ഉള്ളടക്കത്തിലേക്ക് പോവുക

മനസ്സിൽ ഒരു മഞ്ഞുതുള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനസ്സിൽ ഒരു മഞ്ഞുതുള്ളി
സംവിധാനംജയകുമാർ നായർ
കഥജയകുമാർ നായർ
തിരക്കഥഗോവർധൻ ,സുരേഷ് ഉണ്ണി
നിർമ്മാണംസന്തോഷ് കുമാർ
അഭിനേതാക്കൾനിഷാന്ത് സാഗർ,
പ്രവീണ,
ജഗതി,
കൽപ്പന
ഛായാഗ്രഹണംഉത്‌‌പൽ വി നാ‍യനാർ
ചിത്രസംയോജനംരഞ്ജൻ ഏബ്രഹാം
സംഗീതംബോംബെ രവി
വിതരണംമൊണാർക്ക് റിലീസ്
റിലീസ് തീയതി
  • 2000 (2000)
രാജ്യംഭാരതം
ഭാഷമലയാളം

മനസ്സിൽ ഒരു മഞ്ഞുതുള്ളി ഒരു മലയാള ഭാഷാ ചിത്രമാണ് . 2000 ൽ ഇത് പുറത്തിറങ്ങി.[1] എം.ഡി രാജേന്ദ്രൻ, സുരേഷ് രാമന്തളി എന്നിവരുടെ വരികൾക്ക് ബോംബേ രവി ഈണം പകർന്നു. നിഷാന്ത് സാഗർ, പ്രവീണ ജഗതി, കൽപ്പന എന്നിവർ ചായങ്ങളിട്ടു. [2]

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1നിഷാന്ത് സാഗർമനോജ്
2പ്രവീണമായ
3ജഗതി ശ്രീകുമാർപരസാഹയം അടിയോടി / രാമു
4കൃഷ്ണ കുമാർമോഹൻദാസ്
5കൽപ്പനരാജമ്മ
6സാജു കൊടിയൻമണികണ്ഠൻ
7 മങ്ക മഹേഷ് ഭാരതി
8എം എസ് തൃപ്പൂണിത്തുറ
9കെ ടി എസ് പടന്നയിൽ
10ദേവകി
11ബിന്ദു രാമകൃഷ്ണൻ

പാട്ടരങ്ങ്[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1കേട്ട ഗാനമോ[[]]
2മായാനയനങ്ങളിൽപി ജയചന്ദ്രൻഎം ഡി രാജേന്ദ്രൻ
3മഴ മഴ മഴപി ജയചന്ദ്രൻഎം ഡി രാജേന്ദ്രൻ
4ഒരു നൂറു ജന്മംകെ ജെ യേശുദാസ്സുരേഷ് രാമന്തളി
5ഒരു നൂറു ജന്മംകെ എസ് ചിത്രസുരേഷ് രാമന്തളി
6പൗർണമി പൂത്തിങ്കൾപി ജയചന്ദ്രൻ എം ഡി രാജേന്ദ്രൻ
7പ്രണയിക്കുകയായിരുന്നുവിശ്വനാഥ്‌സുരേഷ് രാമന്തളിമോഹനം
8പ്രണയിക്കുകയായിരുന്നുസുജാത മോഹൻസുരേഷ് രാമന്തളിമോഹനം

പരാമർശങ്ങൾ

[തിരുത്തുക]
  1. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". malayalasangeetham.info. Archived from the original on 2021-01-27. Retrieved 2020-04-02.
  2. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". www.malayalachalachithram.com. Retrieved 2020-04-02.
  3. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "മനസ്സിൽ ഒരു മഞ്ഞുതുള്ളി (2000)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-09-30. Retrieved 2020-04-02.

പുറംകണ്ണികൾ

[തിരുത്തുക]