ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
സംവിധാനംരാജസേനൻ
നിർമ്മാണംരാജൻ
കഥകെ. ബാലചന്ദ്രൻ
തിരക്കഥ
അഭിനേതാക്കൾനഗ്മ
ജഗതി ശ്രീകുമാർ
ഇന്നസെന്റ്
കൊച്ചിൻ ഹനീഫ
കെ.പി.എ.സി. ലളിത
കലാരഞ്ജിനി
ബിന്ദു പണിക്കർ
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോഹൈനസ്സ് ആർട്സ്
വിതരണംകാവ്യചന്ദ്രിക റിലീസ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജസേനന്റെ സംവിധാനത്തിൽ നഗ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. ഹൈനസ്സ് ആർട്സിന്റെ ബാനറിൽ രാജൻ നിർമ്മിച്ച ഈ ചിത്രം കാവ്യചന്ദ്രിക റിലീസ് ആണ് വിതരണം ചെയ്തത്. കെ. ബാലചന്ദ്രന്റെ കഥയ്ക്ക്, മണി ഷൊർണൂർ തിരക്കഥയും രാജൻ കിഴക്കനേല സംഭാഷണവും രചിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
നഗ്മ യമുനാറാണി
ഒടുവിൽ ഉണ്ണികൃഷ്ണൻ മുൻഷി പരമേശ്വര പിള്ള
ജഗതി ശ്രീകുമാർ ഗോപകുമാർ
ഇന്നസെന്റ് നന്ദകുമാർ
കൊച്ചിൻ ഹനീഫ കൃഷ്ണകുമാർ
സുധീഷ് ചന്ദ്രൻ
ജോസ് പല്ലിശ്ശേരി
യദുകൃഷ്ണൻ
കെ.ടി.എസ്. പടന്ന മുത്തച്‌ഛൻ
കെ.പി.എ.സി. ലളിത കൌസല്യ
കലാരഞ്ജിനി ആനന്ദവല്ലി
ബിന്ദു പണിക്കർ ഇന്ദുമതി
പ്രവീണ

സംഗീതം[തിരുത്തുക]

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല സി.കെ. സുരേഷ്
ചമയം കരുമം മോഹൻ
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
നൃത്തം സുചിത്ര, ശോഭ ഗീതാനന്ദൻ
പരസ്യകല ആർട്ടോൺ
ലാബ് പ്രസാദ് ഫിലിം ലബോറട്ടറി
നിശ്ചല ഛായാഗ്രഹണം സൂര്യ പീറ്റർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം എ.ആർ. കണ്ണൻ
നിർമ്മാണ നിർവ്വഹണം ഡി. മുരളി
വാതിൽ‌പുറചിത്രീകരണം ജെ.ജെ.എം
റീ റെക്കോറ്ഡിങ്ങ് കോതണ്ഡപാണി
അസോസിയേറ്റ് എഡിറ്റർ സാജു ഞാറയ്ക്കൽ
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]