അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
ദൃശ്യരൂപം
| Ayyappantamma Neyapam Chuttu | |
|---|---|
| പ്രമാണം:Ayyappanttamma-neyyappam-chuttu-3550.jpg Theatrical release poster | |
| സംവിധാനം | Mathew Paul |
| കഥ | Mathew Paul |
| നിർമ്മാണം | Mathew Paul |
| അഭിനേതാക്കൾ | Paul Mathewl Rohan Painter Parvin Dabas Siddique Antara Mali Ancy K Thampi Yamuna Sreeja |
| ഛായാഗ്രഹണം | Venu |
| ചിത്രസംയോജനം | Ramesh |
| സംഗീതം | Sharreth |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
2000-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു[1]. മാത്യു പോൾ സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് ഇത്. മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളാണ് പ്രമേയം.
അഭിനേതാക്കൾ
[തിരുത്തുക]- ജിനീഷ് കരിയിലാകുളത്തിൽ സെബാസ്ടിൻ
- രോഹൻ പെന്റർ
- ജോസ് ജോസഫ്
- പറവിൻ ടാബാസ്
- സിദ്ദിഖ്
- ആന്ററ മാലി
- യമുന