സഹയാത്രികയ്ക്കു സ്നേഹപൂർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം. ശങ്കർ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സഹയാത്രികക്ക് സ്നേഹ പൂര്വ്വം. കുഞ്ചാക്കോ ബോബൻ, കാവ്യാ മാധവൻ തുടങ്ങിയവരാണ് ചിത്രത്തിൽ.

അഭിനേതാക്കൾ[തിരുത്തുക]

  • കുഞ്ചാക്കോ ബോബൻ
  • കാവ്യാ മാധവൻ
  • ഇന്നസെൻറ്
  • ജഗദിഷ്
  • അമ്പിളി ദേവി
  • മണിയൻപിള്ള രാജു
  • N.F വര്ഗീസ്