ചിത്രശലഭം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിത്രശലഭം
സംവിധാനംകെ.ബി. മധു
നിർമ്മാണംജയരാജ്
രചനഋഷികേഷ് മുഖർജി (കഥ)
ടി.എ. റസാഖ്
അഭിനേതാക്കൾജയറാം
ബിജു മേനോൻ
സംഗീതംരാജാമണി
പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംജി. മുരളി
റിലീസിങ് തീയതി1998
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.ബി. മധു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ചിത്രശലഭം. ആനന്ദ് എന്ന ഹിന്ദി ചലച്ചിത്രത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചിത്രത്തിൽ ജയറാം, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. മരണാസന്നനായ ഒരു രോഗിയും ഡോക്ടറും തമ്മിലുള്ള ഹൃദയബന്ധമാണ് കഥാതന്തു.

അഭിനേതാക്കൾ[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിത്രശലഭം_(ചലച്ചിത്രം)&oldid=3419241" എന്ന താളിൽനിന്ന് ശേഖരിച്ചത്