ഉള്ളടക്കത്തിലേക്ക് പോവുക

2020-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിലീസ് ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]
റിലീസിങ് ചിത്രം സംവിധായകൻ അഭിനേതാക്കൾ സ്റ്റുഡിയോ അവലംബം
ജ
നു
വ
രി
2 ധമാക്ക ഒമർ ലുലു നിക്കി ഗൽറാണി, ഉർവ്വശി, ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ, സാബുമോൻ ഗുഡ് ലൈൻ പ്രൊഡക്ഷൻസ് [1]
3 തല്ലുമ്പിടി പ്രജിൻ പ്രതാപ് ദേവി അജിത്, പ്രജിൻ പ്രതാപ്, മുഹമ്മദ് റാഫി, കുളപ്പുള്ളി ലീല, ബിജിൽ ബാബു രാമകൃഷ്ണൻ പി സിനിമാസ് [2]
മാർജ്ജാര ഒരു കല്ലുവച്ച നുണ രാകേഷ് ബാല ഹരീഷ് പേരടി, ടിനി ടോം, അഭിരാമി, സുധീർ കരമന, ജെയ്സൻ ചാക്കോ, രേണു സൗന്ദർ, വിഹാൻ മുല്ലപ്പള്ളി പ്രൊഡക്ഷൻസ് [3]
കുട്ടിയപ്പനും ദൈവദൂതരും ഗോകുൽ ഹരിഹരൻ ലാൽ ജോസ്, വി. സുരേഷ് തമ്പാനൂർ, അരുൺ ഗോപൻ ഫീൽ ഗുഡ് എന്റർടെയിന്റ്മെന്റ്സ് [4]
സമീർ റഷീദ് പാറയ്ക്കൽ മാമുക്കോയ, ആനന്ദ് റോഷൻ, അനഘ സജീവ്, ചിഞ്ചു സണ്ണി ഗുഡ് ഡേ മൂവീസ് [5]
വേലത്താൻ കരുമാടി രാജേന്ദ്രൻ ഷിബു ജയരാജ് കെ.ജെ.എൽ. ഫിലിംസ് [6]
10 അഞ്ചാം പാതിര മിഥുൻ മാനുവൽ തോമസ് കുഞ്ചാക്കോ ബോബൻ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഷറഫുദ്ദീൻ, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് & മാനുവൽ മൂവീസ് [7]
കലാമണ്ഡലം ഹൈദരാലി കിരൺ ജി. നാഥ് രൺജി പണിക്കർ, അശോകൻ, ജയൻ ചേർത്തല, കലാഭവൻ റഹ്മാൻ, പാരിസ് ലക്ഷ്മി ചിത്രാഞ്ജലി സ്റ്റുഡിയോ & വേദാസ് ക്രിയേഷൻസ് [8]
11 ആൾക്കൂട്ടത്തിൽ ഒരുവൻ സൈനു ചാവക്കാടൻ ഹരി മേനോൻ, ഐശ്വര്യ അനിൽകുമാർ, കിച്ചു ടെല്ലസ്, ബിറ്റോ ഡേവിസ്, ടോണി, സ്ഫടികം ജോർജ്ജ്, സാജു നവോദയ ഹൈ സീസ് ഇന്റർനാഷണൽ [9]
16 ബിഗ് ബ്രദർ സിദ്ദിഖ് മോഹൻലാൽ, അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, എസ്. ടോക്കീസ്, ഷാമൻ ഇന്റർനാഷണൽ & വൈശാഖ സിനിമ [10]
17 ഉറിയടി എം.ജെ. വർഗ്ഗീസ് ശ്രീനിവാസൻ, സിദ്ദിഖ്, വിനീത് മോഹൻ 56 സിനിമാസ്, ഫ്രണ്ട്സ് ഫിലിം ഫാക്ടറി [11]
അൽ മല്ലു ബോബൻ സാമുവേൽ നമിത് പ്രമോദ്, മിയ ജോർജ്ജ് മെഹ്ഫിൽ പ്രൊഡക്ഷൻസ് [12]
24 ഡെയ്സ് ശ്രീകാന്ത് ഇ.ജി. അദിത് യു.എസ്., കെ.കെ. മേനോൻ, രഞ്ജിത്ത് ഗോപാൽ അദിത് [13]
