മേരാ നാം ജോക്കർ (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിസാർ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മേരാ നാം ജോക്കർ. നാദിർഷയും മീരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

  • നാദിർഷ
  • സലിം കുമാർ
  • മീര
  • രാജൻ പി . ദേവ്