| തീ. |
നം. |
ചലച്ചിത്രം |
സംവിധാനം |
രചന |
അഭിനേതാക്കൾ |
|
|
|
|
|
|
| 8/1 |
1 | ബ്ലാക്ക് സ്റ്റാലിയൺ | പ്രമോദ് പപ്പൻ | രാജേഷ് ജയരാമൻ | കലാഭവൻ മണി, ബാല, നമിത കപൂർ |
| 2 | കന്മഴ പെയ്യും മുമ്പേ | റോയ് | റോയ് | അരുൺ കുമാർ, ഷഫ്ന, തിലകൻ |
| 14/1 |
3 | ഹാപ്പി ഹസ്ബന്റ്സ് | സജി സുരേന്ദ്രൻ | കൃഷ്ണ പൂജപ്പുര | ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, സംവൃത സുനിൽ, റിമ കല്ലിങ്കൽ, വന്ദന |
| 21/1 |
4 | ബ്രഹ്മാസ്ത്രം | വി. സോമനാഥൻ | ബാറ്റൺ ബോസ്, പി. പ്രകാശ് | സൈജു കുറുപ്പ്, ജഗതി ശ്രീകുമാർ |
| 22/1 |
5 | പുണ്യം അഹം | രാജ് നായർ | രാജ് നായർ | പൃഥ്വിരാജ്, സംവൃത സുനിൽ, നെടുമുടി വേണു |
| 23/1 |
6 | ബോഡിഗാർഡ് | സിദ്ദിഖ് | സിദ്ദിഖ് | ദിലീപ്, നയൻതാര, മിത്ര കുര്യൻ |
| 27/1 |
7 | ദ്രോണ 2010 | ഷാജി കൈലാസ് | എ.കെ. സാജൻ | മമ്മൂട്ടി, കനിഹ, നവ്യ നായർ, തിലകൻ |
| 29/1 |
8 | സീനിയർ മാൻഡ്രേക്ക് | അലി അക്ബർ | അലി അക്ബർ | ജഗതി ശ്രീകുമാർ, ജഗദീഷ്, കൽപ്പന |
| 9 | തത്ത്വമസി | വിശ്വചൈതന്യ | വിശ്വചൈതന്യ, മാടമ്പ് കുഞ്ഞുകുട്ടൻ, സർജുലൻ | വിനീത്, ലക്ഷ്മി ഗോപാലസ്വാമി, മണിക്കുട്ടൻ |
| 5/2 |
10 | യുഗപുരുഷൻ | ആർ. സുകുമാരൻ | ആർ. സുകുമാരൻ | തലൈവാസൽ വിജയ്, മമ്മൂട്ടി, കലാഭവൻ മണി |
| 12/2 |
11 | ആഗതൻ | കമൽ | കലവൂർ രവികുമാർ | ദിലീപ്, ചാർമി, സത്യരാജ് |
| 19/2 |
12 | അണ്ണാറക്കണ്ണനും തന്നാലായത് | പ്രകാശ് | സുനിൽ കെ. ആനന്ദ് | കലാഭവൻ മണി, ജയശ്രീ, നക്ഷത്ര |
| 13 | സൂഫി പറഞ്ഞ കഥ | പ്രിയനന്ദനൻ | കെ.പി. രാമനുണ്ണി | പ്രകാശ് ബാരെ, തമ്പി ആന്റണി, ശർബാനി മുഖർജി |
| 26/2 |
14 | ചെറിയ കള്ളനും വലിയ പോലീസും | ഹരിസാദ് കേശവൻ | കെ.പി. സുനിൽ | മുകേഷ്, ജഗദീഷ് |
| 15 | നന്തുണി | ഹരിനാരായണൻ | പ്രിയേഷ് മണ്ണമ്പറ്റ, കൃഷ്ണൻ | വിജയരാഘവൻ, മിഥുന, ഗോവിന്ദൻകുട്ടി |
| 4/3 |
16 | വലിയങ്ങാടി | സലിം ബാബ | മഹേഷ് മിത്ര | മണിക്കുട്ടൻ, വരദ, ശ്വേത മേനോൻ |
