റെബ മോണിക്ക ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റെബ
പ്രമാണം:Reba.jpg
ജനനം
റെബ മോണിക്ക ജോൺ

(1994-02-04) 4 ഫെബ്രുവരി 1994  (27 വയസ്സ്)
വിദ്യാഭ്യാസംക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)
തൊഴിൽസിനിമാ നടി , മോഡൽ
അറിയപ്പെടുന്ന കൃതി
ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ബിഗിൾ, ഫോറൻസിക്

മലയാളി സിനിമാ നടിയാണ് റെബ മോണിക്ക ജോൺ.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്[1].


സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2016 ജേക്കബിന്റെ സ്വർഗ്ഗരാജ്യം ചിപ്പി മലയാളം
2017 പൈപ്പിൻ ചുവട്ടിലെ പ്രണയം ടീന മലയാളം
2018 ജറുഗുന്തി കീർത്തി തമിഴ്
2019 മിഖായേൽ അന്ന മലയാളം അതിഥി വേഷം
2019 ബിഗിൽ അനിത തമിഴ്
2019 ധനസു ‌ റാസി നീയർകളെ അനിത തമിഴ്
2020 ഫോറൻസിക് ശിഖ മലയാളം
2020 മിഴിയിൽ നനയ്ക്കിറേൻ ഐശ്വര്യ തമിഴ് ചിത്രീകരണം പൂർത്തിയായി
2020 സകലകലാ വല്ലഭ TBA കന്നഡ ചിത്രീകരണം പൂർത്തിയായി
2020 എഫ് ഐ ആർ TBA തമിഴ് ചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ[തിരുത്തുക]

വർഷം പരിപാടി ചാനൽ കുറിപ്പുകൾ
2013 മിടുക്കി മഴവിൽ മനോരമ മൂന്നാം സ്ഥാനം

അവലംബം[തിരുത്തുക]

  1. Menon, Akhila (2016-02-26). "Meet Nivin Pauly's New Heroine, Reba Monica John" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-09-02.
"https://ml.wikipedia.org/w/index.php?title=റെബ_മോണിക്ക_ജോൺ&oldid=3429617" എന്ന താളിൽനിന്ന് ശേഖരിച്ചത്