ജ്യോതി കൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിൽ ജനിച്ച ജ്യോതി കൃഷ്ണ മലയാള ചലചിത്ര താരമാണ്. 2011 ഇൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ജ്യോതി 2013 ഇൽ ഗോഡ് ഫോർ സെയിൽ, 2014 ഇൽ രഞ്ജിത്തിന്റെ ഞാൻ എനിവയിലും അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയാണ് ഈയിടെ പുറത്തിറങ്ങിയ ചിത്രം.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

Year Film Role Notes
2011 ബോംബെ മാർച്ച് 12 മായ
2012 ലാസ്റ്റ് ബെഞ്ച് സ്നേഹ
2013 ഗോഡ് ഫോർ സെയിൽ കമല
2013 ഇതു പാതിരാമണൽ സലോമി
2013 ഡോൾസ് ഡോക്ടർ രമ്യ
2013 ലിസ്സാമ്മയുടെ വീട് അതിഥി താരം
2014 ഞാൻ ലക്ഷ്മി കുട്ടി
2015 ലൈഫ് ഓഫ് ജോസൂട്ടി റോസ്
2016 മൂന്നാംനാൾ ഞായറാഴ്ച കത്രീന
"https://ml.wikipedia.org/w/index.php?title=ജ്യോതി_കൃഷ്ണ&oldid=2456992" എന്ന താളിൽനിന്ന് ശേഖരിച്ചത്