നിഷാന്ത് സാഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഒരു മലയാളചലച്ചിത്ര നടനാണ് നിഷാന്ത് സാഗർ. വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ജോക്കർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.[1]. മിക്കവാറും സഹനടനായി മുപ്പതിലധികം ചിത്രങ്ങളിൽ ഉപനായക, വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാക്കിനക്ഷത്രം എന്ന ചിത്രത്തിൽ പ്രധാന വേഷവും ചെയ്തിട്ടുണ്ട്[2].

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം സംവിധാനം അഭിനേതാക്കൾ
2012 ഫെയ്സ് 2 ഫെയ്സ് ജോർജ്‌ ജോസഫ്‌ വി.എം. വിനു മമ്മൂട്ടി, സിദ്ദിഖ്
2010 പുണ്യം അഹം ജോർജൂകുട്ടി രാജ് നായർ പൃഥ്വിരാജ്, സംവൃത സുനിൽ, നെടുമുടി വേണു
2009 സ്വന്തം ലേഖകൻ സന്ദീപ്‌ ജഡേജ - ദിലീപ്‌
2008 പകൽ നക്ഷത്രങ്ങൾ തുഷാർ രാജീവ് നാഥ് മോഹൻലാൽ, സുരേഷ് ഗോപി,അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി
2008 വൺവേ ടിക്കറ്റ്‌ ശശി ബിപിൻ പ്രഭാകർ പൃഥ്വിരാജ്, മമ്മൂട്ടി
2008 തിരക്കഥ കെവിൻ പോൾ രഞ്ജിത്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ
2008 ആയുധം - എം.എ. നിഷാദ് -
2008 ഗുൽമോഹർ കുര്യാക്കോസ് ജയരാജ് രഞ്ജിത്
2008 ചന്ദ്രനിലേക്കൊരു വഴി - ബിജു വർക്കി ജഗതി ശ്രീകുമാർ, നെടുമുടി വേണു
2007 സൂര്യകിരീടം - - -
2007 രാവണൻ - - -
2006 പതാക മുരുഗദാസ് കെ. മധു -
2005 ലോകനാഥൻ ഐ.എ.എസ്. ഓട്ടോ ഡ്രൈവർ അനിൽ കലാഭവൻ മണി
2005 ഇരുവട്ടം മണവാട്ടി സുധീർ സനൽ കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ
2004 ഫ്രീഡം മജീദ്‌ - -
2004 വാണ്ടഡ് മണി മുരളി നാഗവള്ളി -
2004 രസികൻ - ലാൽ ജോസ്‌ ദിലീപ്‌, സംവൃത സുനിൽ, വി.ജി. മുരളീകൃഷ്ണൻ
2003 പുലിവാൽ കല്യാണം രമേഷ് പ്രസാദ്‌ ഷാഫി ജയസൂര്യ
2003 അന്യർ - ലെനിൻ രാജേന്ദ്രൻ ലാൽ, ബിജു മേനോൻ, ജ്യോതിർമയി
2003 തിളക്കം ഗോപിക്കുട്ടൻ ജയരാജ് -
2003 ശിങ്കാരി ബോലോന - - -
2002 കാക്കിനക്ഷത്രം - - -
2002 ഫാന്റം ജോസ്‌ കുട്ടി ബിജു വർക്കി -
2000 ജോക്കർ സുധീർ മിശ്ര ലോഹിതദാസ്‌ -
2000 ഇന്ദ്രിയം സണ്ണി - -
1999 ദേവദാസി - ബിജു വർക്കി -
1997 ഏഴുനിലപ്പന്തൽ - വിജയ് പി നായർ -

[3][4]

അവലംബം[തിരുത്തുക]

  1. "സിനി ഡയറി:നിഷാന്ത് സാഗർ". മൂലതാളിൽ നിന്നും 2013 May 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 May 8.
  2. "നിഷാന്ത് സാഗർ അഭിനയിച്ച മലയാളം സിനിമകളുടെ പട്ടിക". ശേഖരിച്ചത് 2013 May 8.
  3. "ഐ.എം.ഡി.ബി. : നിഷാന്ത് സാഗർ". ശേഖരിച്ചത് 2013 May 8.
  4. "m3db : നിഷാന്ത് സാഗർ". ശേഖരിച്ചത് 2013 May 8.


"https://ml.wikipedia.org/w/index.php?title=നിഷാന്ത്_സാഗർ&oldid=2786927" എന്ന താളിൽനിന്ന് ശേഖരിച്ചത്