2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2000 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 മില്ലെനിയം സ്റ്റാർസ് ജയരാജ് രംഗനാഥ് ജയറാം, ബിജു മേനോൻ, സുരേഷ് ഗോപി
2 അരയന്നങ്ങളുടെ വീട് ലോഹിതദാസ് ലോഹിതദാസ് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി
3 സത്യം ശിവം സുന്ദരം റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ കുഞ്ചാക്കോ ബോബൻ, അശ്വതി
4 നരസിംഹം ഷാജി കൈലാസ് രഞ്ജിത്ത് മോഹൻലാൽ, ഐശ്വര്യ
5 നാടൻപെണ്ണും നാട്ടുപ്രമാണിയും രാജസേനൻ സുരേഷ് പൊതുവാൾ ജയറാം, സംയുക്ത വർമ്മ
6 മേരാ നാം ജോക്കർ നിസ്സാർ നാദിർഷാ, രാജൻ പി. ദേവ്, സലീം കുമാർ
7 സ്നേഹപൂർവ്വം അന്ന സംഗീത് ശിവൻ ഹരികുമാർ വൈഭവി മെർച്ചന്റ്, ഇന്നസെന്റ്, കുക്കു സുരേന്ദ്രൻ, ഷിജു
8 ദി വാറണ്ട് പപ്പൻ പയറ്റുവി ശ്രീകുമാർ അരൂക്കുറ്റി നെപ്പോളിയൻ, ജഗദീഷ്, സുകന്യ, വിനീത
9 കിന്നാരത്തുമ്പികൾ ആർ.ജെ. പ്രസാദ് ആർ.ജെ. പ്രസാദ് ഷക്കീല, ജയരാജൻ
10 കരുണം ജയരാജ് മാടമ്പ് കുഞ്ഞുകുട്ടൻ വാവച്ചൻ, ബിജു മേനോൻ
11 മാർക്ക് ആന്റണി ടി.എസ്. സുരേഷ് ബാബു കലൂർ ഡെന്നീസ് സുരേഷ് ഗോപി, ദിവ്യ ഉണ്ണി
12 പ്രിയം സനൽ സാബ് ജോൺ കുഞ്ചാക്കോ ബോബൻ, ദീപ നായർ
13 ഈ മഴ തേന്മഴ കെ.കെ. ഹരിദാസ് റഫീക്ക് സിലാട്ട് സുധീഷ്, കനക
14 നിശാസുരഭികൾ എൻ. ശങ്കരൻനായർ എൻ. ശങ്കരൻനായർ വാഹിനി, സിന്ധു, പ്രതാപചന്ദ്രൻ, വിജയശങ്കർ
15 പൈലറ്റ്സ് രാജീവ് അഞ്ചൽ രാജീവ് അഞ്ചൽ, വി.ആർ. ഗോപാലകൃഷ്ണൻ സുരേഷ് ഗോപി, ശ്രീനിവാസൻ, പ്രവീണ
16 ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ ഫാസിൽ മോഹൻലാൽ, സംയുക്ത വർമ്മ
17 ദൈവത്തിന്റെ മകൻ വിനയൻ വി.സി. അശോക് ജയറാം, പൂജ ബത്ര
18 അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു മാത്യു പോൾ മാത്യു പോൾ മാസ്റ്റർ പോൾ, രോഹൻ പെന്റാർ, പർവീൻ ദബാസ്, അന്തര മാലി
19 നീലത്തടാകത്തിലെ നിഴൽപ്പക്ഷികൾ വേണു ബി. പിള്ള സത്യൻ, ബാബു സായികുമാർ, അഞ്ജലി, ജ്യോതിപ്രിയ
20 ദി ഗ്യാങ് ജെ. വില്യംസ് ബാബുരാജ് നെപ്പോളിയൻ, വാണി വിശ്വനാഥ്
21 കൊച്ചു കൊച്ചു സന്തോഷങ്ങൾ സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട്, സി.വി. ബാലകൃഷ്ണൻ ജയറാം, കാളിദാസൻ, ലക്ഷ്മി ഗോപാലസ്വാമി, കാവ്യ മാധവൻ
