Jump to content

പിന്നെയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം 'പിന്നെയും'. ദിലീപ്, കാവ്യ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോമ ക്രിയേഷൻസിന്റെ ബാനറിൽ അടൂർ ഗോപാലകൃഷ്ണനും, ബേബി മാത്യൂ സോമതീരവും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്ദ്രൻസ്, നെടുമുടി വേണു, വിജയരാഘവൻ, കെ പി എ സി ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

"https://ml.wikipedia.org/w/index.php?title=പിന്നെയും&oldid=3935368" എന്ന താളിൽനിന്ന് ശേഖരിച്ചത്