സ്നേഹിതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Snehithan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്നേഹിതൻ
വി.സി.ഡി. പുറംചട്ട
സംവിധാനംജോസ് തോമസ്
നിർമ്മാണംസലീം സത്താർ
രചന
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
കൃഷ്ണ
പ്രീത വിജയകുമാർ
നന്ദന
സംഗീതംമോഹൻ സിത്താര
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോആച്ചീസ് ഫിലിംസ്
വിതരണംആച്ചീസ് റിലീസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോസ് തോമസ് സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹിതൻ. കുഞ്ചാക്കോ ബോബൻ, നന്ദന , കൃഷ്ണ, പ്രീത വിജയകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വെളുത്ത പെണ്ണിന്റെ"  കെ.ജെ. യേശുദാസ് 3:45
2. "ദൈവം തന്ന"  കെ.ജെ. യേശുദാസ് 5:27
3. "ദൈവം തന്ന"  ആശ ജി. മേനോൻ 5:24
4. "ഓമനേ പാടു നീ"  പി. ജയചന്ദ്രൻ 4:01
5. "കരിമിഴിയാളേ"  സുജാത മോഹൻ 4:22
6. "പ്രേമമധു തേടും"  കെ.ജെ. യേശുദാസ് 5:05
7. "മകരനിലാവിൽ"  കെ.ജെ. യേശുദാസ് 4:50
8. "പ്രേമമധു"  ആശ ജി. മേനോൻ 5:04

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്നേഹിതൻ&oldid=3459481" എന്ന താളിൽനിന്ന് ശേഖരിച്ചത്