മിസ്റ്റർ ബട്ട്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ്റ്റർ ബട്ട്ലർ
സംവിധാനംശശി ശങ്കർ
നിർമ്മാണംകെ. പ്രദീപ് കുമാർ
രചനആർ പാണ്ഡ്യരാജൻ
അഭിനേതാക്കൾദിലീപ്
രുചിത പ്രസാദ്
ഇന്നസെന്റ്
നെടുമുടി വേണു
ഫിലോമിന
കുതിരവട്ടം പപ്പു
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംചന്ദ്രമൗലി
ചിത്രസംയോജനംസുകുമാരൻ
വിതരണംമാസ്റ്റർ റിലീസ്
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

ശശി ശങ്കറിന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മിസ്റ്റർ ബട്ട്ലർ[1]. ദിലീപ്, രുചിത പ്രസാദ് എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു പാചകക്കാരന്റെ വേഷത്തിലാണ് ദിലീപ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാക്കൾ വേഷം
ദിലീപ് ഗോപാലകൃഷ്ണൻ
രുചിത പ്രസാദ് രാധിക മേനോൻ
ജഗതി ശ്രീകുമാർ അച്ചായൻ
നെടുമുടി വേണു മേനോൻ (രാധികയുടെ അച്ഛൻ)
ഇന്നസെന്റ് ക്യാപ്റ്റൻ കെ.ജി. നായർ
ചിത്ര
മഞ്ജൂ പിള്ള ആനന്ദം
രേണുക ബാനു മഞ്ജൂ
കലാഭവൻ മണി മേജർ കുട്ടൻ
കുതിരവട്ടം പപ്പു ശിവരാമൻ
ജനാർദ്ദനൻ രാമകൃഷ്ണൻ
കൊച്ചിൻ ഹനീഫ തിരുപ്പതി
ഫിലോമിന രാധികയുടെ മുത്തശ്ശി
മധുപാൽ മധു
സോണിയ ഗോപാലകൃഷ്ണന്റെ ആദ്യ ഭാര്യ

അവലംബം[തിരുത്തുക]

  1. "-". Malayalam Movie Database. ശേഖരിച്ചത് 2011 March 11. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_ബട്ട്ലർ&oldid=3069238" എന്ന താളിൽനിന്ന് ശേഖരിച്ചത്