സംഗീത
ദൃശ്യരൂപം
സംഗീത | |
|---|---|
![]() Actress Sangeetha in 2013 | |
| ജനനം | സംഗീത |
| തൊഴിൽ | അഭിനേത്രി |
| ജീവിതപങ്കാളി | ശരവണൻ |
1990-കളിൽ തമിഴിലും മലയാളത്തിലും കന്നഡ ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് സംഗീത മാധവൻ നായർ .1992 ൽ പുറത്തിറങ്ങിയ നാടോടി എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരിയായി വേഷമിട്ടു.1995 ൽ പുറത്തിറങ്ങിയ രാജസേനൻ ചിത്രമായ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ സെക്കൻ്റ് നായികയായി അഭിനയിച്ചു. അതേ വർഷം തന്നെ ജഗദീഷ് ,മധു ,ഉർവ്വശി തുടങ്ങിയവർ അഭിനയിച്ച സിംഹവാലൻ മേനോൻ എന്ന ചിത്രത്തിൽ ജഗദീഷിൻ്റെ അനിയത്തിയായി അഭിനയിക്കുകയുണ്ടായി.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ജനപ്രീതി നേടി.
അവലംബം
[തിരുത്തുക]പുറത്തു നിന്നുള്ള കണ്ണികൾ
[തിരുത്തുക]