| 6/3 |
17 | കൗസ്തുഭം | സജീവ് കിളികുലം | സജീവ് കിളികുലം | സായി കുമാർ, സുകുമാരി, കാർത്തിക |
| 19/3 |
18 | നായകൻ | ലിജോ ജോസ് പെല്ലിശ്ശേരി | പി.എസ്. റഫീഖ് | ഇന്ദ്രജിത്ത്, ധന്യ മേരി വർഗീസ്, തിലകൻ |
| 19 | താന്തോന്നി | ജോർജ്ജ് വർഗ്ഗീസ് | ടി.എ. ഷാഹിദ് | പൃഥ്വിരാജ്, ഷീല |
| 25/3 |
20 | ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | ലാൽ | ലാൽ | മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, നെടുമുടി വേണു |
| 26/3 |
21 | പ്രമാണി | ബി. ഉണ്ണികൃഷ്ണൻ | ബി. ഉണ്ണികൃഷ്ണൻ | മമ്മൂട്ടി, സിദ്ദിഖ്, പ്രഭു, സ്നേഹ |
| 22 | കടാക്ഷം | ശശി പറവൂർ | ശശി പറവൂർ, മുരളി കൃഷ്ണ | സുരേഷ് ഗോപി, ശ്വേത മേനോൻ, ശ്വേത വിജയ് |
| 1/4 |
23 | ഏപ്രിൽ ഫൂൾ | വിജി തമ്പി | ജഗദീഷ് | ജഗദീഷ്, സിദ്ദിഖ്, നയന |
| 8/4 |
24 | ജനകൻ | സഞ്ജീവ് എൻ.ആർ. | എസ്.എൻ. സ്വാമി | മോഹൻലാൽ, സുരേഷ് ഗോപി, പ്രിയ ലാൽ |
| 14/4 |
25 | പാപ്പീ അപ്പച്ചാ | മമാസ് | മമാസ് | ദിലീപ്, ഇന്നസെന്റ്, കാവ്യ മാധവൻ |
| 15/4 |
26 | പുള്ളിമാൻ | അനിൽ കെ. നായർ | അനിൽ കെ. നായർ | കലാഭവൻ മണി, മീര നന്ദൻ |
| 27 | ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B | മോഹൻ രാഘവൻ | മോഹൻ രാഘവൻ | മാസ്റ്റർ അലക്സാണ്ടർ, ടീന റോസ്, ബിജു മേനോൻ, ശ്വേത മേനോൻ |
| 7/5 |
28 | പോക്കിരി രാജ | വൈശാഖ് എബ്രഹാം | ഉദയകൃഷ്ണ-സിബി കെ. തോമസ് | മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ |
| 29 | അലക്സാണ്ടർ ദി ഗ്രേറ്റ് | മുരളി നാഗവള്ളി | സി. ബാലചന്ദ്രൻ | മോഹൻലാൽ, ബാല, അശ്വതി |
| 30 | കഥ തുടരുന്നു | സത്യൻ അന്തിക്കാട് | സത്യൻ അന്തിക്കാട് | ജയറാം, മംത മോഹൻദാസ്, ആസിഫ് അലി |
| 14/5 |
31 | കാൻവാസ് | ഷാജി രാജശേഖർ | ഷാജി രാജശേഖർ | കലാഭവൻ മണി, വിദ്യ |
|
|
ആര്യ 2 |
ഖാദർ ഹസ്സൻ |
ഖാദർ ഹസ്സൻ |
അല്ലു അർജുൻ, കാജൽ അഗർവാൾ |
| 21/5 |
