സാജു കൊടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാജു കൊടിയൻ
തൊഴിൽഅഭിനേതാവ്
ജീവിത പങ്കാളി(കൾ)മിനി
കുട്ടി(കൾ)അഞ്ജന, അഞ്ജിത്

കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി താരവും, ടെലിവിഷൻ അവതാരകനും, സിനിമാനടനുമാണ് സാജു കൊടിയൻ. കേരളത്തിലെ ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആൽബത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് സാജു ഇരുപതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

ആലുവ ചുണങ്ങൻവേലിയിൽ കൊടിയൻ വീട്ടിൽ കൊടിയൻ ആന്റണിയുടെയും ത്രേസ്യയുടെയും മകനാണ് സാജു. ഭാര്യ: മിനി, മക്കൾ: അഞ്ജന, അഞ്ജിത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാജു_കൊടിയൻ&oldid=2669525" എന്ന താളിൽനിന്ന് ശേഖരിച്ചത്