22 ഇങ്ങനെ ഒരു നിലാപക്ഷി അനിൽ ബാബു ശത്രുഘ്നൻ കുഞ്ചാക്കോ ബോബൻ, സ്നേഹ
23 സത്യമേവ ജയതേ വിജി തമ്പി ജി.എ. ലാൽ സുരേഷ് ഗോപി, ഐശ്വര്യ
24 മിസ്റ്റർ ബട്ട്ലർ ശശി ശങ്കർ ശശി ശങ്കർ, വി.സി. അശോക് ദിലീപ്, രുചിത പ്രസാദ്
25 കണ്ണാടിക്കടവത്ത് സൂര്യൻ കുനിശ്ശേരി റെജി മാത്യു മുരളി, ലാലു അലക്സ്, മഹിമ
26 പ്രിയേ നിനക്കായ് ഭരത് ചന്ദ്രൻ എം.ആർ. ജോസ് അനീഷ്, റഹ്‌മാൻ, ഹരിത, ഗായത്രി
27 ഇന്ദ്രിയം ജോർജ്ജ് കിത്തു ബി. ജയചന്ദ്രൻ വാണി വിശ്വനാഥ്, ബോബൻ ആലുംമൂടൻ, നിഷാന്ത് സാഗർ, വിക്രം
28 മേലേവാര്യത്തെ മാലാഖക്കുട്ടികൾ തുളസീദാസ് രാജൻ കിരിയത്ത്, വിനു കിരിയത്ത് ബാലചന്ദ്രമേനോൻ, ഗീത, കൃഷ്ണ, അഭിരാമി, ജോമോൾ
29 ഇവൾ ദ്രൗപതി ടി. രാജൻ ഹംസ കയനിക്കര വാണി വിശ്വനാഥ്
30 ശ്രദ്ധ ഐ.വി. ശശി ടി. ദാമോദരൻ മോഹൻലാൽ, അഭിരാമി, ശോഭന
31 ഹൈറേഞ്ച് യു.സി. റോഷൻ കെ.പി. ഗോപി ബാബുഗണേഷ്, ഉമാമഹേശ്വരി, സീനു
32 മനസ്സിൽ ഒരു മഞ്ഞുതുള്ളി ജയകുമാർ നായർ സുരേഷ് രാമന്തളി, ഉണ്ണി കെ.ആർ. നായർ കൃഷ്ണകുമാർ, പ്രവീണ
33 രാക്കിളികൾ എ.ടി. ജോയ് ഷാജി ടി. നെടുങ്കല്ലേൽ വിമൽരാജ്, ഷക്കീല, സിന്ധു, ലേഖ പാണ്ഡേ
34 മഴ ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ ബിജു മേനോൻ, സംയുക്ത വർമ്മ, ലാൽ
35 സഹയാത്രികയ്ക്കു സ്നേഹപൂർവ്വം എം. ശങ്കർ ശത്രുഘ്നൻ കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ
36 ഡ്രീംസ് ഷാജൂൺ കാര്യാൽ ബാബു ജനാർദ്ദനൻ സുരേഷ് ഗോപി, മീന, അബ്ബാസ്
37 വർണ്ണക്കാഴ്ചകൾ സുന്ദർദാസ് ദിലീപ്, ഹരിപ്രിയ, പൂർണ്ണിമ മോഹൻ
38 വരവായ് ഹരീഷ് എൻ.വി. ഭാസ്കരൻ കൃഷ്ണ, ശ്രുതിരാജ്, പ്രവീണ
39 ഗന്ധർവ്വരാത്രി ടി.വി. സാബു ഡാനി ജൂനിയർ അവറാച്ചൻ, സുബൈർ, മധു മോഹൻ, വിചിത്ര
40 വേദതി കെ.എസ്. ഗോപാലകൃഷ്ണൻ
41 മധുരനൊമ്പരക്കാറ്റ് കമൽ രഘുനാഥ് പലേരി ബിജു മേനോൻ, സംയുക്ത വർമ്മ
42 റാപ്പിഡ് ആക്ഷൻ ഫോഴ്സ് സലീം ബാവ സലീം ബാവ, ശൈലേഷ് നാരായണൻ കലാഭവൻ മണി, സിദ്ദിഖ്, വാണി വിശ്വനാഥ്
43 വല്ല്യേട്ടൻ ഷാജി കൈലാസ് രഞ്ജിത്ത് മമ്മൂട്ടി, ശോഭന
44 സ്വയംവരപ്പന്തൽ ഹരികുമാർ ശ്രീനിവാസൻ ജയറാം, സംയുക്ത വർമ്മ
