രാഹുൽ മാധവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാഹുൽ മാധവ്
ജനനം
തൊഴിൽസിനിമാ നടൻ
സജീവ കാലം2011–തുടരുന്നു

രാഹുൽ മാധവ് ഒരു ദക്ഷിണേന്ത്യൻ സിനിമാ അഭിനേതാവാണ്. മലയാള സിനിമകളിലാണ് അദ്ദേഹം കൂടുതലായി അഭിനയിക്കാറുള്ളത്.[1] [2] ചില തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാടാമല്ലി, ബാങ്കോക് സമ്മർ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തി നേടിക്കൊടുത്തു.[3] [4] 2009ൽ പുറത്തിറങ്ങിയ അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെയാണ് ചലച്ചിത്ര അഭിനയ രംഗത്ത് കടന്നുവന്ന ഇദ്ദേഹം ഇതുവരെ 9ഓളം ചലച്ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

വർഷം സിനിമ വേഷം ഭാഷ
2009 അതേ നേരം അതേ ഇടം ശിവ തമിഴ്
2011 ബാങ്കോക് സമ്മർ ശ്രീഹരി മലയാളം
2011 വാടാമല്ലി വാസു മലയാളം
2011 ഹാപ്പി ദർബാർ നെൽസൺ മലയാളം
2012 ക്രൈം സ്റ്റോറി മലയാളം
2012 ട്രാക്ക് ജോ സക്കറിയ മലയാളം
2012 യുഗം ശിവ തമിഴ്
2012 നായാട്ട് ആനന്ദ് മലയാളം
2012 ലിസമ്മയുടെ വീട് മലയാളം

അവലംബം[തിരുത്തുക]

  1. "രാഹുൽ മാധവിന്റെ പ്രൊഫൈൽ". www.metromatinee.com. മൂലതാളിൽ നിന്നും 2013-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-05.
  2. "രാഹുൽ മാധവ്". popcorn.oneindia.in. മൂലതാളിൽ നിന്നും 2013-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-05.
  3. "രാഹുൽ മാധവ് പുതിയ വില്ലൻ". www.deccanchronicle.com.
  4. "എനിക്ക് ഒരു സ്വപ്ന വേഷമില്ല:രാഹുൽ മാധവ്". timesofindia.indiatimes.com. മൂലതാളിൽ നിന്നും 2013-12-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-05.
"https://ml.wikipedia.org/w/index.php?title=രാഹുൽ_മാധവ്&oldid=3642986" എന്ന താളിൽനിന്ന് ശേഖരിച്ചത്