1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
ദൃശ്യരൂപം
| നം. | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
|---|---|---|---|---|
| 1 | അനുരാഗക്കൊട്ടാരം | വിനയൻ | ദിലീപ്, സുവലക്ഷ്മി | |
| 2 | മീനത്തിൽ താലികെട്ട് | രാജൻ ശങ്കരാടി | എ.കെ. സാജൻ, എ.കെ. സന്തോഷ് (കഥ: ലാൽ ജോസ്) | ദിലീപ്, തിലകൻ, സുലേഖ |
| 3 | ഗ്രാമപഞ്ചായത്ത് | അലി അക്ബർ | ജഗദീഷ് | |
| 4 | പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്ങര | മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, സുരേഷ് ഗോപി |
| 5 | ഇളമുറ തമ്പുരാൻ | ഹരി കടപ്പനക്കുന്ന് | ||
| 6 | എന്ന് സ്വന്തം ജാനകിക്കുട്ടി | ഹരിഹരൻ | എം.ടി. വാസുദേവൻ നായർ | ജോമോൾ, ചഞ്ചൽ |
| 7 | നക്ഷത്രതാരാട്ട് | ശങ്കർ | കുഞ്ചാക്കോ ബോബൻ, ശാലിനി | |
| 8 | മായാജാലം | ബാലു കിരിയത്ത് | മുകേഷ് | |
| 9 | മഞ്ജീരധ്വനി | ഭരതൻ | വിനീത് | |
| 10 | മന്ത്രികുമാരൻ | തുളസീദാസ് | മുകേഷ് | |
| 11 | കുടുംബവാർത്തകൾ | അലി അക്ബർ | ||
| 12 | ദ്രാവിഡൻ | മോഹൻ കുപ്ലേരി | ||
| 13 | മന്ത്രിമാളികയിൽ മനസ്സമ്മതം | അൻസാർ കലാഭവൻ | ||
| 14 | ദി ട്രൂത്ത് | ഷാജി കൈലാസ് | മമ്മൂട്ടി | |
| 15 | മംഗല്യപ്പല്ലക്ക് | വിനോദ് റോഷൻ | ||
| 16 | മന്തിക്കൊച്ചമ്മ | രാജൻ സിത്താര | ||
| 17 | ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം | രാജസേനൻ | മണി ഷൊർണൂർ | നഗ്മ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ്, സുധീഷ്, കെ.പി.എ.സി. ലളിത |
| 18 | ദയ | വേണു | എം ടി വാസുദേവൻ നായർ | മഞ്ജു വാര്യർ, കൃഷ്ണ, നെടുമുടി വേണു, ലാൽ |
| 19 | ഒരു മറവത്തൂർ കനവ് | ലാൽ ജോസ് | ശ്രീനിവാസൻ | മമ്മൂട്ടി, ബിജു മേനോൻ, ദിവ്യ ഉണ്ണി, മോഹിനി |
| 20 | തിരകൾക്കപ്പുറം | അനിൽ ആതിത്യൻ | സുരേഷ് ഗോപി, മുരളി | |
| 21 | കന്മദം | എ.കെ. ലോഹിതദാസ് | എ കെ ലോഹിതദാസ് | മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ |
| 22 | സുന്ദരകില്ലാഡി | മുരളി കൃഷ്ണൻ | ഫാസിൽ | ദിലീപ്, ശാലിനി |
| 23 | സിദ്ധാർത്ഥ | ജോമോൻ | ഉദയകൃഷ്ണ-സിബി കെ. തോമസ് | മമ്മൂട്ടി |
| 24 | താലോലം | ജയരാജ് | ||
| 25 | കലാപം | ബൈജു കൊട്ടാരക്കര | ||
| 26 | വിസ്മയം | രഘുനാഥ് പലേരി | ദിലീപ് | |
| 27 | തട്ടകം | രമേഷ് ദാസ് | ||
| 28 | മജീഷ്യൻ മഹേന്ദ്രലാൽ ഫ്രം ഡൽഹി | പി.കെ. രാധാകൃഷ്ണൻ | ||