32 | മമ്മി ആന്റ് മീ | ജിത്തു ജോസഫ് | ജിത്തു ജോസഫ് | കുഞ്ചാക്കോ ബോബൻ, അർച്ചന കവി, ഉർവ്വശി, മുകേഷ്, സുരേഷ് ഗോപി |
| 4/6 |
33 | റിങ്ങ്ടോൺ | അജ്മൽ | സതീഷ് കുമാർ | സുരേഷ് ഗോപി, ബാല, മേഘ നായർ |
| 6/6 |
34 | ജലച്ചായം | സതീഷ് കളത്തിൽ | സുജിത് ആലുങ്ങൽ | ബാബുരാജ് പുത്തൂർ, ഡോ. ബി.ജയകൃഷ്ണൻ, കൃപ, പ്രസന്ന ബാലൻ, ബേബി ലക്ഷ്മി, ബേബി നിമിഷ, മാസ്റ്റർ നവീൻകൃഷ്ണ, പ്രൊഫ.കെ.ബി.ഉണ്ണിത്താൻ |
| 20/6 |
35 | തൂവൽക്കാറ്റ് | വേണു ബി. നായർ | ടി.എം. സിദ്ദിഖ് | മനോജ് കെ. ജയൻ, ലക്ഷ്മി ഗോപാലസ്വാമി |
| 25/6 |
36 | നല്ല പാട്ടുകാരേ | കെ.എസ്. ശിവചന്ദ്രൻ | സി.ആർ. ചന്ദ്രൻ | വിജയ് മാധവ്, നജീം അർഷാദ്, ഭീമൻ രഘു |
| 27/6 |
37 | ടെക്റ്റ് ബുക്ക് | സതീഷ് കണ്ടഞ്ചിര | സതീഷ് കണ്ടഞ്ചിര | ഗണേഷ്, സോണി, ഡെക്കി |
| 9/7 |
38 | നല്ലവൻ | അജി ജോൺ | അജി ജോൺ, അജിത് നമ്പ്യാർ | ജയസൂര്യ, മൈഥിലി |
| 39 | ഒരു നാൾ വരും | ടി.കെ. രാജീവ് കുമാർ | ശ്രീനിവാസൻ | മോഹൻലാൽ, ശ്രീനിവാസൻ, സമീര റെഡ്ഡി, ദേവയാനി |
| 16/7 |
40 | അപൂർവരാഗം | സിബി മലയിൽ | ജി.എസ്. ആനന്ദ്, നജീം കോയ | നിഷാൻ, ആസിഫ് അലി, വിനയ് ഫോർട്ട്, നിത്യ മേനോൻ |
| 41 | മലർവാടി ആർട്ട്സ് ക്ലബ്ബ് | വിനീത് ശ്രീനിവാസൻ | വിനീത് ശ്രീനിവാസൻ | നിവിൻ പോളി, ശ്രാവൺ, ഭഗത്, ഹരികൃഷ്ണൻ, അജു വർഗ്ഗീസ് |
| 23/7 |
42 | സകുടുംബം ശ്യാമള | രാധാകൃഷ്ണൻ മംഗലത്ത് | കൃഷ്ണ പൂജപ്പുര | ഉർവ്വശി, കുഞ്ചാക്കോ ബോബൻ, ഭാമ, സായി കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് |
| 43 | കുട്ടിസ്രാങ്ക് | ഷാജി എൻ. കരുൺ | ഹരികൃഷ്ണൻ, പി.എഫ്. മാത്യൂസ് | മമ്മൂട്ടി, കമാലിനി മുഖർജി, പത്മപ്രിയ |
| 29/7 |
44 | പെൺപട്ടണം | വി.എം. വിനു | ടി.എ. റസാഖ് | രേവതി, കെ.പി.എ.സി. ലളിത, ശ്വേത മേനോൻ, വിഷ്ണുപ്രിയ, കൈലാഷ് |
| 45 | ഉപദേശിയുടെ മകൻ | ജോഷി മാത്യു | ജോർജ്ജ് മാത്യു | ഗണേഷ് കുമാർ, ദിവ്യ ഉണ്ണി |
| 30/7 |
