എന്ന് സ്വന്തം ജാനകിക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്ന് സ്വന്തം ജാനകിക്കുട്ടി
സംവിധാനം ഹരിഹരൻ
നിർമ്മാണം പി.വി. ഗംഗാധരൻ
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ ജോമോൾ
ചഞ്ചൽ
ശരത്
അനൂപ്
രശ്മി സോമൻ
സംഗീതം കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണം ഹരി നായർ
ചിത്രസംയോജനം എം.എസ്. മണി
സ്റ്റുഡിയോ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണം കൽപക ഫിലിംസ്
റിലീസിങ് തീയതി 1998
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഹരിഹരന്റെ സംവിധാനത്തിൽ ജോമോൾ, ചഞ്ചൽ, ശരത്, അനൂപ്, രശ്മി സോമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ശരത്
അനൂപ്
ചാക്യാർ രാജൻ
ജോമോൾ ജാനകിക്കുട്ടി
ചഞ്ചൽ കുഞ്ഞാത്തോൽ
രശ്മി സോമൻ
വത്സല മേനോൻ

സംഗീതം[തിരുത്തുക]

ഗാനരചന, സംഗീതം എന്നിവയെല്ലാം നിർവ്വഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്. പശ്ചാത്തലസംഗീതം പകർന്നത് അന്തര ചൗധരി, സഞ്ജയ് ചൗധരി എന്നിവർ ചേർന്നാണ്‌.

ഗാനങ്ങൾ
  1. പാർവ്വണ പാൽമഴ – കെ.എസ്. ചിത്ര
  2. അമ്പിളിപ്പൂവട്ടം പൊന്നുരുളി – കെ.ജെ. യേശുദാസ്
  3. ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു – കെ.എസ്. ചിത്ര
  4. അമ്പിളിപ്പൂവട്ടം പൊന്നുരുളി – സംഗീത
  5. ഇന്നലത്തെ പൂനിലാവിൽ – ബിജു നാരായണൻ
  6. അമ്പിളി പൂവും – സംഗീത
  7. ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ – കെ.ജെ. യേശുദാസ്
  8. തേൻ തുളുമ്പുമോർമ്മയായ് – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഹരി നായർ
ചിത്രസം‌യോജനം എം.എസ്. മണി
കല രാധാകൃഷ്ണൻ
ചമയം പി. മണി
വസ്ത്രാലങ്കാരം നടരാജൻ
നൃത്തം ശോഭ ഗീതാനന്ദൻ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അൻസാരി
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം കണ്ണൻ
വാതിൽ‌പുറ ചിത്രീകരണം ജൂബിലി സിനി യൂണിറ്റ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]