45 തങ്കത്തോണി ദാസ് ദാസ് സജിത്, സുധാകർ, ഷക്കീല, വാഹിനി
46 പുനരധിവാസം വി.കെ. പ്രകാശ് പി. ബാലചന്ദ്രൻ മനോജ് കെ. ജയൻ, പ്രവീണ, നന്ദിത ദാസ്
47 ജനനി രാജീവ് നാഥ് സക്കറിയ, രാജീവ് നാഥ് ബോബി, സിദ്ദിഖ്, റോസ്‌ലിൻ
48 ഉണ്ണിമായ ജയൻ പൊതുവാൾ വേണു ഹേമന്ത്, മറിയ, ഗായത്രി
49 മഞ്ഞുകാലപ്പക്ഷി ആർ.ജെ. പ്രസാദ് ഐസക്ക് വിജയ് മേനോൻ, അനസ്, ഷക്കീല
50 പ്രണയമർമ്മരം മുല്ലശ്ശേരി ശശി മുല്ലശ്ശേരി ശശി കലാമണ്ഡലം ജയകുമാർ, ഹിമബിന്ദു
51 ഇന്ത്യ ഗേറ്റ് ടി.എസ്. സജി സതീഷ് പതിശ്ശേരി ചരൺരാജ്, ജഗദീഷ്, വാണി വിശ്വനാഥ്
52 കല്ലുകൊണ്ടൊരു പെണ്ണ് ശ്യാമപ്രസാദ് എസ്.എൽ. പുരം സദാനന്ദൻ, ജയകുമാർ, ശശിധരൻ ആറാട്ടുവഴി, ടി.എ. റസാഖ് വിജയശാന്തി, സുരേഷ് ഗോപി, ദിലീപ്
53 വിനയപൂർവ്വം വിദ്യാധരൻ കെ.ബി. മധു പി. സുരേഷ് കുമാർ ജഗതി ശ്രീകുമാർ, സുകന്യ
54 പ്രിയങ്കരി എസ്. ചന്ദ്രൻ സി.ആർ. ചന്ദ്രൻ വിനോദ്, സതീഷ്, നിഷ
55 കവർസ്റ്റോറി ജി.എസ്. വിജയൻ ബി. ഉണ്ണികൃഷ്ണൻ സുരേഷ് ഗോപി, തബു
56 ജോക്കർ എ.കെ. ലോഹിതദാസ് എ.കെ. ലോഹിതദാസ് ദിലീപ്, മന്യ, നിഷാന്ത് സാഗർ
57 സമ്മർ പാലസ് കെ. മുരളി ബാബു പള്ളാശ്ശേരി ദേവൻ, പ്രതാപചന്ദ്രൻ, സിന്ധു, മയൂരി
58 മിസ് ഇന്ത്യ ശശി മോഹൻ ശശി മോഹൻ ദിലീപ്, ഷാനവാസ്, ലീന നായർ, കയ് ലി
59 അറിയാതെ എ. സജീർ എ. സജീർ സുജിത്, ബിജു, ലാവണ്യ, അനുജ
60 ഫാഷൻ ഗേൾസ് എൻ.വി. സുരേഷ് കുമാർ എൻ.വി. സുരേഷ് കുമാർ സുധീർ, വാഹിനി
61 കാതര ബെന്നി പി. തോമസ് ബെന്നി പി. തോമസ് മേഘനാഥൻ, മറിയ, ഷക്കീല
62 സൂസന്ന ടി.വി. ചന്ദ്രൻ ടി.വി. ചന്ദ്രൻ വാണി വിശ്വനാഥ്, നെടുമുടി വേണു, ഭരത് ഗോപി, നരേന്ദ്രപ്രസാദ്
63 ഡാർലിങ് ഡാർലിങ് രാജസേനൻ ഉദയകൃഷ്ണ-സിബി കെ. തോമസ് വിനീത്, ദിലീപ്, കാവ്യ മാധവൻ
64 ആനമുറ്റത്തെ ആങ്ങളമാർ അനിൽ മേടയിൽ ജി.എ. ലാൽ ജഗദീഷ്, ജഗതി ശ്രീകുമാർ, മാതു, ശ്രീജയ
65 ദേവദൂതൻ സിബി മലയിൽ രഘുനാഥ് പലേരി മോഹൻലാൽ, ജയപ്രദ
66 ദാദാസാഹിബ് വിനയൻ എസ്. സുരേഷ് ബാബു മമ്മൂട്ടി, ആതിര, കാവേരി
67 തെങ്കാശിപ്പട്ടണം റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ
68 ശാന്തം ജയരാജ് മാടമ്പ് കുഞ്ഞുകുട്ടൻ ഐ.എം. വിജയൻ, പെരിങ്ങോട് ചിത്രഭാനു, കലാമണ്ഡലം ഗോപി, കെ.പി.എ.സി. ലളിത, സീമ ബിശ്വാസ്