ഹല്ലേലൂയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hallelooya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹല്ലേലൂയാ
ഹല്ലേലൂയാ മലയാളം ചലചിത്ര പോസ്റ്റർ
സംവിധാനംസുധി അന്ന
നിർമ്മാണംകെ എം സുരേന്ദ്രൻ
രചന
  • തിരക്കഥയും സംഭാഷണവും:
  • എസ്. എ. അഭിമാൻ
  • സുനിരാജ് കശ്യപ്
അഭിനേതാക്കൾ
സംഗീതം
  • ചന്ദ്രൻ രാമമംഗലം
  • വരികൾ:
  • ബി. സന്ധ്യ
  • അഭിമാൻ
ഛായാഗ്രഹണംരാകേഷ് നാരായണൻ
ചിത്രസംയോജനംരാകേഷ് നാരായണൻ
സ്റ്റുഡിയോബാർക്കിങ്ങ് ഡോഗ്സ് സെൽഡം ബൈറ്റ് ഫിലിംസ്
റിലീസിങ് തീയതി
  • മേയ് 20, 2016 (2016-05-20)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

സുധി അന്ന സംവിധാനം ചെയ്ത ആദ്യ മലയാളചലച്ചിത്രം ആണ് പുറത്തിറങ്ങിയ ഹല്ലേലൂയാ (Hallelooya). [2] കെ. എം. സുരേന്ദ്രൻ നിർമ്മിച്ച,[3] ഈ ചിത്രത്തിൽ നരെയ്‌ൻ നായകവേഷത്തിലും[4] മേഘ്‌ന രാജ് നായിക ആയും അഭിനയിക്കുന്നു.[5] [6] ഈ ചലച്ചിത്രത്തിലൂടെ നരേൻ സിനിമയിലേക്ക് തിരിച്ചു വരികയാണ്.[7] ഇവരെ കൂടാതെ ഈ ചിത്രത്തിൽ സുധീർ കരമന, സുനിൽ സുഖദ, ഗണേഷ് കുമാർ, ശശി കലിംഗ, പാഷാണം ഷാജി എന്നിവരും മാസ്റ്റർ എറിക് എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.[8] ഈ സിനിമ 2016 മെയ് മാസത്തിൽ പുറത്തിറങ്ങി.[9]

കഥ[തിരുത്തുക]

23 വർഷം ഫ്രാൻസിൽ താമസിച്ച് തിരികെ നാട്ടിലേക്ക്, തന്നെ ചെറുപ്പത്തിൽ വളർത്തിയ ഫാദർ ഫ്രാൻസിസ് വിളിച്ചുവരുത്തുന്ന മനോരോഗവിദഗ്ദ്ധനായ ഡോ. റോയ് (നരെയ്‌ൻ) തന്റെ ബാല്യകാലസഖിയായ ഡോ. മീര മേനോനെ (മേഘ്‌ന രാജ്) കണ്ടുമുട്ടുകയും ഓർമ്മകൾ ചെറുപ്പത്തിലേക്ക് തിരികെപ്പോകുകയും ചെയ്യുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ശബ്ദം[തിരുത്തുക]

സ്വീകരണം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.filmibeat.com/malayalam/movies/halleluaih.html
  2. staff (13 March 2015). "Narain plays the lead in 'Hallelooya'". Sify. Archived from the original on 2015-06-03. Retrieved 21 March 2016.
  3. K S, Aravind (8 October 2015). "The birth of Hallelooya". Deccan Chronicle. Retrieved 21 March 2016.
  4. 4.0 4.1 K.S., Aravind (12 October 2015). "Narain to make a grand comeback". Deccan Chronicle. Retrieved 21 March 2016.
  5. 5.0 5.1 K, Aswathy (23 April 2015). "It's Hallelujah for Meghana". New Indian Express. Archived from the original on 2016-05-04. Retrieved 21 March 2016.
  6. George, BVijay (14 May 2015). "Rekindling old bonds". The Hindu. Retrieved 21 March 2016.
  7. 7.0 7.1 K, Aswathy (14 April 2015). "he Is Back". New Indian Express. Archived from the original on 2016-08-16. Retrieved 21 March 2016.
  8. staff. "Hallelooya Story". Cochin Talkies. Retrieved 21 March 2016.
  9. Anand, Shilpa Nair (16 March 2016). "'I did not want to be typecast'". The Hindu. Retrieved 21 March 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹല്ലേലൂയാ&oldid=4022094" എന്ന താളിൽനിന്ന് ശേഖരിച്ചത്