മാർക്ക് ആന്റണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത് 2000 ത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മാർക്ക് ആന്റണി. സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ജനാർദ്ദനൻ, ലാലു അലക്സ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ബേണി-ഇഗ്നേഷ്യസ് സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ[തിരുത്തുക]

  • സുരേഷ് ഗോപി
  • ദിവ്യ ഉണ്ണി
  • ജനാർദനൻ
  • ലാലു അലക്സ്
  • K. P. A. C. ലളിത