23 ഷൈലോക്ക് അജയ് വാസുദേവ് മമ്മൂട്ടി, മീന, രാജ്കിരൺ, അർത്ഥന ബിനു, ഹരീഷ് കണാരൻ, സിദ്ദിഖ് ബൈജു ഗുഡ്‌വിൽ എന്റർടെയിന്റ്മെന്റ്സ് [14]
24 ദ കുങ്ഫു മാസ്റ്റർ എബ്രിഡ് ഷൈൻ നീത പിള്ള, ജിജി സ്കറിയ, സനൂപ് ദിനീഷ് ഫുൾഓൺ സ്റ്റുഡിയോ ഫ്രെയിംസ് [15]
സൈലൻസർ പ്രിയനന്ദൻ ലാൽ, മീര വാസുദേവ്, ഇർഷാദ് ബെൻസി പ്രൊഡക്ഷൻസ് [16]
കോട്ടയം ബിനു ഭാസ്കർ സംഗീത് ശിവൻ, അനീഷ് ജി. മേനോൻ, അന്നപൂർണ്ണ നൈറ്റ്‌വോക്സ് [17]
കൊച്ചിൻ ഷാദി അറ്റ് ചെന്നൈ 03 മഞ്ജിത്ത് ദിവാകർ നേഹ സക്സേന, സോണിയ അഗർവാൾ, ചാർമിള, ആര്യ ആദി ഇന്റർനാഷണൽ മൂവീസ് [18]
താക്കോൽ പഴുത് ഹഫീസ് ഇസ്മായിൽ സന്തോഷ് കീഴാറ്റൂർ, ബോസ് വെങ്കട്ട് ആനന്ദം പിക്ചേഴ്സ്, ഡി ഡി മൂവീസ്
31 അന്വേഷണം പ്രശോഭ് വിജയൻ ജയസൂര്യ, ലാൽ, ശ്രുതി രാമചന്ദ്രൻ, ലിയോണ ലിഷോയി എവിഎ പ്രൊഡക്ഷൻസ് & ഇ4 എന്റർടെയിന്റ്മെന്റ്സ് [19]
മറിയം വന്ന് വിളക്കൂതി ജെനിത് കാച്ചപ്പിള്ളി സിജു വിൽസൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ ARK മീഡിയ & രാഗം മൂവീസ് [20]
ഗൗതമന്റെ രഥം ആനന്ദ് മേനോൻ നീരജ് മാധവ്, രൺജി പണിക്കർ, ബേസിൽ ജോസഫ്, ബിജു സോപാനം കിച്ചാപ്പൂസ് എന്റർടെയിന്റ്മെന്റ്സ് [21]
ഒരു വടക്കൻ പെണ്ണ് ഇർഷാദ് ഹമീദ് വിജയ് ബാബു, നദിയ കൽഹാര, ശ്രീജിത്ത് രവി, സോന നായർ, അഞ്ജലി നായർ ജാംസ് ഫിലിം ഹൗസ് [22]
കാറ്റ് കടൽ അതിരുകൾ സമദ് മങ്കട അനു മോഹൻ, ലിയോണ ലിഷോയി, അനിൽ മുരളി കൊക്കൂൺ പ്രൊഡക്ഷൻസ് [23]
വഹ്നി അദ്വൈത് ഷൈൻ നീന കുറുപ്പ്, കുളപ്പുള്ളി ലീല, പ്രിയാ ഷൈൻ, അഷിത അരവിന്ദ് നെച്ചുരാൻ ഫിലിംസ് [24][25]
ഫെ
ബ്രു
വ
രി
7 അയ്യപ്പനും കോശിയും സച്ചി പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത്ത്, അന്ന രാജൻ, ഗൗരി നന്ദ ഗോൾഡ് കൊയിൻ മോഷൻ പിക്ചേഴ്സ് [26]
വരനെ ആവശ്യമുണ്ട് അനൂപ് സത്യൻ ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ഉർവശ്ശി വേഫെറർ ഫിലിംസ് ആന്റ് സ്റ്റാർ എന്റർടെയിന്റ്മെന്റ്സ് [27]
പച്ചമാങ്ങ ജയേഷ് മൈനാഗപ്പള്ളി പ്രതാപ് കെ. പോത്തൻ, സോന ഹെയ്ഡൻ ഫുൾ മാർക്ക് സിനിമ & ടീം സിനിമ [28]
