ജേക്കബിന്റെ സ്വർഗ്ഗരാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം
ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
സംവിധാനംവിനീത് ശ്രീനിവാസൻ
നിർമ്മാണംനോബിൾ ബാബു തോമസ്
കഥവിനീത് ശ്രീനിവാസൻ
തിരക്കഥവിനീത് ശ്രീനിവാസൻ
അഭിനേതാക്കൾനിവിൻ പോളി
രഞ്ജി പണിക്കർ
ടി.ജി. രവി
സായി കുമാർ
റബേക്ക ജോൺ
സംഗീതംഷാൻ റഹ്മാൻ[1]
ഛായാഗ്രഹണംജോമോൻ.ടി.ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഎൽ.ജെ.ഫിലിംസ്
റിലീസിങ് തീയതി2016 ഏപ്രിൽ 8
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്7.5 കോടി (US$1.2 million)
സമയദൈർഘ്യം145 മിനിറ്റ്
ആകെ25 കോടി (US$3.9 million) [2] [3]

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം.നിവിൻ പോളി, രഞ്ജി പണിക്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ ലക്ഷ്മി രാമകൃഷ്ണൻ, ശ്രീനാഥ് ഭാസി, റബേക്ക ജോൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്[4]. 2016 ഏപ്രിൽ എട്ടിന് ജേക്കബിന്റെ സ്വർഗ്ഗരാജ്യം പ്രദർശനത്തിനെത്തി[5].

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ഉണ്ണിമേനോൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവരാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Tracklist
# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "ദുബായ്"  മനു മഞ്ജിത്ത്വിനീത് ശ്രീനിവാസൻ,സുചിത് സുരേശൻ & ലിയ വർഗ്ഗീസ്[6] 02:16
2. "ഈ ശിശിരകാലം"  ഹരിനാരായണൻ.ബി.കെ.വിനീത് ശ്രീനിവാസൻ, കാവ്യ അജിത്ത് 3:25
3. "തിരുവാവണിരാവ്"  മനു മഞ്ജിത്ത്ഉണ്ണിമേനോൻ, സിതാര & മീര ശർമ 4:00
4. "എന്നിലെറിഞ്ഞു"  സീസീ & സിതാര 3:15
5. "ഹോം"  അശ്വിൻ ഗോപകുമാർഅശ്വിൻ ഗോപകുമാർ 3:24
ആകെ ദൈർഘ്യം:
5:41

അവലംബം[തിരുത്തുക]

  1. "Shaan-composes-for-Jacobinte-Swargarajyam". timesofindia.
  2. Nair, Aneesh (20 June 2016). "Mollywood's half-yearly report card is out. Guess who has beaten 'em all". Malayala Manorama. Retrieved 23 June 2016.
  3. "Nivin's third successive film crosses 100 days". The Times of India. 5 July 2016.
  4. "Jacobinte Swargarajyam". ibtimes.
  5. "Nivin Pauly-Vineeth Sreenivasan's 'Jacobinte Swargarajyam' release date announced". International Business Times. 4 April 2016.
  6. "Jacobinte Swargarajyam: 'Dubai' song from Nivin Pauly's 'Jacobinte Swargarajyam' tops iTunes regional Indian chart [AUDIO]". International Business Times. 5 March 2016. {{cite web}}: Text "IBTimes" ignored (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]