Jump to content

1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1999 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 മഴവില്ല് ദിനേശ് ബാബു വിനീത്, കുഞ്ചാക്കോ ബോബൻ
2 ദി ഗോഡ്‌മാൻ കെ. മധു മമ്മൂട്ടി
3 ദേവി ഐ.പി.എസ്. ഇടിചക്ക പ്ലാമൂട് തുളസി
4 ആകാശഗംഗ വിനയൻ ദിവ്യ ഉണ്ണി
5 പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു വേണു
6 സ്റ്റാലിൻ ശിവദാസ് ടി.എസ്. സുരേഷ് ബാബു മമ്മൂട്ടി
7 ഋഷിവംശം രാജീവ് അഞ്ചൽ
8 പത്രം ജോഷി സുരേഷ് ഗോപി, മഞ്ജു വാര്യർ
9 ചന്ദാമാമ മുരളീകൃഷ്ണൻ രാജൻ കിരിയത്ത് കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ
10 ദി പോർട്ടർ പത്മകുമാർ
11 പ്രണയനിലാവ് വിനയൻ ദിലീപ്, മോഹിനി
12 എഫ്.ഐ.ആർ. ഷാജി കൈലാസ് ഡെന്നീസ് ജോസഫ് സുരേഷ് ഗോപി
13 ഏഴുപുന്നതരകൻ പി.ജി. വിശ്വംഭരൻ കലൂർ ഡെന്നീസ് മമ്മൂട്ടി
14 വീണ്ടും ചില വീട്ടുകാര്യങ്ങൾ സത്യൻ അന്തിക്കാട് എ.കെ. ലോഹിതദാസ് ജയറാം, തിലകൻ, സംയുക്ത വർമ്മ
15 പ്രേം പൂജാരി ഹരിഹരൻ കുഞ്ചാക്കോ ബോബൻ, ശാലിനി
16 മേഘം പ്രിയദർശൻ ടി. ദാമോദരൻ മമ്മൂട്ടി, പ്രിയ ഗിൽ
17 ഫ്രണ്ട്സ് സിദ്ദിഖ് ജയറാം, മുകേഷ്, ശ്രീനിവാസൻ, മീന
18 സാഫല്യം ജി.എസ്. വിജയൻ
19 ഒന്നാം വട്ടം കണ്ടപ്പോൾ കെ.കെ. ഹരിദാസ്
20 സ്പർശം മോഹൻരൂപ്
21 കണ്ണെഴുതി പൊട്ടുംതൊട്ട് ടി.കെ. രാജീവ് കുമാർ മഞ്ജു വാര്യർ, തിലകൻ, ബിജു മേനോൻ
22 ഗർഷോം പി.ടി. കുഞ്ഞിമുഹമ്മദ്
23 ബ്യൂട്ടി പാലസ് വി.ജെ. അമ്പിളി
24 ഓട്ടോ ബ്രദേർസ് നിസ്സാർ
25 ടോക്കിയോ നഗറിലെ വിശേഷങ്ങൾ ജോസ് തോമസ്
26 ആയിരം മേനി ഐ.വി. ശശി മനോജ് കെ. ജയൻ, ദിവ്യ ഉണ്ണി
27 ഗാന്ധിയൻ ഷർവി
28 കഥാനായിക മനോജ് ബാബു
29 തച്ചിലേടത്ത് ചുണ്ടൻ ഷാജൂൺ കാര്യാൽ മമ്മൂട്ടി
30 അഗ്നിസാക്ഷി ശ്യാമപ്രസാദ് ശോഭന
31 ഞങ്ങൾ സന്തുഷ്ടരാണ് രാജസേനൻ ജയറാം, അഭിരാമി
32 ഇൻഡിപെൻഡൻസ് വിനയൻ വാണി വിശ്വനാഥ്
33 ദീപസ്തംഭം മഹാശ്ചര്യം കെ.ബി. മധു ദിലീപ്, ജോമോൾ
34 പട്ടാഭിഷേകം രാജസേനൻ ജയറാം, മോഹിനി
35 ജെയിംസ് ബോണ്ട് ബൈജു കൊട്ടാരക്കര
36 വാഴുന്നോർ ജോഷി സുരേഷ് ഗോപി
37 നിറം കമൽ കുഞ്ചാക്കോ ബോബൻ, ശാലിനി
38 വർണ്ണത്തേര് ആന്റണി ഈസ്റ്റ്മാൻ
39 മൈ ഡിയർ കരടി സന്ധ്യ മോഹൻ കലാഭവൻ മണി
40 പ്രണയമഴ നിതിൻ കുമാർ
41 അമേരിക്കൻ അമ്മായി ജി.കെ. ഗൗതമൻ
42 ഭാര്യവീട്ടിൽ പരമസുഖം രാജൻ സിത്താര
43 സ്വസ്ഥം ഗൃഹഭരണം അലി അക്ബർ
44 ഒളിമ്പ്യൻ അന്തോണി ആദം ഭദ്രൻ മോഹൻലാൽ, നാസർ, മീന
45 ചാർലി ചാപ്ലിൻ പി.കെ. രാധാകൃഷ്ണൻ
46 ഇംഗ്ലീഷ് മീഡിയം പ്രദീപ് ചൊക്ലി ശ്രീനിവാസൻ മുകേഷ്, ശ്രീനിവാസൻ
47 ചന്ദ്രനുദിക്കുന്ന ദിക്കിൽ ലാൽ ജോസ് ബാബു ജനാർദ്ദൻ ദിലീപ്, കാവ്യ മാധവൻ
48 ക്രൈം ഫയൽ കെ. മധു സുരേഷ് ഗോപി
49 അങ്ങനെ ഒരവധിക്കാലത്ത് മോഹൻ ശ്രീനിവാസൻ, സംയുക്ത വർമ്മ
50 ഉദയപുരം സുൽത്താൻ ജോസ് തോമസ് ദിലീപ്, പ്രീത
51 ആത്മമേള സരിത
52 പഞ്ചപാണ്ഡവർ കെ.കെ. ഹരിദാസ്
53 ഇന്ദുലേഖ അജിത് കുമാർ
54 വാനപ്രസ്ഥം ഷാജി.എൻ.കരുൺ മോഹൻലാൽ
55 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വിനയൻ ജെ. പള്ളാശ്ശേരി കലാഭവൻ മണി
56 ജനനായകൻ നിസ്സാർ
മുൻഗാമി മലയാളചലച്ചിത്രങ്ങൾ
1999
പിൻഗാമി