14 ബാൽക്കണി കൃഷ്ണജിത്ത് എസ്. വിജയൻ ഭാമ അരുൺ, വിഷ്ണു രഘു എടമുള ഫിലിംസ് [29]
ഉരിയാട്ട് കെ. ഭുവനചന്ദ്രൻ ആശിഷ് വിദ്യാർത്ഥി, സുനിൽ സുഖദ, ശ്രീജിത്ത് രവി, മാളവിക മോഹനൻ, ജയൻ ചേർത്തല പ്ലേ എൻ പിക്ചർ ക്രിയേഷൻസ് [30]
20 ട്രാൻസ് അൻവർ റഷീദ് ഫഹദ് ഫാസിൽ, നസ്രിയ നസീം, ഗൗതം മേനോൻ, വിനായകൻ, ദിലീഷ് പോത്തൻ അൻവർ റഷീദ് എന്റർടെയിന്റ്മെൻസ്റ്റ് [31]
21 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ വിനയ് ഫോർട്ട്, സൃന്ദ അർഹാൻ , ശാന്തി ബാലചന്ദ്രൻ, അനുമോൾ, അരുൺ കുര്യൻ സ്പൈർ പ്രൊഡക്ഷൻസ് [32]
28 ഫോറൻസിക് അഖിൽ പോൾ, അനസ് ഖാൻ ടൊവിനോ തോമസ്, മംത മോഹൻദാസ്, റീബ മോനിക്ക ജൂവിസ് പ്രൊഡക്ഷൻ [33]
വെയിൽമരങ്ങൾ ബിജു ഇന്ദ്രൻസ്, പ്രകാശ് ബാരെ, സരിത കുക്കു സോമ ക്രിയേഷൻസ് [34]
ഭൂമിയിലെ മനോഹര സ്വകാര്യം ഷൈജു അന്തിക്കാട് ദീപക്ക് പറമ്പോൽ, പ്രയാഗ മാർട്ടിൻ, ലാൽ, അഞ്ചു അരവിന്ദ്, ഷൈൻ ടോം ചാക്കോ ബയോസ്കോപ് ടോക്കീസ് [35]
ഇഷ ജോസ് തോമസ് കിഷോർ സത്യ, അഭിഷേക് വിനോദ്, മാർഗരറ്റ് ആന്റണി വിഷ്വൽ ഡ്രീംസ് [36]
കാലൻ വേണു വിൽസൺ കാവിൽപാട് എഡ്വിൻ സാബു, ബേബി സേവിയർ ഓലാട്ട്‌പുറം ഫിലിംസ് [37][38]
ലവ് FM ശ്രീദേവ് കപൂർ ശരത് അപ്പാനി, ടിറ്റോ വിൽസൻ, മാളവിക മേനോൻ, ജാനകി കൃഷ്ണ ബെൻസി പ്രൊഡക്ഷൻസ് [39]
ജോഷ്വാ പീറ്റർ സുന്ദർ ദാസ് മാസ്റ്റർ ആബേൽ പീറ്റർ, പ്രിയങ്ക നായർ, ഹേമന്ത് മേനോൻ, ആനന്ദ്, ദിനേശ് പണിക്കർ ദ് അലൈവ് മീഡിയ [40]
മാ
ർ
ച്ച്
6 കപ്പേള മുഹമ്മദ് മുസ്തഫ റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ, സുധി കോപ്പ കഥാസ് അൺടോൾഡ് [41]
2 സ്റ്റേറ്റ്സ് ജാക്കി എസ്. കുമാർ മനു പിള്ള, ശരണ്യ ആർ. നായർ, മുകേഷ്, വിജയരാഘവൻ റെനൈസൻസ് പിക്ചേഴ്സ് [42]
കോഴിപ്പോര് ജിനോയ് ജനാർദ്ധനൻ വീണ നന്ദകുമാർ, ഇന്ദ്രൻസ്, ജിനോയ് ജനാർദ്ധനൻ PIC മൂവീസ് [43]
വർക്കി ആദർശ് വേണുഗോപാലൻ സമദ് സുലൈമാൻ, ദൃശ്യ ദിനേശ്, സലിം കുമാർ, ശ്രീജിത്ത് രവി [44]
ജൂ
ൺ
20 ആൾട്ട് കൺട്രോൾ ഡിലീറ്റ് ഗിരീഷ് നായർപ്രിയ പ്രദീപ്, ഷാനിയ മിശ്ര, സോണിത് ചന്ദ്രൻ, സനോജ് എൻ സി, ഗോപു കേശവ്കോക്രോച്ച് മീഡിയ, എം എക്സ് പ്ലേയർ[45]
28 ഫോർത്ത് റിവർRK ഡ്രീംവെസ്റ്റ്
