ഉത്തര ഉണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉത്തരാ ഉണ്ണി
Utthara Unni Soorya Parampara Bharatanatyam Dancer.jpg
Utthara Unni performing at the Soorya Dance Festival, Parampara
ജനനംUtthara Unni
Thiruvalla, Kerala, India
ഭവനംKochi, Kerala, India
ദേശീയതIndian
വിദ്യാഭ്യാസംB.Sc.Visual Communication
B.F.A Bharathanatyam
M.A Communication
തൊഴിൽProfessional Dancer
Filmmaker
Film Actress
TV Host
Entrepreneur
Dance Instructor
Model
Singer
സജീവം2010-till date
മാതാപിതാക്കൾUrmila Unni (mother)
Ankarath Raman Unni (father)
വെബ്സൈറ്റ്www.uttharaunni.com
www.facebook.com/miss.uttharaunni

ഉത്തരാ ഉണ്ണി കേരളത്തിൽ നിന്നുള്ള പരുസ്കാരങ്ങൾ നേടിയ[1] പരിശീലന സിദ്ധിച്ച ഒരു ഭാരതനാട്യ നർത്തകിയും യുനെസ്കോയുടെ അന്താരാഷ്ട്ര ഡാൻസ് കൗൺസിൽ അംഗവുമാണ്. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, സംഗീത വീഡിയോകൾ എന്നിവ നിർമ്മിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഒരു അഭിനേത്രികൂടിയായ[2] അവർ പ്രധാനമായി തമിഴ്, മലയാള ചലച്ചിത്രങ്ങളിൽ വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്. കൊച്ചിയിലെ ടെമ്പിൾ സ്റ്റെപ്സ്[3] എന്നറിയപ്പെടുന്ന നൃത്ത അക്കാദമിയുടെ മേധാവിയായി പ്രവർത്തിക്കുന്ന അവർ ജയ്ഹിന്ദ് ടിവിയിലെ പരിപാടികളുടെ അവതാരകകൂടിയാണ്.

അവലംബം[തിരുത്തുക]

  1. "Uthara Unni: A dancer extraordinaire". The New Indian Express. ശേഖരിച്ചത് 2018-01-16.
  2. "Uthara Unni-Picture Gallery". manoramaonline. ശേഖരിച്ചത് 2015-04-27.
  3. "Utthara Unni heads Dance Academy". indiaglitz. 2015-03-05. ശേഖരിച്ചത് 2015-05-10.
"https://ml.wikipedia.org/w/index.php?title=ഉത്തര_ഉണ്ണി&oldid=3097270" എന്ന താളിൽനിന്ന് ശേഖരിച്ചത്