46 | അഡ്വക്കേറ്റ് ലക്ഷ്മണൻ - ലേഡീസ് ഒൺലി | പപ്പൻ പയറ്റുവിള | പത്മകുമാർ | മുകേഷ്, മല്ലിക കപൂർ, സുരാജ് വെഞ്ഞാറമൂട് |
| 47 | അവൻ | നന്ദകുമാർ കാവിൽ | സുമോദ് ഗോപു | വിജയ് യേശുദാസ്, ബാല, മുക്ത ജോർജ്ജ് |
| 48 | തസ്ക്കരലഹള | രമേശ് ദാസ് | ടി.വി. ബാലകൃഷ്ണൻ | സുരാജ് വെഞ്ഞാറമൂട്, സലീം കുമാർ, ഭീമൻ രഘു, ലക്ഷ്മി ശർമ്മ |
| 49 | രാമരാവണൻ | ബിജു വട്ടപ്പാറ | ബിജു വട്ടപ്പാറ | സുരേഷ് ഗോപി, മിത്ര കുര്യൻ |
| 6/8 |
50 | അമ്മനിലാവ് | എം.ഡി. രാജേന്ദ്രൻ | അജയ് ഘോഷ് | ശശി അയ്യഞ്ചിറ, അപർണ്ണ, മല്ലിക |
| 13/8 |
51 | പത്താം അദ്ധ്യായം | പി.കെ. രാധാകൃഷ്ണൻ | ശത്രുഘ്നനൻ | ബാല, ഉദയതാര |
| 52 | പ്ലസ് ടു | ഷെബി ചാവക്കാട് | ജെയിൻ ജോർജ്ജ് | റോഷൻ, വിഷ്ണു മോഹൻ, ഷഫ്ന |
| 53 | ഇടയൻ | സന്തോഷ് സൗപർണ്ണിക | സന്തോഷ് സൗപർണ്ണിക | ജോൺ മാത്യു, രാജീവ് രംഗൻ, സന്തോഷ് |
| 20/8 |
54 | യക്ഷിയും ഞാനും | വിനയൻ | വിനയൻ | ഗൗതം, മേഘന രാജ്, ജൂബിൽ രാജ്, തിലകൻ |
| 55 | പാട്ടിന്റെ പാലാഴി | രാജീവ് അഞ്ചൽ | രാജേന്ദ്ര ബാബു | മനോജ് കെ. ജയൻ, മീര ജാസ്മിൻ |
| 56 | ആത്മകഥ | പ്രേംലാൽ | പ്രേംലാൽ | ശ്രീനിവാസൻ, ശർബാനി മുഖർജി, ഷഫ്ന |
| 57 | നീലാംബരി | ഹരിനാരായണൻ | ഹരിപ്പാട് ഹരിലാൽ | വിനീത്, അനൂപ് മേനോൻ, ഭാമ |
| 58 | 3 ചാർ സൗ ബീസ് | ഗോവിന്ദൻകുട്ടി | ഗോവിന്ദൻകുട്ടി | ഗോവിന്ദൻകുട്ടി, രാഹുൽ മേനോൻ, ധന്യ മേരി വർഗീസ്, അനു അന്തൻ |
| 27/8 |
59 | ഫിഡിൽ | പ്രഭാകരൻ മുതന | പ്രഭാകരൻ മുതന | വരുൺ ജെ. തിലക്, അനന്യ, ജഗതി ശ്രീകുമാർ |
| 60 | നിറക്കാഴ്ച | അനീഷ് ജെ. കരിനാട് | ഡെയ്സി ചാക്കോ | മംത മോഹൻദാസ്, വിൻസെൻസോ ബോക്കിയറേലി, മനോജ് കെ. ജയൻ |
| 61 | 9 കെ.കെ. റോഡ് | സൈമൺ കുരുവിള | കലൂർ ഡെന്നീസ് | ബാബു ആന്റണി, വിജയരാഘവൻ, നിഷാന്ത് സാഗർ |
| 3/9 |
62 | ഇങ്ങനെയും ഒരാൾ | കബീർ റാവുത്തർ | കബീർ റാവുത്തർ | വിനു മോഹൻ, സായി കുമാർ, പ്രവീണ, സരയു |
| 63 | 24 അവേഴ്സ് | ആദിത്യ സാം | ആദിത്യ സാം | കുൽദീപ്, മനോജ് കെ. ജയൻ, കോമൾ |