  • ദിഫുൽ മാത്യു
  • നിതു ചന്ദ്രൻ
  • ബൈജു ബാല
ഡ്രീംവെസ്റ്റ് ഗ്ലോബൽ ഇന്ത്യ Pvt. Ltd., ആമസോൺ[46]
ജൂ
ലൈ
3 സൂഫിയും സുജാതയുംനരണിപ്പുഴ ഷാനവാസ്ജയസൂര്യ, അതിഥി റാവു, ദേവ് മോഹൻ, സിദ്ദിഖ്ഫ്രൈഡേ ഫിലിം ഹൗസ്, പ്രൈം വീഡിയോ[47]
പിക്‌സേലിയരതീഷ് രവീന്ദ്രൻസനൽ അമാൻ, വിജയ് മേനോൻ, ഗൗരി സാവിത്രി, അഫീദ കെ ടീ, വേദ് വിഷ്ണുഡോകാർട് പ്രൊഡക്ഷൻസ്ആദ്യം എം എക്സ് പ്ലേയർ വഴി[48] പിന്നീട് ആഗസ്റ്റ് 7 2021ൽ നീസ്ട്രീം വഴി റീലീസ് ചെയ്തു[49]
6 മ്യൂസിക്കൽ ചെയർവിപിൻ ആറ്റ്‌ലിവിപിൻ ആറ്റ്‌ലി, അലൻ രാജൻ മാത്യുസ്പൈറോഗൈറ പ്രൊഡക്ഷൻസ്[50]
27 ഈലംവിനോദ് കൃഷ്ണതമ്പി ആൻ്റണി, കവിത നായർഈഗോ പ്ലാനറ്റ് പ്രൊഡക്ഷൻസ്, ആമസോൺ പ്രൈം[51][52]
ഓ
ഗ
സ്റ്റ്
8 കൊന്നപ്പൂക്കളും മാമ്പഴവും അഭിലാഷ് എസ് ജയ്ഡൻ ഫിലിപ്പ്, ശ്രീധർഷ്, സഞ്ജയ്, അനഘ വില്ലേജ് ടാക്കീസ്[53][54][55][56]
24 ഇടംജയ ജോസ് രാജ്സീമ ബിശ്വാസ്, ഹരീഷ് പേരടി, അനിൽ നെടുമങ്ങാട്, അഭിജ ശിവകല, ലീല പണിക്കർബോധി അക്കാദമിആദ്യം മുബി. കോം വഴി പിന്നീട് 2021ൽ പല ഒ.റ്റി.റ്റി പ്ലാറ്റ്ഫോമുകൾ വഴി റീലീസ് ചെയ്തു[57][58][59]
28 വെളുത്ത രാത്രികൾറാസി മുഹമ്മദ്സ്മിത അൻബ്, സരിത കുക്കൂ, ഡിസ്നി ജേംസ്ബ്ലൂ ലൈറ്റ് ഫിലിംസ്ആദ്യം മുബി.കോം വഴി പിന്നീട് 2021 മെയ് 5 നു കേവ് ഇന്ത്യ വഴി റീലീസ് ചെയ്തു[60][61][62]
31 മണിയറയിലെ അശോകൻഷംസു സൈബജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ദുൽഖർ സൽമാൻവേഫെയറർ ഫിലിംസ്
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്ജിയോ ബേബിടൊവിനോ തോമസ്, ഇന്ത്യ ജാർവിസ്NHQ കൊച്ചിൻഏഷ്യനെറ്റിൽ ലോക ടെലിവിഷന് ഓണം പ്രീമിയർ ചിത്രമായി റിലീസ് ചെയ്തു
സെ
പ്റ്റം
ബ
ർ
1 സീയു സൂൺമഹേഷ് നാരായണൻഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ,സൈജു കുറുപ്പ്ആമസോൺ
ഒ
ക്ടോ
ബ
ർ
9 വർജിൻ അരുൺ സാഗര സേതുമാധവൻ തമ്പി, മനീഷ മോഹൻ ഹെവൻ മൂവീസ് പ്രൈം തീയേറ്റർ ഒ.റ്റി.റ്റി വഴി റീലീസ് ചെയ്തു[63]
15 ഹലാൽ ലവ് സ്റ്റോറി സക്കറിയ മൊഹമ്മദ് ഇന്ദ്രജിത്ത്, ജോജൂ ജോർജ്ജ്, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ പപ്പായ ഫിലിംസ്
OPM സിനിമാസ്
ഔവർഹുഡ് മൂവീസ്
