ഉള്ളടക്കത്തിലേക്ക് പോവുക

ഗോപീകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gopikrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ യുവ കാർട്ടൂണിസ്റ്റുകളിൽ പ്രമുഖനാണ് ഗോപീകൃഷ്ണൻ (ജനനം: ഏപ്രിൽ 10, 1971) [1]. കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ പി.കെ. രാഘവൻ നായരുടെയും എം. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണ് ഇദ്ദേഹത്തിന്റെ ജനനം.

ഇപ്പോൾ മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്യുന്നു[2]. മാതൃഭൂമിയിലെത്തും മുമ്പ് കേരളകൗമുദിയിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. http://keralacartoonists.blogspot.com/search/label/Gopikrishnan
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-05. Retrieved 2008-07-28.


"https://ml.wikipedia.org/w/index.php?title=ഗോപീകൃഷ്ണൻ&oldid=4423779" എന്ന താളിൽനിന്ന് ശേഖരിച്ചത്