Jump to content

സാബുമോൻ അബ്ദുസമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sabumon Abdusamad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാബുമോൻ അബ്‌ദുസമദ്
ജനനം
സാബുമോൻ അബ്‌ദുസമദ്

(1979-10-16) 16 ഒക്ടോബർ 1979  (44 വയസ്സ്)
കലാലയംUniversity College, Trivandrum
തൊഴിൽ
  • Actor
  • Television Anchor
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)Sneha Bhaskaran[1]

മലയാള, തമിഴ് ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ആണ് സാബുമോൻ അബ്‌ദുസമദ്. ബിഗ് ബോസ് മലയാളം ആദ്യത്തെ ജേതാവാണ് സാബുമോൻ അബ്ദുസമദ്. തരികിട സാബു എന്നും അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Nair, Radhika. "Hima's strategies against Sabu have turned vulgar: Sneha Bhaskaran, wife of Bigg Boss Malayalam finalist Sabumon". Times Of India. Retrieved 2018-10-20.
"https://ml.wikipedia.org/w/index.php?title=സാബുമോൻ_അബ്ദുസമദ്&oldid=4076891" എന്ന താളിൽനിന്ന് ശേഖരിച്ചത്