[64]
ലവ് ഖാലിദ് റഹ്മാൻ ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, ജോണീ ആന്റണി, സുധി കോപ്പ അഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് യുഎഇ റിലീസ്[65]ജനുവരി 29 ന് ഇന്ത്യാ റിലീസ്[66]
ന
വം
ബ
ർ
1 ഒരു അറേബ്യൻ പ്രണയകഥവിഷ്ണു ഗോപിവിജിൽ ശിവൻ , ദീപ്തി പ്രകാശ് , ഷഫാസ് ബഷീർ, ദിലീപ് കുമാർസൈന പ്ലെ, വൈറൽ ഗ്രിഡ്[67][68]
ഡി
സം
ബ
ർ
28 പ്രതിവിധിശ്രാവൺ സുമിത്ഷാജിലാൽ സഫത്ത് , ധനിൽ കൃഷ്ണ , റഹൂഫ് പി കെനീസ്ട്രീം, ഫോർ എസ് ക്രിയേഷൻസ്നീസ്ട്രീം ഒ.റ്റി.റ്റിയുടെ ആദ്യത്തെ മലയാളം സിനിമ

|}

അവലംബം

[തിരുത്തുക]
  1. ↑ "Dhamaka". Book My Show. Retrieved 11 January 2020.
  2. ↑ "Thallumpidi". Book My Show. Retrieved 11 January 2020.
  3. ↑ "Maarjaara Oru Kalluvacha Nuna". Book My Show. Retrieved 11 January 2020.
  4. ↑ "Kuttiyappanum Daivadhootharum". Book My Show. Retrieved 11 January 2020.
  5. ↑ "Sameer". Book My Show. Retrieved 11 January 2020.
  6. ↑ "Velathaan". Book My Show. Retrieved 2 February 2020.
  7. ↑ "Anjaam Pathiraa". Book My Show. Retrieved 11 January 2020.
  8. ↑ "Kalamandalam Hyderali". Book My Show. Retrieved 11 January 2020.
  9. ↑ "Aalkoottathil Oruvan". Book My Show. Retrieved 17 January 2020.
  10. ↑ "Big Brother". Book My Show. Retrieved 11 January 2020.
  11. ↑ "Uriyadi". Book My Show. Retrieved 16 January 2020.
  12. ↑ "Al Mallu". Book My Show. Retrieved 16 January 2020.
  13. ↑ "24 Days". Book My Show. Retrieved 14 January 2020.
  14. ↑ "Shylock". Book My Show. Retrieved 11 January 2020.
  15. ↑ The Kung Fu Master Movie Review: A Kung Fu film that needs a lot more action, retrieved 2020-01-25
  16. ↑ "Silencer (2020) | Silencer Movie | Silencer Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2020-01-25.
  17. ↑ "Kottayam". Book My Show. Retrieved 16 January 2020.
