ഉള്ളടക്കത്തിലേക്ക് പോവുക

എൻ. ശങ്കരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൻ. ശങ്കരൻനായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. ശങ്കരൻ നായർ
ജനനം(1925-07-29)29 ജൂലൈ 1925 [1]
മരണം18 December 2005 [2]
തൊഴിൽസംവിധായകൻ
സജീവ കാലംmid 1950s  – 2005
ജീവിതപങ്കാളിഉഷാറാണി(1971-2005)

മലയാള ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് എൻ. ശങ്കരൻ നായർ. 1950 കളുടെ മധ്യത്തോടെ ചലച്ചിത്ര രംഗത്തു പ്രവേശിച്ച ഇദ്ദേഹം ഏകദേശം മുപ്പതിലധികം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.[3]

സംവിധാനം ചെയ്ത ചിത്രങ്ങൾ

[തിരുത്തുക]
ചിത്രംവർഷംനിർമാതാവ്
അവരുണരുന്നു1956ജി. ഗോവിന്ദപ്പിള്ള
അരക്കില്ലം1967ജോയി
ചട്ടമ്പിക്കവല1969പി. സുബ്രഹ്മണ്യം
മധുവിധു1970പി. സുബ്രഹ്മണ്യം
വിഷ്ണുവിജയം[4]1974എ.ജി. അബ്രഹാം
രാസലീല1975കാർമൽ ജോണി
തുലാവർഷം1976ശോഭനാ പരമേശ്വരൻ നായർ
ശിവതാണ്ഡവം1977അഭയം മൂവീസ്
ശ്രീദേവി1977പി.എസ്. നായർ
പൂജയ്ക്കെടുക്കാത്ത പുക്കൾ1977ശോഭനാ പരമേശ്വരൻ നായർ, പ്രേം നവാസ്
കാവിലമ്മ1977ഖാദർ, ഖലം
സത്രത്തിൽ ഒരു രാത്രി1978-
ഈ ഗാനം മറക്കുമോ1978അടൂർ പത്മകുമാർ, അടൂർ മണികണ്ഠൻ
തരൂ ഒരു ജന്മം കൂടി1978എ. പൊന്നപ്പൻ
മദനോത്സവം1978ആർ.എം. സുബ്ബയ്യ
തമ്പുരാട്ടി1978-
വീരഭദ്രൻ1979എൽ.എൻ. പോറ്റി
മമത1979-
ചുവന്ന ചിറകുകൾ1979ഈരാളി
പാപത്തിനു മരണമില്ല1979-
ലൗലി1979ഷെറിഫ് കൊട്ടാരക്കര
ചന്ദ്രബിംബം1980-
സ്വത്ത്1980എസ്. ഉഷ നായർ
പൊന്മുടി1982ടി.പി. ബാവ
കുടുംബം ഒരു സ്വർഗ്ഗം ഭാര്യ ഒരു ദേവത1984എസ്. കുമാർ
കൽക്കി1984-
നിറമുള്ള രാവുകൾ1986എസ്. കുമാർ
കാബറെ ഡാൻസർ1986എസ്. കുമാർ
ഈ നൂറ്റാണ്ടിലെ മഹാരോഗം1987എസ്. കുമാർ
തെരുവു നർത്തകി1988എസ്. കുമാർ
കനകാംബരങ്ങൾ1988എ.പി. ലാൽ
അഗ്നിനിലാവ്1991ചക്രവർത്തി പ്രൊഡക്ഷൻസ്
നിശാസുരഭികൾ2000‌-

അവലംബം

[തിരുത്തുക]
  1. https://www.imdb.com/name/nm0619764/?ref_=tt_ov_dr
  2. https://www.imdb.com/name/nm0619764/?ref_=tt_ov_dr
  3. മലയാള സംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന് Archived 2013-05-09 at the Wayback Machine എൻ. ശങ്കരൻ നായർ
  4. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 755. 2012 ആഗസ്റ്റ് 13. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തെക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻ._ശങ്കരൻ_നായർ&oldid=4577568" എന്ന താളിൽനിന്ന് ശേഖരിച്ചത്