മാട്ടുപ്പെട്ടിമച്ചാൻ
ദൃശ്യരൂപം
| മാട്ടുപ്പെട്ടിമച്ചാൻ | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ജോസ് തോമസ് |
| തിരക്കഥ | ഉദയകൃഷ്ണ-സിബി കെ. തോമസ് |
| Story by | രാജൻ കിരിയത്ത് വിനു കിരിയത്ത് |
| നിർമ്മാണം | ഗോപീകൃഷ്ണൻ വിനു കിരിയത്ത് കണ്ണൻ നായർ |
| അഭിനേതാക്കൾ | മുകേഷ് ബൈജു ജഗതി ശ്രീകുമാർ ഒടുവിൽ ഉണ്ണികൃഷ്ണൻ മാതു ശ്രീലക്ഷ്മി |
| ഛായാഗ്രഹണം | ശ്രീ ശങ്കർ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| സംഗീതം | തങ്കരാജ് |
നിർമ്മാണ കമ്പനി | ഗോപുരചിത്ര |
| വിതരണം | ഗോപുരചിത്ര |
റിലീസ് തീയതി | 1998 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോസ് തോമസിന്റെ സംവിധാനത്തിൽ മുകേഷ്, ബൈജു, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാതു, ശ്രീലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാട്ടുപ്പെട്ടിമച്ചാൻ. ഗോപുരചിത്രയുടെ ബാനറിൽ ഗോപീകൃഷ്ണൻ, വിനു കിരിയത്ത്, കണ്ണൻ നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും ഗോപുരചിത്ര ആണ്. രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മുകേഷ് | മാട്ടുപ്പെട്ടി മച്ചാൻ |
| ജഗതി ശ്രീകുമാർ | കുബേരപ്രഭു |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | പ്രഭാകരപ്രഭു |
| ബൈജു | കണ്ണപ്പൻ |
| കലാഭവൻ നവാസ് | |
| ക്യാപ്റ്റൻ രാജു | മാട്ടുപ്പെട്ടി മഹാദേവൻ |
| സലീം കുമാർ | മനോഹരൻ |
| കോട്ടയം നസീർ | |
| ബോബി കൊട്ടാരക്കര | |
| കൊച്ചുപ്രേമൻ | |
| ടോണി | |
| മാതു | |
| ശ്രീലക്ഷ്മി | ചെന്താമര |
സംഗീതം
[തിരുത്തുക]ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് തങ്കരാജ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. തങ്കരാജിന്റെ ആദ്യത്തെ ചിത്രമാണ് ഇത്.
- ഗാനങ്ങൾ
- ചില്ലു ജനലിന്റെ അരികിൽ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- രാസാ താൻ ഡാ – എം.ജി. ശ്രീകുമാർ
- കടുകൊടച്ച് – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ശ്രീ ശങ്കർ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| നിർമ്മാണ നിർവ്വഹണം | രാജൻ ഫിലിപ്പ് |
| അസോസിയേറ്റ് ഡയറൿടർ | അഖിലേഷ് |
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- മാട്ടുപ്പെട്ടിമച്ചാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മാട്ടുപ്പെട്ടിമച്ചാൻ Archived 2014-07-28 at the Wayback Machine – മലയാളസംഗീതം.ഇൻഫോ