  18. ↑ Cochin Shadhi At Chennai 03 Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2020-01-25
  19. ↑ "Anweshanam". IMDb. Retrieved 11 January 2020.
  20. ↑ "Mariyam Vannu Vilakkoothi". IMDb. Retrieved 11 January 2020.
  21. ↑ "Gauthamante Radham". Book My Show. Retrieved 29 January 2020.
  22. ↑ "Oru Vadakkan Pennu". IMDb. Retrieved 1 February 2020.
  23. ↑ "Kattu Kadal Athirukal". Book My Show. Retrieved 1 February 2020.
  24. ↑ "നാളെ വൈകുന്നേരം 5 മണിക്ക് ഞാൻ കേന്ദ്ര കഥാപാത്രം ചെയ്ത മകൻ അദ്വൈത് ഷൈൻ സംവിധാനം ചെയ്ത എം ജെ രാധാകൃഷ്ണൻ ഛായാഗ്രഹണം ചെയ്ത വഹ്നി എന്ന സിനിമ (നെച്ചുരാൻ ഫിലിംസ്) തിരുവനന്തപുരം ("നിള"),തൃശൂർ ("ശ്രീ"), പറവൂർ ("കൈരളി") എന്നീ തീയേറ്ററുകളിൽ പ്രദർശനമുണ്ട്". Facebook.com. 2020-01-30. Retrieved 28 September 2021.
  25. ↑ "Vahni (2020)". Moviebuff.com. Retrieved 28 September 2021.
  26. ↑ "Ayyappanum Koshiyum". Book My Show. Retrieved 11 January 2020.
  27. ↑ "Varane avashyamund". IMDb. Retrieved 16 January 2020.
  28. ↑ "Pachamanga". Book My Show. Retrieved 7 February 2020.
  29. ↑ "Balcony (2020)". Book My Show. Retrieved 27 February 2021.
  30. ↑ "Uriyattu". Book My Show. Retrieved 14 February 2020.
  31. ↑ "Trance". Book My Show. Retrieved 11 January 2020.
  32. ↑ "Papam Cheyyathavar Kalleriyatte". IMDb. Retrieved 21 February 2020.
  33. ↑ "Forensic". IMDb. Retrieved 1 February 2020.
  34. ↑ BookMyShow. "Veyilmarangal Movie (2020) | Reviews, Cast & Release Date in". BookMyShow (in ഇംഗ്ലീഷ്). Retrieved 2020-02-20.
  35. ↑ Bhoomiyile Manohara Swakaryam Movie Review: A timely love story, retrieved 2020-02-29
  36. ↑ BookMyShow. "Isha Movie (2020) | Reviews, Cast & Release Date in". BookMyShow (in ഇംഗ്ലീഷ്). Retrieved 2020-02-20.
  37. ↑ "Kaalan Venu Movie (2020) | Reviews, Cast & Release Date". Times of India (in ഇംഗ്ലീഷ്). Retrieved 2021-07-21.
  38. ↑ "Kaalan Venu Movie (2020)| Reviews, Cast & Release Date". BookMyShow (in ഇംഗ്ലീഷ്). Retrieved 2021-07-21.|
  39. ↑ "Love FM (2020) | Love FM Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). Retrieved 2020-02-29.
  40. ↑ "Joshua". bookmyshow.comlanguage=en. Retrieved 2021-08-27.
  41. ↑ Kappela Movie Review: A well-made story on women's travails, retrieved 2020-03-07
  42. ↑ 2 States Movie Review: A romcom that works partly, retrieved 2020-03-07
  43. ↑ Kozhipporu Movie Review: A passable tale that's a few decades too late, retrieved 2020-03-07
  44. ↑ "Varkey (2020) | Varkey Movie | Varkey Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2020-03-07.
  45. ↑ "ആൾട്ട് കൺട്രോൾ ഡിലീറ്റ് Alt Ctrl Del". m3db.com. 20 June 2020. Retrieved 30 August 2021.
  46. ↑ Surendran, Sooraj (20 May 2020). "ജയസൂര്യ ചിത്രത്തിന് പിന്നാലെ 'Fourth River (നാലാം നദി )' ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു". Kalakaumudi. Archived from the original on 2021-04-29. Retrieved 29 May 2020.
