ഉള്ളടക്കത്തിലേക്ക് പോവുക

1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1998 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1അനുരാഗക്കൊട്ടാരംവിനയൻദിലീപ്, സുവലക്ഷ്മി
2മീനത്തിൽ താലികെട്ട്രാജൻ ശങ്കരാടിഎ.കെ. സാജൻ, എ.കെ. സന്തോഷ് (കഥ: ലാൽ ജോസ്)ദിലീപ്, തിലകൻ, സുലേഖ
3ഗ്രാമപഞ്ചായത്ത്അലി അക്ബർജഗദീഷ്
4പ്രണയവർണ്ണങ്ങൾസിബി മലയിൽജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്ങരമഞ്ജു വാര്യർ, ദിവ്യ ഉണ്ണി, സുരേഷ് ഗോപി
5ഇളമുറ തമ്പുരാൻഹരി കടപ്പനക്കുന്ന്
6എന്ന് സ്വന്തം ജാനകിക്കുട്ടിഹരിഹരൻഎം.ടി. വാസുദേവൻ നായർജോമോൾ, ചഞ്ചൽ
7നക്ഷത്രതാരാട്ട്ശങ്കർകുഞ്ചാക്കോ ബോബൻ, ശാലിനി
8മായാജാലംബാലു കിരിയത്ത്മുകേഷ്
9മഞ്ജീരധ്വനിഭരതൻവിനീത്
10മന്ത്രികുമാരൻതുളസീദാസ്മുകേഷ്
11കുടുംബവാർത്തകൾഅലി അക്ബർ
12ദ്രാവിഡൻമോഹൻ കുപ്ലേരി
13മന്ത്രിമാളികയിൽ മനസ്സമ്മതംഅൻസാർ കലാഭവൻ
14ദി ട്രൂത്ത്ഷാജി കൈലാസ്മമ്മൂട്ടി
15മംഗല്യപ്പല്ലക്ക്വിനോദ് റോഷൻ
16മന്തിക്കൊച്ചമ്മരാജൻ സിത്താര
17ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കംരാജസേനൻമണി ഷൊർണൂർനഗ്മ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ്, സുധീഷ്, കെ.പി.എ.സി. ലളിത
18ദയവേണുഎം ടി വാസുദേവൻ നായർമഞ്ജു വാര്യർ, കൃഷ്ണ, നെടുമുടി വേണു, ലാൽ
19ഒരു മറവത്തൂർ കനവ്ലാൽ ജോസ്ശ്രീനിവാസൻമമ്മൂട്ടി, ബിജു മേനോൻ, ദിവ്യ ഉണ്ണി, മോഹിനി
20തിരകൾക്കപ്പുറംഅനിൽ ആതിത്യൻസുരേഷ് ഗോപി, മുരളി
21കന്മദംഎ.കെ. ലോഹിതദാസ്എ കെ ലോഹിതദാസ്മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ
22സുന്ദരകില്ലാഡിമുരളി കൃഷ്ണൻഫാസിൽദിലീപ്, ശാലിനി
23സിദ്ധാർത്ഥജോമോൻഉദയകൃഷ്ണ-സിബി കെ. തോമസ്മമ്മൂട്ടി
24താലോലംജയരാജ്
25കലാപംബൈജു കൊട്ടാരക്കര
26വിസ്മയംരഘുനാഥ് പലേരിദിലീപ്
27തട്ടകംരമേഷ് ദാസ്
28മജീഷ്യൻ മഹേന്ദ്രലാൽ ഫ്രം ഡൽഹിപി.കെ. രാധാകൃഷ്ണൻ
29മാട്ടുപ്പെട്ടിമച്ചാൻജോസ് തോമസ്മുകേഷ്, ബൈജു
30സമാന്തരങ്ങൾബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ, മാതു, സുകുമാരി
31ആലിബാബയും ആറരകള്ളൻമാരുംസതീഷ് മങ്കദ്, ഷാജി
32ആയുഷ്മാൻ ഭവസുരേഷ് വിനുജയറാം
33ബ്രിട്ടീഷ് മാർകറ്റ്നിസ്സാർ
34സ്നേഹംജയരാജ്ജയറാം, ബിജു മേനോൻ
35പൂത്തിരുവാതിരനാളിൽവി.ആർ. ഗോപിനാഥ്സേതുവിജയരാഘവൻ, ചിപ്പി
36ആഘോഷംടി.എസ്. സജി
37മയിൽപ്പീലിക്കാവ്അനിൽ ബാബുകുഞ്ചാക്കോ ബോബൻ, ജോമോൾ
38ഓർമ്മചെപ്പ്എ.കെ. ലോഹിതദാസ്ലാൽ, ദിലീപ്, ചഞ്ചൽ
39സമ്മർ ഇൻ ബത്‌ലഹേംസിബി മലയിൽരഞ്ജിത്ത്സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ
40ഹരികൃഷ്ണൻസ്ഫാസിൽമമ്മൂട്ടി, മോഹൻലാൽ
41ഇലവങ്കോട് ദേശംകെ.ജി. ജോർജ്ജ്കെ ജി ജോർജ്ജ്, ശ്രീവരാഹം ബാലകൃഷ്ണൻമമ്മൂട്ടി, ഖുശ്ബു, തിലകൻ
42ചിത്രശലഭംകെ.ബി. മധുജയറാം, ബിജു മേനോൻ
43പഞ്ചാബി ഹൗസ്റാഫി മെക്കാർട്ടിൻദിലീപ്, മോഹിനി
44അമ്മ അമ്മായിഅമ്മസന്ധ്യ മോഹൻമുകേഷ്, ഹരിശ്രീ അശോകൻ
45മഞ്ഞ് കാലം കഴിഞ്ഞ്ബെന്നി സാരഥി
46കുളിർക്കാറ്റ്സാഗർ
47ഗ്ലോറിയ ഫെർണ്ണാണ്ടസ് ഫ്രം ഡെൽഹിപി.ജി. വിശ്വംഭരൻ
48അച്ചാമക്കുട്ടിയുടെ അച്ചായൻരാജൻ പി. ദേവ്
49രക്തസാക്ഷികൾ സിന്ദാബാദ്വേണു നാഗവള്ളിചെറിയാൻ കല്പകവാടി, വേണു നാഗവള്ളിമോഹൻ ലാൽ, സുകന്യ, സുരേഷ് ഗോപി
50ചേനപ്പറമ്പിലെ ആനക്കാര്യംനിസ്സാർ
51പഞ്ചലോഹംഹരിദാസ്
52കൊട്ടാരം വീട്ടിലെ അപ്പൂട്ടൻരാജസേനൻജയറാം, ശ്രുതി
53സൂര്യപുത്രൻതുളസീദാസ്ജയറാം, ദിവ്യ ഉണ്ണി
54മങ്കമ്മടി.വി. ചന്ദ്രൻടി വി ചന്ദ്രൻരേവതി, നെടുമുടി വേണു
55അയാൾ കഥയെഴുതുകയാണ്കമൽസിദ്ദിക്, ശ്രീനിവാസൻമോഹൻ ലാൽ, നന്ദിനി, ശ്രീനിവാസൻ
56മീനാക്ഷികല്യാണംജോസ് തോമസ്
57കാറ്റത്തൊരു പെൺപൂവ്മോഹൻ കുപ്ലേരി
58സൂര്യവനംഋഷികേശ്
59ഓർമ്മയിലെന്നുംടി.വി. മോഹൻ