| 29 | മാട്ടുപ്പെട്ടിമച്ചാൻ | ജോസ് തോമസ് | മുകേഷ്, ബൈജു | |
| 30 | സമാന്തരങ്ങൾ | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ, മാതു, സുകുമാരി |
| 31 | ആലിബാബയും ആറരകള്ളൻമാരും | സതീഷ് മങ്കദ്, ഷാജി | ||
| 32 | ആയുഷ്മാൻ ഭവ | സുരേഷ് വിനു | ജയറാം | |
| 33 | ബ്രിട്ടീഷ് മാർകറ്റ് | നിസ്സാർ | ||
| 34 | സ്നേഹം | ജയരാജ് | ജയറാം, ബിജു മേനോൻ | |
| 35 | പൂത്തിരുവാതിരനാളിൽ | വി.ആർ. ഗോപിനാഥ് | സേതു | വിജയരാഘവൻ, ചിപ്പി |
| 36 | ആഘോഷം | ടി.എസ്. സജി | ||
| 37 | മയിൽപ്പീലിക്കാവ് | അനിൽ ബാബു | കുഞ്ചാക്കോ ബോബൻ, ജോമോൾ | |
| 38 | ഓർമ്മചെപ്പ് | എ.കെ. ലോഹിതദാസ് | ലാൽ, ദിലീപ്, ചഞ്ചൽ | |
| 39 | സമ്മർ ഇൻ ബത്‌ലഹേം | സിബി മലയിൽ | രഞ്ജിത്ത് | സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ |
| 40 | ഹരികൃഷ്ണൻസ് | ഫാസിൽ | മമ്മൂട്ടി, മോഹൻലാൽ | |
| 41 | ഇലവങ്കോട് ദേശം | കെ.ജി. ജോർജ്ജ് | കെ ജി ജോർജ്ജ്, ശ്രീവരാഹം ബാലകൃഷ്ണൻ | മമ്മൂട്ടി, ഖുശ്ബു, തിലകൻ |
| 42 | ചിത്രശലഭം | കെ.ബി. മധു | ജയറാം, ബിജു മേനോൻ | |
| 43 | പഞ്ചാബി ഹൗസ് | റാഫി മെക്കാർട്ടിൻ | ദിലീപ്, മോഹിനി | |
| 44 | അമ്മ അമ്മായിഅമ്മ | സന്ധ്യ മോഹൻ | മുകേഷ്, ഹരിശ്രീ അശോകൻ | |
| 45 | മഞ്ഞ് കാലം കഴിഞ്ഞ് | ബെന്നി സാരഥി | ||
| 46 | കുളിർക്കാറ്റ് | സാഗർ | ||
| 47 | ഗ്ലോറിയ ഫെർണ്ണാണ്ടസ് ഫ്രം ഡെൽഹി | പി.ജി. വിശ്വംഭരൻ | ||
| 48 | അച്ചാമക്കുട്ടിയുടെ അച്ചായൻ | രാജൻ പി. ദേവ് | ||
| 49 | രക്തസാക്ഷികൾ സിന്ദാബാദ് | വേണു നാഗവള്ളി | ചെറിയാൻ കല്പകവാടി, വേണു നാഗവള്ളി | മോഹൻ ലാൽ, സുകന്യ, സുരേഷ് ഗോപി |
| 50 | ചേനപ്പറമ്പിലെ ആനക്കാര്യം | നിസ്സാർ | ||
| 51 | പഞ്ചലോഹം | ഹരിദാസ് | ||
| 52 | കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ | രാജസേനൻ | ജയറാം, ശ്രുതി | |
| 53 | സൂര്യപുത്രൻ | തുളസീദാസ് | ജയറാം, ദിവ്യ ഉണ്ണി | |
| 54 | മങ്കമ്മ | ടി.വി. ചന്ദ്രൻ | ടി വി ചന്ദ്രൻ | രേവതി, നെടുമുടി വേണു |
| 55 | അയാൾ കഥയെഴുതുകയാണ് | കമൽ | സിദ്ദിക്, ശ്രീനിവാസൻ | മോഹൻ ലാൽ, നന്ദിനി, ശ്രീനിവാസൻ |
| 56 | മീനാക്ഷികല്യാണം | ജോസ് തോമസ് | ||
| 57 | കാറ്റത്തൊരു പെൺപൂവ് | മോഹൻ കുപ്ലേരി | ||
| 58 | സൂര്യവനം | ഋഷികേശ് | ||
| 59 | ഓർമ്മയിലെന്നും | ടി.വി. മോഹൻ |