ബോഡിഗാർഡ് (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോഡി ഗാർഡ്
സംവിധാനം സിദ്ദിഖ്
രചന സിദ്ദിഖ്
അഭിനേതാക്കൾ ദിലീപ്
നയൻതാര
സംഗീതം ഔസേപ്പച്ചൻ
ഛായാഗ്രഹണം എസ്. കുമാർ ISC
സ്റ്റുഡിയോ ജോണി സാഗരിഗ ഫിലിം കമ്പനി
വിതരണം ജോണി സാഗരിഗ ഫിലിം കമ്പനി
റിലീസിങ് തീയതി ജനുവരി 23, 2010
രാജ്യം  India
ഭാഷ മലയാളം

സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ആണ്‌ ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.ബോഡി ഗാർഡ് ഒരു പ്രണയ, തമാശ ചിത്രം അണ്. 2010-ലെ ഹിറ്റ് ചിത്രം ആയി മാറിയ ഈ ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ പുനർനിർമ്മിക്കപ്പെട്ടു.

കഥാപാത്രങ്ങൾ[തിരുത്തുക]

കഥാപാത്രം നടൻ
ജയകൃഷ്ണൻ ദിലീപ്
അമ്മു നയൻ താര
സേതുലക്ഷ്മി മിത്ര കുര്യൻ
അശോകൻ ത്യാഗരാജൻ
മിനി സീനത്ത്
നീലാംബരൻ ഹരിശ്രീ അശോകൻ

സംഗീതം[തിരുത്തുക]

ഔസേപ്പച്ചൻ

വീട്ടിൽ ഇരുന്നു കാണാൻ[തിരുത്തുക]

മോസ്ർബെയർ ഡിവിഡി, സൂപ്പർ ഡിവിഡി, വിസിഡി രൂപങ്ങളിൽ സിനിമ റിലീസ് ചെയ്തു

അന്യഭാഷകളിൽ[തിരുത്തുക]

  • കാവലൻ- തമിഴ്
  • ബോഡിഗാർഡ്-ഹിന്ദി,കന്നട,തെലുങ്ക്,ബംഗാളി