| 9/9 |
64 | ശിക്കാർ | എം. പത്മകുമാർ | എസ്. സുരേഷ് ബാബു | മോഹൻലാൽ, സ്നേഹ, അനന്യ |
| 10/9 |
65 | എൽസമ്മ എന്ന ആൺകുട്ടി | ലാൽ ജോസ് | എം. സിന്ധുരാജ് | ആൻ അഗസ്റ്റിൻ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് |
| 66 | പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് | രഞ്ജിത്ത് | രഞ്ജിത്ത് | മമ്മൂട്ടി, പ്രിയാമണി, ഇന്നസെന്റ് |
| 17/9 |
67 | വന്ദേമാതരം | അരവിന്ദരാജ് | ഹെൻറി, ആർ.എൻ.ആർ. മനോഹർ | മമ്മൂട്ടി, അർജുൻ സർജ, സ്നേഹ |
| 8/10 |
68 | ചേകവർ | സജീവൻ | സജീവൻ | ഇന്ദ്രജിത്ത്, കലാഭവൻ മണി, സംവൃത സുനിൽ |
| 69 | ഒരിടത്തൊരു പോസ്റ്റ്മാൻ | ഷാജി അസീസ് | ഷാജി അസീസ്, ഗിരീഷ് കുമാർ | കുഞ്ചാക്കോ ബോബൻ, ഇന്നസെന്റ്, ശരത് കുമാർ, മീര നന്ദൻ |
| 15/10 |
70 | അൻവർ | അമൽ നീരദ് | അമൽ നീരദ് | പൃഥ്വിരാജ്, മംത മോഹൻദാസ്, ലാൽ |
| 22/10 |
71 | കോക്ക്ടെയിൽ | അരുൺ കുമാർ | ശ്യാം മേനോൻ, അനൂപ് മേനോൻ | ജയസൂര്യ, അനൂപ് മേനോൻ, സംവൃത സുനിൽ |
| 72 | സദ്ഗമയ | ഹരികുമാർ | ശത്രുഘ്നനൻ | സുരേഷ് ഗോപി, നവ്യ നായർ, ശ്വേത മോഹൻ |
| 28/10 |
73 | ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | കൃഷ്ണ പൂജപ്പുര | ജയറാം, മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ |
| 5/11 |
74 | കാര്യസ്ഥൻ | തോംസൺ കെ. തോമസ് | ഉദയകൃഷ്ണ-സിബി കെ. തോമസ് | ദിലീപ്, അഖില ശശിധരൻ |
| 75 | ചിത്രക്കുഴൽ | മജീദ് ഗുലിസ്താൻ | മജീദ് ഗുലിസ്താൻ | അമൽ അശോക്, സിദ്ധാർത്ഥ്, മീര നായർ |
| 12/11 |
76 | ഹോളിഡേയ്സ് | എം.എം. രാമചന്ദ്രൻ | മോഹൻ തോമസ് | വിനു മോഹൻ, മുക്ത ജോർജ്ജ്, പ്രിയ ലാൽ |
| 77 | പതിനൊന്നിൽ വ്യാഴം | സുരേഷ് കൃഷ്ണ | മഹേഷ് മിത്ര | മുകേഷ്, മന്യ |
| 78 | ഡി നോവ | സ്വാബ്രി | സ്വാബ്രി, വിശ്വരാജ | അജ്മൽ അമീർ, ഓറോശിഖ |
| 17/11 |
79 | ദി ത്രില്ലർ | ബി. ഉണ്ണികൃഷ്ണൻ | ബി. ഉണ്ണികൃഷ്ണൻ | പൃഥ്വിരാജ്, കാതറീൻ തെരേസ, സിദ്ദിഖ് |
