ഉള്ളടക്കത്തിലേക്ക് പോവുക

തില്ലാന തില്ലാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തില്ലാന തില്ലാന
ഓഡിയോ സി.ഡി. പുറംചട്ട
സംവിധാനംടി.എസ്. സജി
കഥവിനു കിരിയത്ത്
നിർമ്മാണംഎം.എ. നിഷാദ്
അഭിനേതാക്കൾകൃഷ്ണ
ജോമോൾ
കാവേരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. ജി. വിജയൻ, ആർ. എ. കണ്ണദാസൻ[1]
സംഗീതം
നിർമ്മാണ
കമ്പനി
കേരള ടാക്കീസ്
റിലീസ് തീയതി
2003
രാജ്യംഇന്ത്യ
ഭാഷമലയാളം

ടി.എസ്. സജി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തില്ലാന തില്ലാന. കൃഷ്ണ, ജോമോൾ, കാവേരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ അതിഥിവേഷങ്ങളിൽ എത്തുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by ഗിരീഷ് പുത്തഞ്ചേരി; all music is composed by തങ്കരാജ്.

ഗാനങ്ങൾ
No.TitleഗായകർLength
1."ആരെയും കൊതിപ്പിക്കും"പി. ജയചന്ദ്രൻ3:05
2."ഐ ജസ്റ്റ് കാണ്ട്"വേണു3:38
3."കണ്ടാൽ മിണ്ടാ വായാടി"ലക്ഷ്മി4:01
4."കണ്ടാൽ മിണ്ടാ വായാടി"മുഹമ്മദ് ഇതിഹാസ്3:59
5."കണിമുല്ലകൾ പൂത്തതു പോലെ"കെ.ജെ. യേശുദാസ്, രഞ്ജിനി ജോസ്3:56
6."കണിമുല്ലകൾ പൂത്തതു പോലെ"കെ.ജെ. യേശുദാസ്3:59
7."കുഴപ്പത്തെ കുഴപ്പിക്കല്ലേ" 0:11
8."രാപ്പൂവിൻ പൂമഞ്ഞോ"എം.ജി. ശ്രീകുമാർ3:52
9."സായം സന്ധ്യ"എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര4:38
10."ഷാബി ബേബി"അലക്സ്, സുരേഷ് ഗോപി4:34
11."ഷാബി ബേബി"സുരേഷ് ഗോപി4:33

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


  1. https://www.youtube.com/watch?v=se8iMPOeOl8 (1.18 മിനുട്ടുകൾ)
"https://ml.wikipedia.org/w/index.php?title=തില്ലാന_തില്ലാന&oldid=4579855" എന്ന താളിൽനിന്ന് ശേഖരിച്ചത്