നക്ഷത്രതാരാട്ട്
ദൃശ്യരൂപം
| നക്ഷത്രതാരാട്ട് | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | എം. ശങ്കർ |
| തിരക്കഥ | ശത്രുഘ്നൻ |
| Story by | എ. ജാഫർ |
| നിർമ്മാണം | കണ്ണൻ പെരുമുടിയൂർ ടി. ഹരിദാസ് |
| അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ശാലിനി |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| സംഗീതം | മോഹൻ സിത്താര |
നിർമ്മാണ കമ്പനി | ഹരിശ്രീ ഫിലിംസ് ഇന്റർനാഷണൽ |
| വിതരണം | ഹരിശ്രീ ഫിലിംസ് റിലീസ് |
റിലീസ് തീയതി | 1998 |
ദൈർഘ്യം | 137 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ശത്രുഘ്നന്റെ തിരക്കഥയിൽ എം. ശങ്കർ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നക്ഷത്രതാരാട്ട്. കുഞ്ചാക്കോ ബോബൻ, ശാലിനി, തിലകൻ, ഭാരതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി രണ്ടാമതു പുറത്തിറങ്ങിയ ചിത്രവുമാണിത്.
അഭിനേതാക്കൾ
[തിരുത്തുക]- കുഞ്ചാക്കോ ബോബൻ – സുനിൽ
- ശാലിനി – ഹേമ
- തിലകൻ
- ഭാരതി
- ജഗദീഷ് – എം.കെ. സ്വാമിനാഥൻ
- ഹരിശ്രീ അശോകൻ – ഡാർളിംഗ് ഹരിഹരൻ
- സായികുമാർ – ജയൻ
- അനിൽ മുരളി – സേവ്യർ
സംഗീതം
[തിരുത്തുക]All lyrics are written by ഗിരീഷ് പുത്തഞ്ചേരി; all music is composed by മോഹൻ സിത്താര.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "ചെല്ലക്കാറ്റ്" | എം.ജി. ശ്രീകുമാർ, സി.ഒ. ആന്റോ, കെ.എസ്. ചിത്ര, ശ്രീവിദ്യ | 5:05 |
| 2. | "നീയെന്റെ പാട്ടിൽ ശ്രീരാഗമായ്" | കെ.ജെ. യേശുദാസ്, സുജാത മോഹൻ | 4:55 |
| 3. | "പൂമാനം പൂപ്പന്തൽ ഒരുക്കും" | സുജാത മോഹൻ | 4:34 |
| 4. | "പൊൻവെയിൽ" | കെ.ജെ. യേശുദാസ് | 4:53 |
| 5. | "ചെല്ലക്കാറ്റ്" | എം.ജി. ശ്രീകുമാർ, സി.ഒ. ആന്റോ, ശ്രീവിദ്യ | 5:05 |
| 6. | "പൂമാനം പൂപ്പന്തൽ ഒരുക്കും" | കെ.ജെ. യേശുദാസ് | 4:34 |
| 7. | "മായേ തായേ" (പരമ്പരാഗതം) | അമ്പിളി | 0:50 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നക്ഷത്രതാരാട്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നക്ഷത്രത്താരാട്ട് Archived 2016-03-04 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
