അപർണ്ണ നായർ
ദൃശ്യരൂപം
അപർണ്ണ നായർ | |
---|---|
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 2007–present |
ഉയരം | 5 ft 10 in (178 cm) |
അപർണ്ണ നായർ ഒരു മലയാള ചലച്ചിത്ര നടിയാണ്.
ജീവിതരേഖ
[തിരുത്തുക]മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ്. ൽനിന്നാണ് അപർണ്ണ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[1] സർഗ്ഗധന സംവിധായകൻ ലോഹിതദാസാണ് അപർണ്ണയുടെ മോഡലിംഗ് ചിത്രങ്ങൾ കണ്ടതിനുശേഷം നിവേദ്യം എന്ന സിനിമയിലൂടെ അവർക്ക് ചലച്ചിത്ര മേഖലയുടെ വാതായനം തുറന്നുകൊടുത്തത്.[2] നിവേദ്യത്തിനുമുമ്പായി അപർണ്ണയെ പ്രശസ്തയാക്കിയത് മോഹൻലാൽ, മുകേഷ് എന്നിവരോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ പാഞ്ചാലി എന്ന കഥാപാത്രമായുള്ള അരങ്ങേറ്റമായിരുന്നു.[3]
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2005 | മയൂഖം | Nalini's friend | മലയാളം | Debut film
Cameo appearance |
2006 | നോട്ട്ബുക്ക് | TV Journalist | മലയാളം | Cameo appearance |
2007 | നിവേദ്യം | Hemalatha | മലയാളം | |
2009 | മേഘതീർത്ഥം | Young Gayathri Devi | മലയാളം | |
ഏതുവും നടക്കും | പൂജ | തമിഴ് | ||
2010 | കോക്ക്ടേൽ | ദേവി | മലയാളം | |
അമ്മനിലാവ് | Unknown | മലയാളം | ||
2011 | കയം | Muthulakshmi | മലയാളം | |
ബ്യൂട്ടിഫുൾ | മീര | മലയാളം | ||
2012 | മല്ലു സിംഗ് | ശ്വേത | മലയാളം | |
തട്ടത്തിൻ മറയത്ത് | മെഹ്രു | മലയാളം | ||
റൺ ബേബി റൺ | ഇന്ദു പണിക്കർ | മലയാളം | ||
Oru Kutty Chodyam | Akku's mom | മലയാളം | ഹ്രസ്വ ചിത്രം | |
2013 | മുംബൈ പോലീസ് | രാഖി മേനോൻ | മലയാളം | |
Hotel California | Anu | മലയാളം | ||
Silence | Liji John Kaatungal | മലയാളം | ||
Chinni Chinni Aasa | അനു നായർ | തെലുങ്ക് | ||
2014 | Masala Republic | ശ്രേയ | മലയാളം | |
@Andheri | മീര | മലയാളം | ||
Burn My Body | നഴ്സ് | മലയാളം | ഹ്രസ്വ ചിത്രം | |
Seconds | ടീന | മലയാളം | ||
2015 | Streetlight | ഹിമ | മലയാളം | |
St Mary'sile Kolapathakam | പൂജ | മലയാളം | ||
മധുര നാരങ്ങ | Gynaecologist | മലയാളം | ||
2016 | Abhimukham | Abhirami | മലയാളം | ഹ്രസ്വ ചിത്രം |
2017 | Vannyam | Sr.Aneetta | മലയാളം | |
TBA | Thamara | Thamara | മലയാളം | Filming |
അവലംബം
[തിരുത്തുക]- ↑ Aparna, Nair. "Aparna Nair Biography". cine-talkies.com. Archived from the original on 6 May 2014.
- ↑ "Aparna Nair, beautiful star on the horizon". Deccan Chronicle. Archived from the original on 9 January 2012. Retrieved 1 January 2013.
- ↑ "Upbeat". The Hindu. Retrieved 1 January 2013.