| 80 | ബെസ്റ്റ് ഓഫ് ലക്ക് | എം.എ. നിഷാദ് | എം.എ. നിഷാദ്, വിനു കിരിയത്ത് | പ്രഭു, ആസിഫ് അലി, കൈലാഷ്, അർച്ചന കവി, റിമ കല്ലിങ്കൽ, ഉർവ്വശി |
| 19/11 |
81 | കോളേജ് ഡേയ്സ് | ജി.എൻ. കൃഷ്ണകുമാർ | ജി.എൻ. കൃഷ്ണകുമാർ | ഇന്ദ്രജിത്ത്, ഭാമ, സന്ധ്യ |
| 82 | കൂട്ടുകാർ | പ്രസാദ് വാളചേരിൽ | സതീഷ് ബാബു മഞ്ചേരി | വിനു മോഹൻ, ഭാമ |
| 83 | കന്യാകുമാരി എക്സ്പ്രസ് | ടി.എസ്. സുരേഷ് ബാബു | ഡെന്നിസ് ജോസഫ് | സുരേഷ് ഗോപി, ലെന, ബാബു ആന്റണി, സരയു |
| 26/11 |
84 | ഒരു സ്മോൾ ഫാമിലി | രാജസേനൻ | രാജസേനൻ | രാജസേനൻ, സീത, കൈലാഷ്, അനന്യ |
| 85 | സ്വന്തം ഭാര്യ സിന്ദാബാദ് | ബിജു വട്ടപ്പാറ | ബിജു വട്ടപ്പാറ, റാഫി മതിര | ഗിന്നസ് പക്രു, ശ്രുതി ലക്ഷ്മി, മുകേഷ് |
| 3/12 |
86 | സഹസ്രം | ഡോ. ജനാർദ്ദനൻ | ഡോ. ജനാർദ്ദനൻ | സുരേഷ് ഗോപി, ബാല, സന്ധ്യ, ലക്ഷ്മി ഗോപാലസ്വാമി |
| 87 | എഗെയിൻ കാസർകോട് കാദർഭായ് | തുളസീദാസ് | കലൂർ ഡെന്നിസ് | ജഗദീഷ്, രാധാ വർമ്മ, ഇന്നസെന്റ് |
| 9/12 |
88 | ബെസ്റ്റ് ആക്ടർ | മാർട്ടിൻ പ്രക്കാട്ട് | മാർട്ടിൻ പ്രക്കാട്ട്, ബിപിൻ ചന്ദ്രൻ | മമ്മൂട്ടി, ശ്രുതി കൃഷ്ണൻ, നെടുമുടി വേണു, ലാൽ, സലീം കുമാർ |
| 10/12 |
89 | ചാവേർപ്പട | ടി.എസ്. ജസ്പാൽ | ടി.എസ്. ജസ്പാൽ, ജി.എസ്. അനിൽ | ബാല, അരുൺ, മണിക്കുട്ടൻ, മുക്ത ജോർജ്ജ് |
| 16/12 |
90 | കാണ്ഡഹാർ | മേജർ രവി | മേജർ രവി | മോഹൻലാൽ, അമിതാഭ് ബച്ചൻ, ഗണേഷ് വെങ്കട്ടരാമൻ |
| 25/12 |
91 | മേരിയ്ക്കുണ്ടൊരു കുഞ്ഞാട് | ഷാഫി | ബെന്നി പി. നായരമ്പലം | ദിലീപ്, ഭാവന, ബിജു മേനോൻ |
| 92 | ടൂർണമെന്റ് | ലാൽ | ലാൽ | മനു, രൂപ, ഫഹദ് ഫാസിൽ, പ്രവീൺ |
| 31/12 |
93 | കരയിലേക്ക് ഒരു കടൽദൂരം | വിനോദ് മങ്കര | വിനോദ് മങ്കര | ഇന്ദ്രജിത്ത്, മംത മോഹൻദാസ്, ധന്യ മേരി വർഗീസ് |
| 94 | പുതുമുഖങ്ങൾ | ഡോൺ അലക്സ്, ബിജു മജീദ് | പ്രദീപ് കുമാർ കടവന്തറ | തുഷാർ, രാഗിണി ദ്വിവേദി, സുരാജ് വെഞ്ഞാറമൂട് |