  47. ↑ "Sufiyum Sujatayum to being streaming on Amazon Prime Video from July 3". 22 June 2020.
  48. ↑ "Sanal Aman:Hey friends I am extremely delighted to share you that our film Pixelia is now streaming on MX Player!". Instagram.com. 2020-07-03. Retrieved 2021-08-05.
  49. ↑ "With a stylistic blend of documentaries and real life portrays the story of a graphic novelist and a transgender". Instagram.com. 2021-08-05. Retrieved 2021-08-05.
  50. ↑ "Independent film 'Musical Chair' is second direct Malayalam OTT release". The News Minute. 5 July 2020.
  51. ↑ "മരണമല്ല ഏറ്റവും വലിയ നഷ്ടം; വിചിത്ര ചിന്തകളുടെ 'ഈലം'". samayam.com. 2020-07-31. Retrieved 2021-08-12.
  52. ↑ "Elam Movie releasing today on Amazon Prime USA, UK and Canada". Instagram.com (in ഇംഗ്ലീഷ്). 2020-07-27. Retrieved 2021-08-12.
  53. ↑ "'Konnappookkalum Mambazhavum' is a film on school children, says director Abhilash S". The Hindu (in ഇംഗ്ലീഷ്). 2020-08-07. Retrieved 2021-09-28.
  54. ↑ "Konnappookkalum Mambazhavum കൊന്നപ്പൂക്കളും മാമ്പഴവും (2020)". Retrieved 2021-07-20.
  55. ↑ "Konnappookkalum Mambazhavum Review: Very Substandard!". 2020-08-08. Retrieved 2021-07-23.
  56. ↑ "മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്,കുട്ടികളുടെ കഥയുമായി കൊന്നപ്പൂക്കളും മാമ്പഴവും പ്രേക്ഷകരിലേക്ക്". Mathrubhumi. 2020-08-07. Retrieved 2021-09-28.
  57. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-30. Retrieved 2021-09-25.
  58. ↑ "ഇടം:Abode". mallurelease.com. Retrieved 2021-08-09.
  59. ↑ "നിരവധി ദേശീയ അന്തർ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം *ഇടം* OTT പ്ലാറ്റ്ഫോമായ *High Hopes Entertainment* ൽ പ്രേക്ഷകർക്ക് കാണാം". Instagram.com. Retrieved 2021-08-09.
  60. ↑ "Velutha Rathrikal : This Malayalam Film will make you rethink about bisexuality". countercurrents.org. Retrieved 2021-08-31.
  61. ↑ "White Nights". facebook.com. Retrieved 2021-08-31.
  62. ↑ "VELUTHA RATHRIKAL [WHITE NIGHTS]". caveindia.com. Archived from the original on 2022-11-22. Retrieved 2021-08-31.
  63. ↑ "Virgin | വിർജിൻ: Who is not at fault?". mallurelease.com. Retrieved 2021-08-30.
  64. ↑ "Halal Love Story to release on Amazon Prime on October 15".
  65. ↑ "Love Movie Review: A thriller that transports you into the plot". Times of India (in ഇംഗ്ലീഷ്). 2020-10-17. Retrieved 2021-07-21.
  66. ↑ "Love to reach theatres on Jan 29". Sify.com (in Indian English). 2021-01-19. Retrieved 2021-01-19.
  67. ↑ "മലയാള സിനിമയിലെ നിഷ്കളങ്ക പ്രണയം വീണ്ടും; ഒരു അറേബ്യൻ പ്രണയകഥ പുറത്തിറങ്ങി". Cinena Daddy. 2020-11-02. Archived from the original on 2022-01-02. Retrieved 2022-01-02.
  68. ↑ "പ്രവാസ ലോകത്തെ മധുരപ്രണയകഥ പറഞ്ഞ് 'ഒരു അറേബ്യൻ പ്രണയകഥ'". Manorama online.com. 2020-11-28. Retrieved 2022-01-02.
മുൻഗാമി മലയാളചലച്ചിത്രങ്ങൾ
2020
പിൻഗാമി