ഉള്ളടക്കത്തിലേക്ക് പോവുക

കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ
വി.സി.ഡി. പുറംചട്ട
സംവിധാനംരാജസേനൻ
തിരക്കഥ
Story byസി.വി. ബാലകൃഷ്ണൻ
മണി ഷൊർണൂർ
നിർമ്മാണംകല്ലിയൂർ ശശി
എം. ബഷീർ
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
കലാഭവൻ മണി
ശ്രുതി
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംജി. മുരളി
സംഗീതംബേണി ഇഗ്നേഷ്യസ്
നിർമ്മാണ
കമ്പനി
യുണൈറ്റഡ് വിഷൻ
റിലീസ് തീയതി
1998
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജസേനന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, കലാഭവൻ മണി, ശ്രുതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998 നവംബർ 30 ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ. യുണൈറ്റഡ് വിഷന്റെ ബാനറിൽ കല്ലിയൂർ ശശി, എം. ബഷീർ എന്നിവർ നിർമ്മിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ മൂലകഥ സി.വി. ബാലകൃഷ്ണന്റേതാണ്, കഥ , തിരക്കഥ എന്നിവ മണി ഷൊർണൂർ രചിച്ചിരിക്കുന്നു. സംഭാഷണം രചിച്ചത് രാജൻ കിഴക്കനേല.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംകൊട്ടാരംവീട്ടിലെ അപ്പൂട്ടൻ
ജഗതി ശ്രീകുമാർമാധവൻ
കലാഭവൻ മണിമണിയൻ
രാജൻ പി. ദേവ്അചുതൻ നമ്പ്യാർ
നരേന്ദ്രപ്രസാദ്
സുധീഷ്ഡോക്ടർ
മാമുക്കോയ
ബോബി കൊട്ടാരക്കര
ഇന്ദ്രൻസ്
ടി.പി. മാധവൻ
നന്ദു
ശ്രുതിഅമ്പിളി
കുട്ട്യേടത്തി വിലാസിനി

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, പന്തളം സുധാകരൻ, ചിറ്റൂർ ഗോപി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.

ഗാനങ്ങൾ
  1. ആവണിപ്പൊന്നൂഞ്ഞാലാടികാം – എം.ജി. ശ്രീകുമാർ
  2. എന്റെ മൌനരാഗമിന്ന് നീയറിഞ്ഞുവോ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  3. അമ്പോറ്റീ ചെമ്പോത്ത് – എം.ജി. ശ്രീകുമാർ, കലാഭവൻ മണി, ജഗതി ശ്രീകുമാർ
  4. ആവണിപ്പൊന്നൂഞ്ഞാലാടുമ്പോൾ – കെ.എസ്. ചിത്ര
  5. നാലുകെട്ടിൻ അകത്തളത്തിൽ – എം.ജി. ശ്രീകുമാർ
  6. കരളിന്റെ നോവറിഞ്ഞാൽ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസം‌യോജനംജി. മുരളി
കലനേമം പുഷ്പരാജ്
ചമയംപട്ടണം റഷീദ്, ദുരൈ
വസ്ത്രാലങ്കാരംഇന്ദ്രൻസ് ജയൻ
സംഘട്ടനംപഴനിരാജ്
പരസ്യകലആർട്ടോൺ
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസൂര്യ പീറ്റർ
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
ഓഫീസ് നിർവ്വഹണംറോയ് പി. മാത്യു
വാതിൽ‌പുറചിത്രീകരണംകാർത്തിക
ഡബ്ബിങ്ങ്എൻ. ഹരികുമാർ
അസോസിയേറ്റ് എഡിറ്റർഎസ്. അയ്യപ്പൻ
ലെയ്‌സൻഉണ്ണികൃഷ്ണൻ പൂങ്കുന്നം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]