ഗോപീകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ യുവ കാർട്ടൂണിസ്റ്റുകളിൽ പ്രമുഖനാണ് ഗോപീകൃഷ്ണൻ (ജനനം: ഏപ്രിൽ 10, 1971) [1]. കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ പി.കെ. രാഘവൻ നായരുടെയും എം. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണ് ഇദ്ദേഹത്തിന്റെ ജനനം.

ഇപ്പോൾ മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമിയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്യുന്നു[2]. മാതൃഭൂമിയിലെത്തും മുമ്പ് കേരളകൗമുദിയിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. http://keralacartoonists.blogspot.com/search/label/Gopikrishnan
  2. http://www.kalakeralam.com/cartoons/directory/gopikrishnan.htm"https://ml.wikipedia.org/w/index.php?title=ഗോപീകൃഷ്ണൻ&oldid=2784905" എന്ന താളിൽനിന്നു ശേഖരിച്ചത്