നേമം പുഷ്പരാജ്
നേമം പുഷ്പരാജ് | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രസംവിധാനം, ആർട്ടിസ്റ്റ്, കലാ സംവിധാനം |
വെബ്സൈറ്റ് | [www.nemompushparaj.in] |
മലയാളചലച്ചിത്ര വേദിയിലെ ഒരു കലാസംവിധായകനും സംവിധായകനും ചിത്രകാരനുമാണ് നേമം പുഷ്പരാജ്. തിരുവനന്തപുരത്തെ നേമം സ്വദേശിയാണ് ഇദ്ദേഹം. മലയാളത്തിൽ എൺപതോളം ചലച്ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഗൗരീശങ്കരം, ബനാറസ് എന്നീ ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
തിരുവനന്തപുരം ജില്ലയിലെ നേമത്ത് കുട്ടൻ പണിക്കരുടെയും സോമലതയുടെയും ഇളയമകനായി 1961-ഒക്ടോബർ 23-ന് ജനിച്ചു.