാണ് സനൂപ് സന്തോഷ് (ജനനം 2003 ഡിസംബർ 12).

ജീവിതരേഖ

[തിരുത്തുക]

സന്തോഷിന്റെയും ഉഷയുടെയും മകൻ ആയി 2004 ഡിസംബർ 12ന് കണ്ണൂരിൽ ജനിച്ചു. ശ്രീപുരം ഇംഗ്ലീഷ് മീഡിയം കോളേജിൽ പഠനം. ചലച്ചിത്ര താരം സനൂഷ സഹോദരിയാണ്.[1] ഫിലിപ്സ് ആന്റ് ദ മങ്കിപെൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

സിനിമകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (2013)[2][3]

അവലംബം

[തിരുത്തുക]
  1. "Sanusha - Movies, Photos, Filmography, Biography, Wallpapers, Videos, Fan Club". entertainment.oneindia.in. Archived from the original on 2014-07-01. Retrieved 2014-02-09.
  2. http://janayugomonline.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/[പ്രവർത്തിക്കാത്ത കണ്ണി]
  3. Express News Service - KANNUR (2014 April 20). "Double Delight for Siblings". The New Indian Express. Archived from the original on 2014-04-21. Retrieved 2014 April 20. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സനൂപ്_സന്തോഷ്&oldid=4021960" എന്ന താളിൽനിന്ന് ശേഖരിച്ചത്