സത്യരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സത്യരാജ്
Sathiyaraj.JPG
ജനനം
രംഗരാജ് സുബ്ബയ്യ
സജീവം1984-ഇതുവരെ
ഉയരം6 ft 2 in (188 സെ.m)
ജീവിത പങ്കാളി(കൾ)മഹേശ്വരി

തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് സത്യരാജ് (തമിഴ്: சத்யராஜ்) (ജനനം: ഒക്ടോബർ 3, 1954).

സ്വകാര്യ ജീവിതം[തിരുത്തുക]

സത്യരാജ് ആ‍ദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചത് കോയമ്പത്തൂരിലാണ്.

അഭിനയ ജീവിതം[തിരുത്തുക]

ഒരു സിനിമ ചിത്രീകരണ വേളയിൽ നടൻ ശിവകുമാറിനെ കാണുകയും തന്റെ അഭിനയത്തോടുള്ള അഭിനിവേശം പറയുകയും ചെയ്തു. ഇതിനു ശേഷം അഭിനയത്തോടുള്ള താൽപ്പര്യം മൂലം ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ആദ്യ ചിത്രം കൊടൂംഗൾ ഇല്ലാതാ കോലങ്ങൾ എന്ന ചിത്രമാണ്. ഒരു നായകനായി ആദ്യം അഭിനയിച്ച ചിത്രം സവി എന്ന ചിത്രമാണ്. "[1]

അവലംബം[തിരുത്തുക]

  1. Ashok Kumar, S.R. 2006. This character artist's first love is direction. The Hindu, Thursday, Nov 16. Available from: http://www.hindu.com/2006/11/16/stories/2006111614070200.htm. Accessed 11 February 2008.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സത്യരാജ്&oldid=3219937" എന്ന താളിൽനിന്ന് ശേഖരിച്ചത്