ആടുപുലിയാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആടുപുലിയാട്ടം
സംവിധാനംകണ്ണൻ താമരക്കുളം
നിർമ്മാണംഹസീബ് ഹനീഫ്
നൗഷാദ് ആലത്തൂർ
രചനദിനേശ് പള്ളത്ത്
അഭിനേതാക്കൾജയറാം
രമ്യ കൃഷ്ണൻ
ഓം പുരി
ഷീലു എബ്രഹാം
സംഗീതംരതീഷ് വേഗ
ഛായാഗ്രഹണംജിത്തു ദാമോദർ
ചിത്രസംയോജനംസന്ദീപ് നന്ദകുമാർ
സ്റ്റുഡിയോഗ്രാൻഡ് ഫിലിം കോർപറേഷൻ
വിതരണംആന്റോ ജോസഫ് ഫിലിം കമ്പനി
റിലീസിങ് തീയതി
  • 20 മേയ് 2016 (2016-05-20)
രാജ്യംഇന്ത്യ
ഭാഷമലയാളം

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് 2016 ൽ പുറത്തിറക്കിയ ഒരു ഹൊറർ കോമഡി മലയാള ചലച്ചിത്രം ആണ് ആട്പുലിയാട്ടം. ചിത്രത്തിൽ നടൻ ജയറാം ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.[1][2] രമ്യ കൃഷ്ണൻ അഭിനയിച്ച സിനിമ ആണിത്.

കഥാപാത്രങ്ങൾ[തിരുത്തുക]

ബോക്സ് ഓഫീസ്[തിരുത്തുക]

ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടി.

അവലംബം[തിരുത്തുക]

  1. "Aadupuliyattam". filmibeat. ശേഖരിച്ചത് 25 April 2016.
  2. "Jayaram's New Look". indiatimes. 23 October 2015. ശേഖരിച്ചത് 29 December 2015.
"https://ml.wikipedia.org/w/index.php?title=ആടുപുലിയാട്ടം&oldid=3131907" എന്ന താളിൽനിന്ന് ശേഖരിച്ചത്